CongRSS ഉം & BJP യും KIIFB യെ വെറുക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ..❓

കഴിഞ്ഞ ദിവസങ്ങളിൽ KIIFB ക്ക് എതിരെ വന്ന ആക്രമണങ്ങൾ നോക്കാം..

⭕ KIIFB ക്കെതിരെയുള്ള ED യുടെ ഉമ്മാക്കി കാണിക്കൽ
⭕ നിർമ്മല സീതാരാമന്റെ KIIFB വിരുദ്ധ പ്രസ്താവനകൾ
⭕ മൻമോഹൻസിങ്ങിന്റെ KIIFB ക്ക് എതിരെ ഉള്ള പ്രസ്താവന..

ഉദ്ദേശം വ്യക്തമാണ്.. ‼️

1️⃣ പാവങ്ങൾക്ക്‌ ഫ്രീ ആയും സാധാരണക്കാർക്ക്‌ കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ്‌ കൊടുക്കുന്ന KFON പദ്ധതിയെ അട്ടിമറിച്ച്‌ അംബാനിയുടെ JIO യ്ക്ക്‌ ഭീഷണി ഒഴിവാക്കുക. UDF അധികാരത്തിൽ വന്നാൽ KFON പദ്ധതി ഒഴിവാക്കും എന്ന് ഓൾറെഡി പ്രഖ്യാപിച്ചിട്ടുണ്ട്‌.

2️⃣ കേരളത്തിൽ KIIFB വഴി നല്ല റോഡുകളും പാലങ്ങളും വരുന്നത്‌ വ്യാവാസായിക വളർച്ചക്ക്‌ വഴിവെക്കുകയും കർണ്ണാടക പോലുള്ള്‌ സംസ്ഥാനങ്ങളിലെ BJP അനുകൂലികളായ പ്രധാന വ്യവസായികളെ അത്‌ ദോഷമായി ബാധിക്കുകയും ചെയ്യുന്നത്‌ ഒഴിവാക്കുക.

3️⃣ കേരളം അടുത്തതായി ഏറ്റവും ശ്രദ്ധിക്കാൻ പോകുന്നത്‌ ഉന്നത വിദ്യാഭ്യാസ മേഖലയാണു, സഖാവ് പിണറായിയും സഖാവ് ഐസകും അത്‌ വ്യക്തമാക്കിക്കഴിഞ്ഞതാണു. കേരളത്തിൽ സെന്റർ ഓഫ്‌ എക്സലൻസായിട്ടുള്ള, അത്യാധുനിക കോഴ്സുകൾ ഉള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണു LDF വീണ്ടും അധികാരത്തിൽ വന്നുകഴിയുമ്പോൾ ലക്ഷ്യം വെക്കുന്നത്‌. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ പുറത്തു പോകുന്നത്‌ തടയുക എന്നതിനൊപ്പം മിടുക്കരായ മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളേക്കൂടിയാണു ഈ സ്ഥാപനങ്ങൾ ലക്ഷ്യം വെക്കുന്നത്‌. BJP നേതൃത്വത്തിൽ ഉള്ള മറ്റു സ്ംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ കച്ചവട ലോബിക്ക്‌ ഇതൊരു വലിയ പ്രഹരമായിരിക്കും. അപ്പോൾ അത്തരം സ്ഥാപനങ്ങൾ ഇവിടെ വരുന്നത്‌ തടയുന്നതിനു ഏറ്റവും നല്ല മാർഗ്ഗം അതിനു ഫണ്ടിംഗ്‌ നടത്തുന്ന കിഫ്ബിയെ തളർത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നതാണു.

⭕ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള 84 മണ്ഡലങ്ങളിൽ ഭരണ – പ്രതിപക്ഷ വ്യത്യാസം ഇല്ലാതെ കിഫ്ബി വഴി ഈ ഇടതുപക്ഷ സർക്കാർ നടത്തിയിട്ടുള്ള വികസനങ്ങളുടെ നേർക്കാഴ്ച ആണ് താഴെ..

🌹 ഉദുമ – http://bit.ly/35MGQGx
🌹 അടൂർ – http://bit.ly/35JakFg
🌹 പുനലൂർ – http://bit.ly/35NSfpw
🌹 മഞ്ചേശ്വരം – http://bit.ly/3svez12
🌹 പത്തനാപുരം – http://bit.ly/39BkEAv
🌹 കുണ്ടറ – http://bit.ly/39AWVQN
🌹 അരൂർ – http://bit.ly/39Iu4dA
🌹 പയ്യന്നൂർ – http://bit.ly/3sqgUuh
🌹 വർക്കല – http://bit.ly/2LuC0qN
🌹 വട്ടിയൂർക്കാവ് – http://bit.ly/3qpjn6b
🌹 ആറ്റിങ്ങൽ- http://bit.ly/39G3AJo
🌹 ആലുവ – http://bit.ly/3sulAPv
🌹 കല്യാശേരി – http://bit.ly/3bWHOUP
🌹 കരുനാഗപ്പള്ളി – http://bit.ly/3bJF7FZ
🌹 മങ്കട – http://bit.ly/3sxZBar
🌹 നിലമ്പൂർ – http://bit.ly/2LAnhdC
🌹 ആലത്തൂർ – http://bit.ly/3qnGmi2
🌹 നാദാപുരം – http://bit.ly/35JMXLZ
🌹 ഒറ്റപ്പാലം – http://bit.ly/38MVwY1
🌹 ചാത്തന്നൂർ – http://bit.ly/39AdEUh
🌹 ചിറ്റൂർ – http://bit.ly/3sqhf01
🌹 പാറശാല – http://bit.ly/3nPJ8em
🌹 കൊഴിഞ്ഞാമ്പാറ – http://bit.ly/3nKup49
🌹 തൃത്താല – http://bit.ly/3sCZTgz
🌹 കോന്നി – http://bit.ly/2Kq5d5C
🌹 പീരുമേട് – http://bit.ly/2XMhrIQ
🌹 ചാലക്കുടി – http://bit.ly/3qi9NSG
🌹 നെയ്യാറ്റിൻകര – http://bit.ly/35NTkO6
🌹 കാട്ടാക്കട – http://bit.ly/39zoWZ7
🌹 ബാലുശ്ശേരി – http://bit.ly/35NodT3
🌹 കഴക്കൂട്ടം – http://bit.ly/2N1IfCA
🌹 കോഴിക്കോട് North – http://bit.ly/3srN1cS
🌹 പേരാമ്പ്ര – http://bit.ly/3qqSyyq
🌹 നെടുമങ്ങാട് – http://bit.ly/3qsusUi
🌹 കൊയിലാണ്ടി – http://bit.ly/3bMYZI6
🌹 കൽപ്പറ്റ – http://bit.ly/3bIWYg1
🌹 കളമശ്ശേരി – http://bit.ly/3splxol
🌹തൊടുപുഴ – http://bit.ly/3sugeE6
🌹 നെന്മാറ – http://bit.ly/3iugXAJ
🌹 തൃക്കരിപ്പൂർ – http://bit.ly/3bKFzDW
🌹 ഷൊർണ്ണൂർ – http://bit.ly/3qr3Hj2
🌹 ഇരിങ്ങാലക്കുട – http://bit.ly/39Iv3KO
🌹 തിരുവമ്പാടി – http://bit.ly/2N17rJo
🌹 കുറ്റ്യാടി – http://bit.ly/3oPPTOA
🌹 പൂഞ്ഞാർ – http://bit.ly/2N9vaY6
🌹 നാദാപുരം – http://bit.ly/3sumhbz
🌹 കടുത്തുരുത്തി – http://bit.ly/3ssy2iR
🌹 കുന്നമംഗലം – http://bit.ly/3sugsuW
🌹 വൈക്കം – http://bit.ly/3bJj8i9
🌹 തൃക്കാക്കര – http://bit.ly/2LuCWvj
🌹 ഒല്ലൂർ – http://bit.ly/2MZauSn
🌹 പെരുമ്പാവൂർ – http://bit.ly/3qwgyk1
🌹 ചേലക്കര – http://bit.ly/39RzgMj
🌹 മാനന്തവാടി – http://bit.ly/39GxiOJ
🌹 ചിറയിൻകീഴ് – http://bit.ly/3sumoE1
🌹 അങ്കമാലി – http://bit.ly/3qpClJR
🌹 എലത്തൂർ – http://bit.ly/2Lt6oll
🌹 കയ്പമംഗലം – http://bit.ly/3bIpSge
🌹 തളിപ്പറമ്പ് – http://bit.ly/3sulsj9
🌹 നെടുമങ്ങാട് – http://bit.ly/3qsusUi
🌹 കണ്ണൂർ – http://bit.ly/2LT6xOD
🌹 വൈപ്പിൻ – http://bit.ly/35KhI3j
🌹 വാമനപുരം – http://bit.ly/3bKEuf2
🌹 നാട്ടിക – http://bit.ly/3qqZgVa
🌹 ഗുരുവായൂർ – http://bit.ly/3swRmeM
🌹 കോവളം – http://bit.ly/3qD2e9t
🌹 ചിറ്റൂർ – http://bit.ly/3qqPTox
🌹 ബേപ്പൂർ – http://bit.ly/3bKpC0g
🌹 അരുവിക്കര – http://bit.ly/3qnHSRg
🌹 ഏറ്റുമാനൂർ – http://bit.ly/3bIGFzS
🌹 പാലാ – http://bit.ly/2N9vFkW
🌹 തൃപ്പൂണിത്തുറ – http://bit.ly/35McbJp
🌹 വടകര – http://bit.ly/3nIEX3W
🌹 തിരുവനന്തപുരം – http://bit.ly/3qjDL8K
🌹 കാസർഗോഡ് – http://bit.ly/3qjDSBc
🌹 കായംകുളം – http://bit.ly/35Hxwnm
🌹 കൊണ്ടോട്ടി – http://bit.ly/35Hxwnm
🌹 ഹരിപ്പാട് – http://bit.ly/3oQqRim
🌹 നീലേശ്വരം – http://bit.ly/3qpNcDQ
🌹 മാവേലിക്കര – http://bit.ly/35Kwc3e
🌹 അമ്പലപ്പുഴ – http://bit.ly/3oQr6Ki
🌹 ഉടുമ്പൻചോല – http://bit.ly/2XKzPld
🌹 ഇരവിപുരം – http://bit.ly/2LuEpSl
🌹 തലശ്ശേരി – http://bit.ly/2LuEpSl

എല്ലാ മണ്ഡലങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല എങ്കിലും ഭരണ – പ്രതിപക്ഷ വ്യത്യാസം ഇല്ലാതെ 84 മണ്ഡലങ്ങളിലെ കിഫ്ബി വഴിയുള്ള വികസനം ചെറുതൊന്നുമല്ല.. ഇത് മാധ്യമങ്ങൾ കാണിച്ചത്.. കാണിക്കാത്തത് എത്ര ഉണ്ടാവും എന്നു ഒന്നാലോചിച്ചു നോക്കുന്നത് നന്നായിരിക്കും..

🌹 ഇനി നിങ്ങളുടെ മണ്ഡലത്തിൽ കിഫ്‌ബി പദ്ധതികൾ എന്തൊക്കെ എവിടെയൊക്കെ പുരോഗമിക്കുന്നു/തീർന്നു എന്നത് ഇവിടെ കിട്ടും..‼️

https://kiifb.org/prjStatus.jsp

ഇടതു ബദൽ എന്നു പറയുന്നത് വെറുതെ അല്ല..

😐 ഫലത്തിൽ കേരളത്തിന്റെ സമഗ്ര മേഖലകളിലുമുള്ള അഭൂതപൂർവ്വമായ വളർച്ചക്ക്‌ തടയിടുക എന്നതാണു കിഫ്ബിക്കെതിരെ നീങ്ങുന്നതിലൂടെ BJP ലക്ഷ്യം വെക്കുന്നത്‌.

😐 അതിനെ കയ്യടിച്ച്‌ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണു കേരളത്തോടോ ഇവിടുത്തെ ജനതയോടോ ഒരു പ്രതിബദ്ധതയുമില്ലാത്ത #CongRSS ഉം കേരളത്തിലെ ഇടതു വിരുദ്ധരായ മുഖ്യധാരാ മാധ്യമങ്ങളും ചെയ്യുന്നത്‌…

BJPFabricatedLiesAgainstKIIFB

CongRSSFabricatedLiesAgainstKIIFB

http://bit.ly/3rbFmyv


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *