ഈ സർക്കാർ അഞ്ച് വർഷക്കാലം തികയ്ക്കാൻ പോവുകയാണ്..! കേരളത്തിൻ്റെ വികസന ചരിത്രത്തിലേ അസംഖ്യം പദ്ധതികൾ പൂർത്തികരിച്ച ഇതേ പോലെ ഒരു കാലഘട്ടം ഉണ്ടോ ?? ഏതെല്ലാമാണ് ആ പദ്ധതികൾ..! ഒറ്റവരിയിൽ അത് ഓരോന്നും രേഖപ്പെടുത്തി നോക്കിയാല്ലോ

1 ) ഗെയിൽ പെപ്പ് ലൈൻ

2) ഇടമൺ – കൊച്ചി പൈപ്പ് ലൈൻ

3) കൊച്ചി മെട്രോ റെയിൽ

4) കെ- ഫോൺ

5) കണ്ണൂർ വിമാനത്താവളം

6) ദേശീയ ജലപാത വികസനം

7) ദേശീയപാത വികസനം

8) ട്രാൻസ് ഗ്രിഡ് പദ്ധതി

9) കൊച്ചി വാട്ടർ മെട്രോ

10) വിഴിഞ്ഞം തുറമുഖം

11) സിറ്റി ഗ്യാസ് ഡിസ്ട്രിബ്യുഷൻ പദ്ധതി

12) കൊച്ചി സ്മാർട്ട് സിറ്റി

13) റെയിൽവേ വികസനം

14) തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതി

15) മൂവാറ്റുപുഴവാലി ജലസേചന പദ്ധതി

16) ശബരിമല വികസനം

17) മലയോര – തിരദേശ ഹൈവേകൾ

18) വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്

19) പുത്തുർ സുവോളിക്കൽ പാർക്ക്

20) കോട്ടൂർ ആന പരിപാലന കേന്ദ്രം

ഇത്രയും ഏറ്റവും കുറഞ്ഞതും ഓർമ്മയിൽ വന്നതുമായ വികസന നേട്ടങ്ങളാണ്..! ഇനി പുതിയത് എന്തുണ്ട് എന്നത് ഒരു കൗതുകമാണല്ലോ ?? അവയും അറിയാനുള്ള ശ്രമമാണ് ചുവടെ…!

1 ) സെമി ഹൈസ്‌പീഡ് റെയിൽ കോറിഡോർ

2 ) കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴി

3 ) ശബരിമല വിമാനത്താവളം

4 ) വയനാട് തുരങ്ക പാത

5 ) ഇൻഗ്രേറ്റഡ് അർബൻ റീ ജനറേഷൻ ആൻഡ് വാട്ടർ ഗ്രാൻസ്പോർട്ട് സിസ്റ്റം

6 ) ഇൻ്റർനാഷ്ണൽ റിസേർച്ച് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ആയൂർവേദ

7 ) തലശ്ശേരി മൈസൂർ റെയിൽവേ ലൈൻഇനി ഓരോ വകുപ്പിലും നടന്ന വികസന നേട്ടങ്ങൾ പറയേണ്ടതുണ്ട്, നിങ്ങൾ അറിയേണ്ടതുണ്ട്…! അറിഞ്ഞാൽ ,ബോധ്യമായ ൽ അത് നാല് മനുഷ്യരോട് പങ്ക് വെയ്ക്കേണ്ടതുമുണ്ട്…!!


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *