ഇലക്ഷൻ ഡ്യൂട്ടിക്കായി പഞ്ചാബിൽ നിന്നും വന്ന പോലീസ് ഉദ്യോഗസ്ഥരെ നമ്മുടെ നാട്ടുകാർ ആതിഥേയ മര്യാദയോടെ സ്വീകരിച്ചു.‼️ ദിവസങ്ങളോളം അവർക്ക് കേരളീയ ഭക്ഷണവും ഗവ. LPS ൽ താമസ സൗകര്യവും നൽകി. തിരികെ പോകുവാൻ നേരം അവരുടെ മര്യാദ അനുസരിച്ച് ഈ നാടിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന അവരുടെ അഗ്രഹപ്രകാരം കായംകുളം ഗവ.LPS ൻ്റെ മതിലും ഗേറ്റും repaint ചെയ്യുന്നതിനായി അവരുടെ ഒരു സംഭാവന അവർ കൊടുത്തു. ‼️സ്കൂളിന് U Prathibha MLA യുടെ ഫണ്ടിൽ നിന്നും മനോഹരമായ കെട്ടിടം നിർമ്മിച്ചത് 2 വർഷം മുമ്പാണ്….‼️❤️🚩 എന്നാൽ നമ്മുടെ നാടിനെ അധിക്ഷേപിക്കും വിധം വ്യാജവാർത്തകളാണ് കേരളത്തില്‍ തീവ്രവാദ ബന്ധമുള്ള കൂട്ടിക്കൊടുപ്പ് മാധ്യമങ്ങൾ ചമച്ചു വിടുന്നത്.. ‼️😡.
Times of India യുടെ അവസാന ഭാഗവും Punjab Police ൻ്റെ twitter ഉം വായിച്ചാൽ മനസ്സിലാകും…‼️👇👇👇

May be an image of one or more people, people standing and text that says "കായംകുളത്തെ ഗവ. സ്‌കൂളിൻറെ ശോചനീയാവസ്ഥ കണ്ട് പണം പിരിച്ച് നൽകി ഇലക്ഷൻ ഡ്യൂട്ടിക്കെത്തിയ പഞ്ചാബ് പൊലീസ് 11 Apr 11Ap21.7:22AM 21 7:22 AM"


https://m.timesofindia.com/city/kochi/punjab-police-team-gets-a-slice-of-local-life/amp_articleshow/81975393.cms


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *