പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടത് പക്ഷ സർക്കാർ പ്രഖ്യാപിച്ച മറ്റൊരു വാഗ്ദാനം കൂടി ഈ കോവിഡ് കാലത്തു നടപ്പാക്കിയിരിക്കുകയാണ്.. ‼️
വാഗ്ദാനം ഇതായിരുന്നു –~ https://bit.ly/3hAGI0S
🌹 തിരിച്ചെത്തിയ 70,000 പ്രവാസികൾക്ക് 35 കോടി രൂപ വിതരണം ചെയ്തു..‼️
💢 ജനുവരി ഒന്നിന് ശേഷം വിദേശത്തു നിന്നും നാട്ടിലെത്തുകയും ലോക് ഡൗൺ കാരണം മടങ്ങിപ്പോകാനാകാതെ വരുകയും ചെയ്തവർക്ക് സർക്കാർ പ്രഖ്യാപിച്ചിരുന്ന 5,000 രൂപയുടെ ആശ്വാസ ധനം ഇതുവരെ കേരളത്തിൽ 70,000 പേർക്ക് വിതരണം ചെയ്തു. ഇതിനായി 35 കോടി രൂപ വിനിയോഗിച്ചു.
ആവശ്യമായ രേഖകൾ സമർപ്പിച്ചവർക്ക് ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറിയത്. അർഹരായ ബാക്കി അപേക്ഷകർക്ക് വൈകാതെ തന്നെ തുക കൈമാറും.
⭕ 50 കോടി ഫണ്ട് ഉണ്ട്..
⭕ 20 കോടി ഫണ്ട് കൂടി കൊടുക്കും..
⭕ 1.4 ലക്ഷം പ്രവാസികൾ
⭕ 1.6 ലക്ഷം പേർ അപ്ലൈ ചെയ്തിട്ടുണ്ട്..
(ഓരോ ജില്ലയിലും ധനസഹായം നല്കിയവരുടെ ഡീറ്റൈൽസ് ആണ് താഴെ)
പ്രവാസികളോട് ഒപ്പം ഇടതു സർക്കാർ.. ❤️
LeftAlternative
KeralaLeads
NavaKeralam
https://bit.ly/2FTYPkf
0 Comments