പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് അടുത്ത മാസം മുതൽ ഭക്ഷ്യകിറ്റിന് പകരം “ഭക്ഷ്യകൂപ്പണുമായി” കേരള സർക്കാർ. വിദ്യാർത്ഥികൾക്ക് സ്കൂളിൽ നിന്ന് ലഭിക്കുന്ന കൂപ്പണുമായി ചെന്ന് സിവിൽ സപ്ലൈസ്, സപ്ലൈക്കോ കടകളിൽ നിന്ന് ഇഷ്ടമുള്ള ഭക്ഷ്യവസ്തുക്കൾ വാങ്ങാം 👍
എൽ പി (5 വരെ) – 300 രൂപ
യു പി (8 വരെ) – 500 രൂപ
വികസന നേട്ടങ്ങൾ/ക്ഷേമ പ്രവർത്തനങ്ങൾ
താനൂർ വികസനം
60 വർഷം ലീഗ് MLA മാര് പ്രതിനിധികളായ താനൂരിന്റെ ഇന്നത്തെ വികസനം കാണൂ ഇടതുപക്ഷ MLA യിലൂടെ 💪💪❤❤🚩🚩 സിഎച്ചിനെ ആദ്യമായി നിയസഭയിലെത്തിച്ച താനൂർ!!! സീതിഹാജിയേയുംഇ.അഹമ്മദിനേയും കേരളം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തിച്ച താനൂർ!!! അബ്ദുറബ്ബിനേയും കുട്ടി അഹമ്മദ് കുട്ടിയേയും ആദ്യമായി നിയമസഭയിലെത്തിച്ച താനൂർ!!! 2006-ൽ കുറ്റിപ്പുറത്ത് Read more…
0 Comments