രാജ്യത്ത് ആദ്യമായി സമ്പൂർണ വൈദ്യുതീകരണം സാദ്ധ്യമായ സംസ്ഥാനം കേരളമാണ്. 2017 മെയ് മാസത്തോടെ എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ച ആദ്യ സംസ്ഥാനമായി കേരളം മാറി. വൈദ്യുതി സേവന മേഖലയില്‍ ചട്ടങ്ങളും നടപടിക്രമങ്ങളും ലഘൂകരിച്ചും, വിവര സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തി പുതിയ സേവനങ്ങള്‍ നടപ്പാക്കിയും, സേവനങ്ങൾ വാതിൽപ്പടിയിൽ എത്തിച്ചും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ സാധിച്ച അഞ്ച് വർഷങ്ങളാണ് കഴിഞ്ഞുപോയത്. വൈദ്യുതി ഉത്പാദനത്തിൻ്റെ കാര്യത്തിലും വലിയ കുതിച്ചുചാട്ടമാണ് ഈ 5 വർഷക്കാലയളവിൽ ഉണ്ടായത്.#ഉറപ്പാണ്LDF #KSEB #Kerala #LDF

0 Comments