ഇന്ത്യയിലെ ആദ്യ ഗ്രാഫീൻ റിസർച്ച് സെന്റർ നമ്മുടെ കേരളത്തിൽ, തൃശൂരിൽ.ദേശീയ മാധ്യമങ്ങളെല്ലാം പ്രാധാന്യത്തോടെ കവർ ചെയ്ത ഈ വാർത്ത മലയാള മാധ്യമങ്ങൾക്ക് സ്പിരിറ്റ് ഓഫ് ദ ടൈം അല്ല.Knowledge based economy ആണ് കേരളത്തിന്റെ ഭാവി എന്നത് പിണറായി സർക്കാരിന്റെ പ്രഖ്യാപിത നിലപാടാണ്. കഴിഞ്ഞ ദിവസം ആ ദിശയിൽ ഒരു വലിയ പ്രഖ്യാപനം ഉണ്ടായി. നമ്മുടെ മാധ്യമങ്ങൾക്ക് ഒന്നും അത് വലിയ വാർത്തയല്ല. ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീൻ റിസർച്ച് സെന്റർ തൃശൂരിൽ സ്ഥാപിക്കുകയാണ്. തിരുവനന്തപുരത്തെ ഡിജിറ്റിൽ യൂണിവേഴ്സിറ്റിയാണ് തൃശൂരിൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. C-MET തൃശൂരും ടാറ്റ സ്റ്റീലും പങ്കാളികളാവും. 86.41 കോടി രൂപ മുടക്കിയാണ് ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.നാഷണൽ ഗ്രാഫീൻ ഇൻസ്റ്റിറ്റ്യൂട്ട്, യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്ററും ഒക്കെ ഈ സംരഭത്തിൽ പങ്കു ചേരും.ഗ്രാഫീൻ ടെക്നോളജി ഏറ്റവുമധികം ഉപയോഗിക്കുന്ന ഒന്നാണ് നമ്മുടെ ഒക്കെ കയ്യിലുള്ള സ്മാർട്ട്ഫോൺ ,We expect the center to offer students, researchers, established industries and budding startups to test and experiment new innovative products, and make it a thriving environment for innovative graphene-based product development,” said Saji Gopinath, Vice Chancellor of DUK.The center will also help develop skilled manpower by anchoring doctoral and masters students through DUK, with applied research focus in the areas of electronics product design, sensors, and energy applications.https://www.google.com/amp/s/indianexpress.com/article/cities/pune/graphene-research-centre-to-come-up-in-kerala-soon-7746585/lite/https://www.google.com/amp/s/m.timesofindia.com/city/thiruvananthapuram/state-to-get-graphene-innovation-centre/amp_articleshow/89212640.cmshttps://www.graphene-info.com/india-s-first-graphene-innovation-center-be-established-keralahttps://www.deccanherald.com/national/south/kerala-gets-country-s-first-graphene-innovation-centre-1074434.htmlhttps://www.thehindu.com/news/national/kerala/digital-varsity-to-establish-graphene-innovation-centre/article38321404.ece


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *