ആഭ്യന്തരം മോശമാണ്.. ‼️
പോലീസ് മോശമാണ്.. ‼️

⭕️ LDF സർക്കാരിനെ ഏറ്റവും അധികം വിമർശിക്കാൻ SDPI/RSS/Congress/MuslimLeague എന്നിവർ ഉപയോഗിക്കുന്ന പദങ്ങൾ ആണ്..

അതിന് ഇന്നലെ തിരുവനന്തപുരം ജില്ലാ സമ്മേളന പൊതുയോഗത്തിൽ സഖാവ് Kodiyeri Balakrishnan പറഞ്ഞതെ പറയാനുള്ളൂ..

ക്രമിനൽ കേസുകൾ കുറഞ്ഞു.

കഴിഞ്ഞ 5 വർഷത്തിനകം കേരളത്തിലെ ക്രമിനൽ കേസുകൾ പകുതിയായി കുറഞ്ഞു.

⭕️ 2016 ൽ 2,60,097 കേസുകൾ
⭕️ 2017 ൽ 2,35,846 കേസുകൾ
⭕️ 2018 ൽ 1,86,958 കേസുകൾ
⭕️ 2019 ൽ 1,75,810 കേസുകൾ
⭕️ 2020 ൽ 1,49,099 കേസുകൾ
⭕️ 2021 ൽ 1,29,278 കേസുകൾ മാത്രം.

🌹 കഴിഞ്ഞ 5 വർഷം കൊണ്ട് ക്രമിനൽ കേസുകൾ നിയന്ത്രണ വിധേയമായ മറ്റൊരു സംസ്ഥാനമില്ല. ക്രത്യമായ ഇടപെടലോടെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരുന്ന ആഭ്യന്തര വകുപ്പാണ് കേരളത്തിലേത്.

⭕️ തുടർച്ചയായി ക്രമിനലുകളെ കണ്ടെത്തി മുൻകരുതൽ സ്വീകരിച്ചത് മൂലമാണ് ഇത് സാധിച്ചത്. മികവാർന്ന പോലീസ് സംവിധാനം കഴിഞ്ഞ 5 വർഷത്തിനകം കൂടുതൽ മികച്ചതായിരിക്കുന്നു.

⭕️ വർഗീയ ലഹള ഉണ്ടാക്കാൻ SDPI യും ജാമ്മാതെ ഇസ്ലാമിയും, RSS ഉം, BJP യും ഒരുപാട് ശ്രമിച്ചു കഴിഞ്ഞ 6 വർഷത്തിൽ പക്ഷെ ഒന്നും സംഭവിച്ചില്ല.. അത് ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ ഉള്ള പോലീസ് സേനയുടെ മിടുക്കാണ്..

⭕️ എന്നാൽ UDF ന്റെ കാലഘട്ടത്തിൽ എത്ര വർഗീയ കലാപം ഉണ്ടായി.. ❓

1⃣ തലശ്ശേരി കലാപം.
2⃣ ചാല കലാപം
3⃣ പാലക്കാട് കലാപം
4⃣ പൂന്തുറ കലാപം
5⃣ ആലപ്പുഴ കലാപം
6⃣ മാറാട് 1 കലാപം
7⃣ മാറാട് 2 കലാപം

ഇവയെല്ലാം നിൽക്കുമ്പോൾ UDF ന്റെ പോലീസ് നോക്കി നിന്നു.. എന്നാൽ LDF ഭരിക്കുമ്പോൾ അത്തരം ഒരു സംഭവം നടക്കാൻ അനുവദിക്കാത്ത തരത്തിൽ ജാഗ്രത പാലിക്കാ. പോലീസിനെ കൊണ്ട് പ്രവർത്തിപ്പിക്കുക ആണ്.. ഈ പോലീസിനെ നിഷ്ക്രിയമാക്കാൻ ആണ് ഇത്തരം കുപ്രചാരണങ്ങൾ UDF ഉം മറ്റു വർഗീയ ശക്തികളും നടത്തുന്നത്..

⭕️ ചില മാധ്യമങ്ങളും പ്രതിപക്ഷവും പച്ചക്കകള്ളങ്ങൾ പ്രചരിപ്പിക്കുകയാണ്. വസ്തുതകളെ തമസ്കരിച്ച് LDF നെതിരെ ആഭ്യന്തരം മോശമാണെന്ന ഒരു പ്രതീതി ഉണ്ടാക്കി കുപ്രചരണം മാത്രമാണ് ഇവരുടെ ലക്ഷ്യം.

അത് അനുവദിച്ചു കൊടുക്കാൻ എന്തായാലും പോകുന്നില്ല..

http://bit.ly/3rrHMKw


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *