“പൗരന്മാർക്ക് പകരം അത് ഉപഭോക്താക്കളെ സൃഷ്ടിക്കുന്നു. കമ്മ്യൂണിറ്റികൾക്ക് പകരം ഷോപ്പിംഗ് മാളുകളെ സൃഷ്ടിക്കുന്നു. ഇതിന്റെയെല്ലാം ആകെതുക വിച്ഛേദിക്കപ്പെട്ടവരും സാമൂഹികമായി അശക്തരും നിരാശരുമായ വ്യക്തികൾ നിറഞ്ഞ സമൂഹം രൂപപ്പെടും എന്നതാണ്. അത് പങ്കാളിത്ത ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രു നവഉദാരവത്കരണമാണ്. ” 
– നോം ചോംസ്കി
നവ ഉദാരവത്കരണം രാജ്യത്തെ പൂർണമായും നശിപ്പിക്കാൻ പോകുന്നതിന്റെ എല്ലാ സൂചനകളും നമുക്ക് മുൻപിൽ ഉണ്ട്. 
മോഡി സർക്കാറിന്റെ നവ ലിബറൽ നയങ്ങൾ രാജ്യത്തെ നശിപ്പിക്കുന്നതിന്റെ രേഖ നോക്കാം.

*️⃣ ലളിതമായി പറഞ്ഞാൽ ഒരു ശതമാനത്തിന്റെ ലാഭമുണ്ടാക്കാൻ എക്സ്ട്രാ പരിഗണന കൊടുക്കുന്ന വ്യവസ്ഥ നിയോ ലിബർലിസം
*️⃣ ജി.ഡി. പി കണക്കുകളിൽ രാജ്യം മുന്നോട്ടു പോകും എങ്കിലും ജനങ്ങളുടെ ജീവിതത്തെ വിലയിരുത്തുന്ന സൂചികകളിൽ പുറകിൽ ആയിരിക്കും.സംശയം ഉണ്ടെങ്കിൽ പരിശോധിക്കാം➡️  https://www.google.co.in/url?q=https://www.oxfam.org/en/even-it/india-extreme-inequality-numbers&sa=U&ved=2ahUKEwj5v4zMpY_kAhWF7nMBHRPMDhQQFjAAegQIBRAB&usg=AOvVaw1p8icQ4ixpFK20nqO40dou
➡️ https://www.google.co.in/url?q=https://m.businesstoday.in/story/oxfam-india-wealth-report-income-inequality-richests-poor/1/268541.html&sa=U&ved=2ahUKEwiW98PlpY_kAhXO6XMBHQSoBCMQFjAHegQIBxAB&usg=AOvVaw3x7B2k1zaAENUzLPjNUxuc
➡️ https://www.google.co.in/url?q=https://www.globalhungerindex.org/india.html&sa=U&ved=2ahUKEwi-5_CCpo_kAhW-H7cAHW59CBQQFjADegQIBxAB&usg=AOvVaw2Sdhkj8J8dToVJp5XHGwAB
➡️ https://www.google.co.in/url?q=https://www.indiatoday.in/business/story/india-unemployment-rate-6-1-per-cent-45-year-high-nsso-report-1539580-2019-05-31&sa=U&ved=2ahUKEwiX34nMpo_kAhWj6XMBHSiZDhMQFjAEegQICBAB&usg=AOvVaw2pUiNS8IZbcitCIdQJABu_
ലിങ്കുകൾ 2019, 2018 കാലത്തെയാണ്. ഭരണം എൻ.ഡി. എ തന്നെയാണ്.
*️⃣ നോട്ട് നിരോധനവും ഒരു നവഉദാരനയത്തിന്റെ ഭാഗമാണ്. നിഷ്‌ക്രീയ ആസ്തിയുടെ വർധനവ് മൂലം  ബാങ്കുകൾ കഷ്ടത്തിലായപ്പോൾ നവ ഉദാര നയം വെടിയാൻ ഉള്ള മടി മൂലം അതായത് ലോൺ എടുത്തു നടക്കുന്ന ശതകോടീശ്വരൻമാരുടെ കയ്യിൽ നിന്ന് തിരിച്ചു പിടിക്കാൻ ഉള്ള ഭയം മൂലം അത് ജനങ്ങളിൽ നിന്ന് പിടിച്ചു പറിക്കാൻ കണ്ട വഴിയാണ് നോട്ട് നിരോധനം. കള്ളപ്പണം തിരിച്ചു പിടിക്കാൻ ആയിരുന്നില്ല.
➡️  അതായത് ഒറ്റയടിക്ക് വാക്യംക്ലീനർ വച്ചു വലിക്കുന്ന പോലെ പണം വലിച്ചെടുക്കുന്നു. അങ്ങനെ നിഷ്‌ക്രീയ ആസ്തിയുടെ വിടവ് നികത്തുന്നു. എന്നാൽ നിഷ്‌ക്രീയ ആസ്തി കൂടി എന്നല്ലാതെ കുറഞ്ഞില്ല. 
➡️NPA s after demonetization 
https://www.google.co.in/url?q=https://www.financialexpress.com/industry/banking-finance/demonetisation-impact-bank-npas-mount-to-rs-614872-crore-set-to-rise-further/558916/&sa=U&ved=2ahUKEwjb9J3yqY_kAhUU8XMBHaniDhoQFjACegQIBhAB&usg=AOvVaw2USqbxD3vIylFbRafjAH4m
➡️ വസ്തുക്കൾ വാങ്ങികൂട്ടുവാൻ ഉള്ള ശക്തി ജനങ്ങൾക്ക് നഷ്ടപ്പെടത് മൂലം വ്യവസായ സ്ഥാപനങ്ങൾ നിർമാണ കമ്പനികൾ ക്ഷയിക്കാൻ തുടങ്ങി. അതിന്റെ ആദ്യ ലക്ഷണം ഈ ലിങ്കിൽ കാണാം 
https://www.google.co.in/url?q=https://www.indiatoday.in/magazine/cover-story/story/20190812-the-crash-of-2019-1576008-2019-08-02&sa=U&ved=2ahUKEwj025Kcro_kAhWE8HMBHQFsBRwQFjAFegQICRAB&usg=AOvVaw0Y7_WH9qUWuQV2mFnyE0i-
➡️അടുത്ത വെടി പൊട്ടിയത് ഇങ്ങനെ 
https://www.google.co.in/url?q=https://www.livemint.com/Opinion/fFLTTE9pYFmP8oSeMyoo0L/Efforts-to-offset-GST-demonetisation-impact-on-MSMEs-a-bit.html&sa=U&ved=2ahUKEwj94rOJr4_kAhUn7nMBHX9aCSQQFjAFegQICRAB&usg=AOvVaw3QrrJmeCtOO71BTiH7OQEv

