ഗാന്ധി – പി.സി.ജോഷി കത്തുകൾ :
സംഘപരിവാറിന് മറുപടി
മഹാത്മ ഗാന്ധി പി.സി ജോഷിയ്ക്ക് എഴുതിയ കത്തുകളിലെ ചില ഭാഗങ്ങൾ മാത്രം ഉയർത്തി പിടിച്ചു സംഘപരിവാർ ഇറങ്ങിയിട്ടുണ്ട്. ഇതിന്റെ സത്യാവസ്ഥ എന്താണ് എന്ന് പരിശോധിക്കാം. ഈ കത്തുകൾ Correspondence between Mahatma Gandhi and P.C.Joshi എന്ന പേരിൽ പീപ്പിൾസ് പബ്ലിഷിംഗ് ഹൗസ് പുസ്തക രൂപത്തിൽ പ്രസദീകരിച്ചിട്ടുണ്ട്. ഇതിന്റെ ഒരു കോപ്പി ഡൽഹിയിലെ ഗാന്ധി മ്യുസിയത്തിൽ ഉള്ള ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്. 65 പേജ് വരുന്ന പുസ്തകം നിസ്സാരവിലയ്ക്ക് ആർക്കും പ്രിന്റ് എടുക്കാം.
സംഘപരിവാർ പ്രചരിപ്പിക്കുന്ന ആദ്യ കത്ത് 11 june 1944 ഇൽ ഗാന്ധി ജോഷിയ്ക്ക് എഴുതിയ കത്താണ്. അതിലാണ് ഗാന്ധി 5 ചോദ്യങ്ങൾ അക്കമിട്ട് ചോദിച്ചിരിക്കുന്നത്.
ഒന്നാമത്തെ ചോദ്യം പീപ്പിൾസ് വാറിനെ കുറിച്ചും രണ്ടാം ചോദ്യം പാർട്ടിയുടെ കണക്കുകളുടെ ഓഡിറ്റിങിനെ സംബന്ധിച്ചും മൂന്നാമത്തെ ചോദ്യം പാർട്ടി പണിമുടക്ക് സംഘടിപ്പിച്ച ചില നേതാക്കളെ ബ്രിട്ടീഷ്ക്കാർക്ക് ഒറ്റു കൊടുത്തുവോ എന്നും നാലാം ചോദ്യം കോൺഗ്രസ് പാർട്ടിയിലെ കമ്മ്യൂണിസ്റ്റ് കടന്നുകയറ്റം സംബന്ധിച്ചും അവസാന ചോദ്യം പാർട്ടിയുടെ നിലപാടുകൾ വിദേശശക്തികൾക്ക് വിധേയമാണോ എന്ന്.
ഇതിലെ മൂന്നാമത്തെ ചോദ്യവും രണ്ടാമത്തെ ചോദ്യവും ഉയർത്തിയാണ് സംഘിപടയുടെ നടപ്പ്. ഇതിന് പി.സി.ജോഷി മറുപടി കൊടുത്തില്ല എന്നാണ് പലരുടെയും വാദം.
എന്നാൽ 14 June 1944ഇൽ പി.സി.ജോഷി വളരെ വലിയ മറുപടി കത്ത് നൽകിയിരുന്നു.
◼️ പാർട്ടിയുടെ സാമ്പത്തിക കാര്യങ്ങളെ കുറിച്ചു പി.സി.ജോഷി നൽകുന്ന മറുപടി
The finances of no political organisation are subject to public audit in the sense that any member of
the public can come and be allowed to examine them.
But we are very happy that you want to see them be
cause slanders have been poured into your ears on this
count. We honour and trust you and are naturally glad
that you are trying to see for yourself if you can trust us too.
Our Treasurer P. Sundarayya is at Bezwada leading 1,000 Party members in removing the silt from the
canal so that 50,000 acres may get more water and the peasants of Kistna may grow more food for famished Malayalees (the P.W.D. had pleaded its helplessness)
Our Accountant Leila, his wife, has gone to Bezwada.
But both Sundarayya and Leila should be here anyday and I will arrange that they reach Bombay within48 hours.
If you desire to examine the accounts personally they will present themselves with all the Registers.
If you decide to appoint a representative he should be such whom we also know
to be an honest man and not already prejudiced against us.
You will not find our accounts as well kept as by a commercial firm but I am sure you will give us a
pass after considering that we are yet learning how to
keep accounts because under years of illegality our
tradition has been that to keep registers and “proper”accounts is criminal folly.
ഗാന്ധിജിയെ സ്വാഗതം ചെയ്യുകയാണ് ജോഷി.
◼️ മൂന്നാമത്തെ ചോദ്യത്തിന് ജോഷി കൊടുത്ത മറുപടിയുടെ ഏറ്റവും പ്രസക്തമായ ഭാഗം
” We gave up our strike policy because we considered it anti-national in the conditions of today, aiding the Jap aggressors on the one hand and intensifying the economic erisis for our own people on the other.That we successfully prevented the Indian working
class from resorting to strikes even in a period of their
worsening material conditions is the measure not only
of our inffuence over it but its capacity to understand
national interests as its own.”
ജാപ്പനീസ് അധിനിവേശത്തെ സഹായിക്കുകയും സ്വന്തം ജനതയെ സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന ഒരു നയം ഞങ്ങൾക്കില്ല.
പൂർണമായ മറുപടി ഇതാ
I will answer it in broader, political, i.e. more effective terms.
First, I believe if you find that we are not paid by the Government you wIll easily believe that we are
not likely to hand over labour leaders to the police.
Secondly, our Party except in Ahmedabad and Jamshedpur is as much the unquestioned leader of the working class as the great Congress is of the Indian
people as a whole. we answer our opponents openly
in mass meetings and challenge them to come and put
their point of view to the workers.
Almost all the labour leaders are our Party members the few that are not are our friends and allies
and I cannot imagine any one knowing the least bit about the labour world making such a charge except
the Congress Socialists.
Shri N. M. Joshi is the oldest trade union leader alive today. He is the General Secretary of the All India Trade Union Congress. He is not a Communist,we have fought him in the past, he does not agree with us on all points even today. He knows our place in
the labour movement better than anybody else and all
that we say and do among the workers and how we
deal with our critics and opponents. A few minutes with him should tell you what is what.
We gave up our strike policy because we considered it anti-national in the conditions of today, aidng the Jap aggressors on the one hand and intensiiy-
ang the economic crisis for our own people on the other,
That we successfully prevented the Indian working class from resorting to strikes even in a period of their worsening material conditions is the measure not only of our infuence over it but its capacity to understand national interests as its own.
ഈ കത്തിന് മറുപടിയായി ഗാന്ധി സേവഗ്രാമിൽ നിന്ന് 30ജൂലൈ 1944 നു ഒരു കത്ത് എഴുതി. സാമ്പത്തിക വിഷയത്തിലും നേതാക്കളുടെ അറസ്റ്റ് എന്ന വ്യാജ ആരോപണത്തിലും ജോഷിയുടെ മറുപടി തൃപ്‌തികരമാണ് എന്നു പറഞ്ഞു.
എന്നാൽ ഗാന്ധിയ്ക്ക് തത്വശാസ്ത്രപരമായി ഒരുപാട് വിയോജിപ്പുകൾ ഉണ്ടായിരുന്നു കൂടാതെ ശ്യാമപ്രസാദ് മുഖർജി അടക്കമുള്ളവർ ഗാന്ധിയെ ഒരുപാട് തെറ്റിദ്ധരിപ്പിച്ചിരുന്നു.
തുടർന്നുള്ള പോസ്റ്റുകളിൽ അത് വ്യക്തമാക്കാം.
Sources of Details : Correspondence Between Mahatma Gandhi and P.C.Joshi ( People Publication House)
True copy available at :
Mahatma Gandhi Mueseum Library
Mahatma Gandhi Marg
Near Raj Ghat
New Delhi 01
Categories: LDF വാർത്തകൾ/നിലപാടുകൾവിവാദങ്ങൾ /വിശദീകരണങ്ങൾ
0 Comments