#രണ്ടു_നിലപാടുകൾ….
#രണ്ടു_സംസ്കാരങ്ങൾ…
ഒന്നിൽ ഇന്നലെ മരിച്ചയാളുടെ മൃതദേഹം PPE കിറ്റ് ധരിച്ച DYFI പ്രവർത്തകർ സംസ്കരിക്കാൻ കൊണ്ടുപോകുന്നു.

മറ്റൊന്നിൽ മരിച്ചയാളെ ശ്മശാനത്തിൽ സംസ്കരിച്ചാൽ പുക കുഴലിലൂടെ കൊറോണ വരും എന്നു പറഞ്ഞു സംസ്കാരം തടഞ്ഞ BJP യുടെ കൗൺസിലർ.