➡️രഘുറാം രാജൻ പറഞ്ഞത് https://www.google.co.in/url?q=https://m.businesstoday.in/video/raghuram-rajan-rbi-wef-davos-modi-govt-indian-economy/1/313233.html&sa=U&ved=2ahUKEwiopp29r4_kAhV67nMBHaC6ChQQFjAFegQIBhAB&usg=AOvVaw0jEGSqJPhT_eJpi4Id16ml

➡️ഹിന്ദുസ്ഥാൻ യൂണിലിവർ പറഞ്ഞത് https://m.economictimes.com/news/economy/indicators/indias-consumption-story-losing-the-plot/articleshow/69210037.cms
➡️ വളരെ ലേറ്റസ്റ്റ് ആയി രഘു റാം രാജൻ പറഞ്ഞത് https://www.google.co.in/url?q=https://www.livemint.com/news/india/economic-slowdown-very-worrisome-new-set-of-reforms-needed-raghuram-rajan-1566215218863.html&sa=U&ved=2ahUKEwiji-DKsI_kAhVk8HMBHYIkARYQFjAcegQIBhAB&usg=AOvVaw1zbr7nm3-okyrX3jbstjNS

➡️ തൊഴിൽ നഷ്ടപ്പെടുന്നതിന്റെ ഡീറ്റൈൽസ് https://www.google.co.in/url?q=https://m.businesstoday.in/story/tens-of-thousands-losing-jobs-as-indian-auto-industrys-crisis-deepens–sources/1/371002.html&sa=U&ved=2ahUKEwiEzbrlsI_kAhUa63MBHZoFBDEQFjADegQIBxAB&usg=AOvVaw0WVWNy1xbolXOdZkjzNfrO
*️⃣ ഇവിടം കൊണ്ട് കഴിഞ്ഞില്ല. ചോദ്യങ്ങൾ ഇനിയും ബാക്കിയാണ്. കൊട്ടിഘോഷിച്ചു കൊണ്ട് വന്ന മേക്ക് ഇൻ ഇന്ത്യ പദ്ധതി അതായത് ഉത്പാദനവും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും ലക്ഷ്യമിട്ട് തുടങ്ങിയ മേക്ക് ഇൻ ഇന്ത്യ എന്ത് കൊണ്ട് പരാജയമായി ? 
ഇതിനെല്ലാം ഉള്ള ഉത്തരമാണ് നോം ചോംസ്കിയുടെ മുകളിൽ കൊടുത്ത വചനം.
നവലിബറൽ നയങ്ങൾ കൊണ്ട് രാജ്യം മുടിക്കുകയാണ് മോഡി. ഈസ് ഓഫ് ഡൂയിങ് ബിസിനസ് അടക്കമുള്ള സൂചികളിലെ കുതിച്ചു ചാട്ടം ശരിയായ ദിശയിൽ ആണോ എന്ന് സംശയം ഉദിക്കുന്ന ഘട്ടങ്ങൾ ഇതാണ്. 
➡️ MSME അടച്ചു പോകുന്ന അവസ്‌ഥhttps://www.google.co.in/url?q=https://m.timesofindia.com/city/ludhiana/over-150-msme-units-shut-down-in-iron-town-mandi-gobindgarh/articleshow/69333556.cms&sa=U&ved=2ahUKEwikv7X6so_kAhWb7HMBHanTChwQFjAIegQIBRAB&usg=AOvVaw2yD_phHwR2zcZFi3cqqcOv
➡️  അൽപം നാണം തോന്നും എങ്കിലും വായിച്ചു നോക്കുക
https://www.google.co.in/url?q=https://m.economictimes.com/industry/cons-products/garments-/-textiles/brief-warning-innerwear-sales-reveal-a-slowdown/articleshow/70694601.cms&sa=U&ved=2ahUKEwiHuOKns4_kAhX-8HMBHY3GDRUQFjAAegQIBxAB&usg=AOvVaw0BI2WUvbbSZCdSK34OOllL
https://www.google.co.in/url?q=https://m.businesstoday.in/story/slowdown-blues-slump-in-indian-economy-spreading-to-services-sector/1/371057.html&sa=U&ved=2ahUKEwiGr9L3tI_kAhVL63MBHdJQCBsQFjAIegQIAhAB&usg=AOvVaw2XkHgzUUiIwHb3hkUg7cLi


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *