ഏതെങ്കിലും വിഷയത്തെ പറ്റി വിവരങ്ങളോ പോസ്റ്റുകളോ ഇവിടെ ലഭ്യമല്ലെങ്കിൽ നിങ്ങൾക്കു ആവശ്യപ്പെടാം.

49 Comments

Ramesh · January 31, 2021 at 1:27 pm

Life mission details

17
4

Prabhilash · March 3, 2021 at 12:59 pm

സ്ത്രീ ശാക്തീകരണം, സർക്കാർ പ്രവർത്തനങ്ങൾ

Sajith · March 15, 2021 at 6:44 pm

ശ്രീനാരായണ ഗുരു മന്തിരത്തിൽ സിപിഐഎം dyfi എന്ന് എഴുതി പ്രചരിപ്പിച്ചത്

Sabeer edavanna · March 16, 2021 at 5:04 pm

കോൺഗ്രസ്സിൽ നിന്നും bjp യിലേക്ക് പോയവരുടെ ലിസ്റ്റ്… all india.. and kerala

1
1

Muneesh · March 23, 2021 at 1:55 pm

ജമാഹത് ഇസ്ലാമിയെ പറ്റി നമ്മുക്ക് ഉതകുന്ന ചരിത്രം ഒന്ന് കിട്ടിയാൽ കൊള്ളാം

Muneesh · March 23, 2021 at 2:03 pm

വെൽഫയർ പാർട്ടിയെ ഒരു ചരിത്രം

1
1

  Nithin Sb · March 23, 2021 at 4:06 pm

  ഉടൻ ആഡ് ചെയ്യാം

   Jayan jose · May 9, 2021 at 1:27 pm

   മന്ത്രി കെ ടി ജലീൽ മുസ്ലീം സമുദായത്തിന് വിദ്യഭ്യാസ മേഖലയിൽ അനർഹമായ പരിഗണന നൽകി, ക്രിസ്ത്യൻ വിഭാഗങ്ങളെ അവഗണിച്ചു, അതുപ്പോലെ മദ്രസ്സ അധ്യാപകർക്ക് അനർഹമായി ശമ്പളവും പെൻഷനും മാറ്റാനുകൂല്യങ്ങളും വാരിക്കോരി നൽകി എന്ന രീ തിയിൽ ക്രിസ്ത്യൻ സംഘടനകളുടെ ഗ്രൂപ്പുകളിൽ വ്യാപകമായ പ്രചരണം സംഘികൾ ക്രിസ്ത്യൻ fake id കളിൽ നടത്തി വരുന്നുണ്ട്. ചിലരെങ്കിലും ഇത് വിശ്വസിക്കുകയും ചെയ്യു
   ന്നു. ഇതിന് വസ്തുതാപരമായ,ഉചിതമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു.

    adminBuddy · May 21, 2021 at 9:42 am

    ithine patti already postukal und.Onnu nokkamo? illengil theerchayayum add cheyyam

  Vinod · March 23, 2021 at 4:16 pm

  Details of 18 months pension, which are not given by last UDF goverment ?

Muhamed Raffi RK · March 23, 2021 at 2:11 pm

ലാൽ സലാം

Ramachandran (Ram Pacheni) · March 23, 2021 at 5:08 pm

ലാൽസലാം സഖാക്കളെ

Akhil chandran · March 23, 2021 at 6:08 pm

Project done by e.t tison master mla

sudheer Nassimuddin · March 23, 2021 at 6:10 pm

Kt Jaleellinte bhandu niyamanum ayi bhanda pettulla kodathi utharavu rekakal kittumo

മുരളീധരൻ · March 23, 2021 at 6:11 pm

മലയോര മേഖല പട്ടയങ്ങൾ കൊണ്ടാഴി പഞ്ചായത്ത് ചേലക്കര മണ്ഡലത്തിൽ ഇനിയും കൊടുത്തു തുടങ്ങിട്ടില്ല, ഇടതു കൊട്ടായാണ് എന്നിരുന്നാലും ഇതൊരു വലിയ വിമർശനം ആയി തുടരുന്നു, കൊണ്ടഴിയിൽ ചില ഏരിയ വീട്ടിക്കുന്നു, മേലെമുറി ഫോറെസ്റ്റിനു മുഖമായി വീടുകളാണ് അതായതു പഞ്ചായത്ത് റോഡുകളെ ബന്ധിപ്പിക്കാൻ സൗകര്യം ഉണ്ട് പക്ഷെ വനഭൂമി ആയതിനാൽ ഇത് നടക്കുന്നില്ല അനുമതി ലഭിക്കുന്നില്ല എന്നാണ് അറിവ്.. ഈ രണ്ടു കാര്യങ്ങളും ഒന്നു വിശദികരിക്കാമോ?

  Nithin Sb · March 24, 2021 at 9:08 am

  add cheyyam

  Febin · March 24, 2021 at 3:34 pm

  Facts check: Role of communist leaders in punnapra vayalar samaram?
  Name of communists leaders martyred during the revolt.

Lijeesh EM · March 23, 2021 at 9:42 pm

Continue to the left. Left continued rule. Surely the Left.

ഷാരോൺ · March 24, 2021 at 8:58 am

Life missionte ഫണ്ട്‌
Pmay ഫണ്ട്‌ എത്രയാണ്,
കേരള സർക്കാർ ഫണ്ട്‌?
തദ്ദേശ സ്വയം ഭരണ സ്ഥാപനംങ്ങൾ നൽകുന്നത് എത്രയാണ്?
ഇതിന്റെ ഒരു ഡീറ്റെയിൽസ് കിട്ടുമോ?

Vaisakh · March 24, 2021 at 10:03 am

സഗാക്കൾ പൂട്ടിച്ച സ്ഥാപനങ്ങൾ എന്നുള്ള ഒരു ലിസ്റ്റ് സങ്കികൾ പ്രചരിപ്പിക്കുന്നുണ്ട്. സത്യവസ്ഥ അറിയാൻ വേണ്ടി ചുവടെ ചേർക്കുന്നു.

സഖാക്കൾ കാരണം അടച്ചുപൂട്ടപ്പെട്ട കേരളത്തിലെ ചില സ്ഥാപനങ്ങൾ ….

1,തിരുവേപ്പതി മില്‍സ് – കണ്ണൂര്‍

2,റ്റി.കെ ഇന്‍ഡസ്ട്ട്രീസ് – കണ്ണൂര്‍

3,ഫ്ലെക്സോൺ – മങ്ങാട് – കണ്ണൂർ

4,പുനലൂര്‍ പേപ്പര്‍മില്‍ – പുനലൂർ

5,ആനന്ദ് വാട്ടര്‍ മീറ്റേഴ്സ്- കൊച്ചി

6,നിലമ്പൂര്‍ വുഡ് ഇന്‍ഡസ്ട്ട്രീസ്

7,കുന്നത്ര ടെക്സ്റ്റയില്‍സ് – കൊളത്തൂര്‍

8,പ്രീമിയര്‍ കേബില്‍സ്- കറുകുറ്റി, എറണാകുളം

9,മാവൂര്‍ റയോണ്‍സ്- മാവൂര്‍, കോഴിക്കോട്.

10,കാലിക്കറ്റ് കോഫി ബോർഡ്, കോഴിക്കോട്.

11,കേരള സോപ്പ്സ് ആന്‍ഡ് ഓയിൽസ് – കോഴിക്കോട്

12,കെംഖ ഫ്ളോർ മിൽസ് – അത്താണിക്കൽ, കോഴിക്കോട്

13,കൃഷ്ണ ഓയിൽ മിൽസ് – വെസ്റ്റ് ഹിൽ ചുങ്കം, കോഴിക്കോട്

14,കേരള ഫ്ളോർ മിൽ – വെസ്റ്റ് ഹിൽ, കോഴിക്കോട്

15,കെർലോൺ ഗാർമെൻസ് – ഭട്ട് റോഡ്, കോഴിക്കോട്

16,കേരള സ്റ്റേറ്റ് ഡിറ്റർജന്റ് കെമിക്കൽസ്, മലപ്പുറം

17,കഥയില്‍ ഇന്‍ഡസ്ട്ട്രീസ് സ്പിന്നിംഗ് മില്‍ – ആലുവ

18,അശോക ടെക്സ്റ്റയില്‍സ്, അശോകപുരം- ആലുവ

19,കേരള സ്പിന്നിംഗ് മില്‍, കോമളപുരം – ആലപ്പുഴ

20,എക്സൽ ഗ്ളാസ് സ്‌കൂട്ടർ ഫാക്ടറി – ആലപ്പുഴ

21,ചിങ്ങവനം ഇലക്ട്രോ കെമിക്കൽസ് – കോട്ടയം

22,സെന്റ് മേരീസ് ടെക്സ്റ്റൈൽസ് – ഇട്ടിത്താനം, കോട്ടയം

23,ജെസ്കോ, പൈപ്പ്സ്.തത്തപ്പിള്ളി, പരവൂർ, എറണാകുളം

24,രാജഗോപാൽ ടെക്സ്റ്റൈൽസ് – തൃശൂർ

25,നാട്ടിക കോട്ടൺ മിൽ -തൃശൂർ

26,വനജ മിൽസ് – തൃശൂർ.. Etc…… Etc…..ചെറുകിട സ്ഥാപനങ്ങൾ വേറെയും ഇങ്ങനെ എണ്ണിയാൽ ഒടുങ്ങില്ല
……..😒

അറിയാവുന്നവർക്ക് ഇനിയും കൂട്ടിച്ചർക്കാം….

അടുത്തിടെ സംഘികൾ കാരണം കച്ചവടം പൂട്ടി പോയ സ്ഥാപനം…….

പുന്നപ്ര വയലാർ സ്മൃതി മണ്ഡപം🤣🤣🤣

(കടപ്പാട്)

Raizam R N · March 25, 2021 at 2:39 am

സുരേന്ദ്രൻ ശമ്പരിമല നിയമം വന്ന സമയത്ത് നിയമത്തേ അനുകൂലിച്ചു കൊണ്ട് ഒരു post fbil. ഇട്ടിരുന്നു അതിെന്റെ screen shot വേണമായിരുന്നു ….

Shravan · March 25, 2021 at 2:15 pm

Kazhinja ooman chandi sarkar te kalathu psc niyamanam nadakunilla enu kanichu tozhil varthayilo tozhil veetjiyilo half page article vanirunnu. Somebody please send me that.

ANOOP · March 25, 2021 at 8:07 pm

UDF ഗവർെമെന്റ് 19 മാസെത്തെ പെൻഷൻ കുടിശ്ശിക വരുത്തിയത്. Details

Sujith C · March 30, 2021 at 8:45 pm

*Rss ന്റെ സമാനമായ വർഗ്ഗീയ പാർട്ടിയാണ് SDPI*

പത്ത് പഞ്ചായത്തുകളിൽ സി.പി.എമ്മുമായി ഭരണം പങ്കിടുന്നു…
ഇതിന്റെ സത്യാവസ്ഥ ഒന്ന് കണ്ടെത്തുമോ

ആൻറണി · March 30, 2021 at 8:50 pm

ആഴക്കടൽ മത്സ്യബന്ധന വിവാദം

Ashiq · April 1, 2021 at 12:00 pm

നിങ്ങളെല്ലാവരും രമേശ് ചെന്നിത്തല ഇരട്ടവോട്ടിന്റെ ലിസ്റ്റ് പുറത്തുവിട്ട കാര്യം അറിഞ്ഞിരിക്കും …

എന്റെ മണ്ഡലത്തിലെ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയുടെ വീട്ടിൽ തന്നെ ഇരട്ടവോട്ട് ഉണ്ട് എന്നതാണ് ലിസ്റ്റ് നോക്കിയപ്പോൾ ആദ്യം കണ്ട കോമഡി .. അതൊക്കെ അവിടെ നിൽക്കട്ടെ … അതിലെ വിവരങ്ങളുടെ മെറിട്ടിനെപ്പറ്റി പറയാനല്ല ഈ പോസ്റ്റ് ….

ഞാൻ രമേശ് ചെന്നിത്തല വിവരങ്ങൾ പുറത്തുവിട്ട വെബ്സൈറ്റിന്റെ വിവരങ്ങൾ തപ്പുകയായിരുന്നു ..

–>> https://operationtwins.com/ എന്ന വെബ്സൈറ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത് Godaddy എന്ന വെബ് സർവീസ് പ്രൊവൈഡറുടെ സെർവറിലാണ് …

–>> അതിന്റെ IP അഡ്രസ് എടുത്തുനോക്കി … 184.168.121.38 എന്നതാണ് ഈ വെബ്സൈറ്റിന്റെ IP … പിന്നെ ആ ഐപിയുടെയും വെബ്സൈറ്റിന്റെയും ലൊക്കേഷൻ എടുത്തുനോക്കി …

–>>അത് പ്രകാരം ഈ വെബ്സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്നത് സിംഗപ്പൂരിൽ ആണ് …

അപ്പോൾ ചോദ്യം വളരെ ലളിതമാണ് ..

1: ഇന്ത്യക്കാരുടെ വോട്ടർ ഐഡി, പേര് വിവരങ്ങൾ, അഡ്രസ് അടക്കമുള്ള വിവരങ്ങൾ എങ്ങനെയാണ് ഇന്ത്യക്ക് പുറത്തുള്ളൊരു ഇടത്തിൽ സ്റ്റോർ ചെയ്യാൻ രമേശ് ചെന്നിത്തല കൊടുത്തത് ?

2:വ്യക്തിവിവരങ്ങൾ അടക്കമുള്ള സെൻസിറ്റീവ് ഡാറ്റക്ക് cross border data transfer റെഗുലേഷൻ ബാധകമായ ഇന്ത്യയിൽ ഏത് നിയമപരമായ പെർമിഷൻ വെച്ചാണ് നിങ്ങൾ ഡാറ്റ സിംഗപ്പൂരിൽ ഹോസ്റ്റ് ചെയ്ത സൈറ്റിലേക്ക് കൊടുത്തത് ?

3: ഏത് വ്യക്തിഗത കൺസെന്റ് വെച്ചിട്ടാണ് ഇത്രയും ആളുകളുടെ വിവരങ്ങൾ ശേഖരിച്ചതും, ഇമേജ് അനലൈസിങ് / കമ്പറിങ് ആപ്പ്ലിക്കേഷന്റെ സെർവറുകളിലേക്ക് കേരളത്തിലെ ജനങ്ങളുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത് പ്രോസസ്സ് ചെയ്തതും പുറത്തേക്ക് കൊടുത്തതും ?

കൃത്യം ഒരുകൊല്ലം മുൻപ് ശബരിനാഥന്റെ ചർച്ചകളിലെ ക്ളീഷേ ഡയലോഗായിരുന്നു “data is the new oil”. അതിൽ ശബരി ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോ എന്നും ഇക്കാര്യത്തിൽ എന്താണ് ശബരിയുടെയൊക്കെ അഭിപ്രായം എന്നും അറിയേണ്ടതുണ്ട് … ശബരി അന്ന് “എന്റെ ഡാറ്റ എന്റെ അവകാശം” എന്നോമറ്റോ പറഞ്ഞുകൊണ്ടൊരു പ്രൊഫൈൽ ഫ്രെയിം മാറ്റുന്ന കാമ്പയിനും ഒപ്പുശേഖരണവുമൊക്കെ നടത്തിയിരുന്നു … അതേ ശബരിയുടെ നേതാവാണ് നാലരലക്ഷം പേരുടെ ഡാറ്റ ഇന്ത്യക്ക് പുറത്തേക്ക് കടത്തിയത് …

രമേശ് ചെന്നിത്തല അന്ന് പറഞ്ഞതുപോലെ “ഡാറ്റ വിറ്റു” എന്നൊന്നും ഞാൻ പറയുന്നില്ല .. വിൽക്കാൻ മാത്രം മൂല്യം അതിനില്ല… പക്ഷെ രമേശ് ചെയ്തത് തെറ്റായ കാര്യമാണ് … കാരണം വോട്ടർ ഐഡി എന്നത് സെൻസിറ്റീവ് പേർസണൽ ഇൻഫർമേഷൻ ആണ് … അത് ഒരുകാരണവശാലും ഇന്ത്യക്ക് പുറത്തേക്ക് കൊണ്ടുപോയി സ്റ്റോർ ചെയ്യാൻ പാടില്ലാത്തതാണ് … ഇന്ത്യയിലെ IT നിയമങ്ങളുടെ നഗ്നമായ ലംഘനമാണത് … രണ്ടാമതായി, സ്വകാര്യ വിവരങ്ങൾ എങ്ങനെയാണു വ്യക്തിയുടെ അനുമതിയില്ലാതെ പ്രോസസ്സ് ചെയ്ത് ഇന്ത്യക്ക് പുറത്ത് സ്റ്റോർ ചെയ്തത് എന്നും രമേശ് ചെന്നിത്തല മറുപടി പറയേണ്ട കാര്യമാണ് … സ്വകാര്യതയും, ഡാറ്റ ഈസ് ദി ന്യൂ ഓയിൽ എന്ന ക്ളീഷേ ഡയലോഗുമൊക്കെ ചർച്ചയിൽ പറയാൻ മാത്രമുള്ളതല്ല എന്നേ എനിക്ക് പ്രതിപക്ഷത്തോട് പറയാനുള്ളൂ …

ഡാറ്റയുടെ കാര്യത്തിൽ വലിയ വെപ്രാളം കാണിച്ചിരുന്ന മാധ്യമങ്ങളുടെ നിലപാടും ഇതിൽ അറിയേണ്ടതുണ്ട് .. സ്വന്തം ചെന്നിത്തല ചെയ്തതായതുകൊണ്ടു പ്രശ്നമില്ല എന്നാണെങ്കിൽ പിന്നെ ഒന്നും പറയാനില്ല …

വാൽക്കഷ്ണം: ഇത് CDN (Content Delivery Network) ആണെന്ന ന്യായവുമായൊന്നും ദയവായി വരരുത് 🙂 … ആ സൈറ്റ് വെറും നൂറോ ഇരുന്നൂറോ pdf ഫയലുകൾ മാത്രമുള്ള ഒന്നാണ് ..അതിനുവേണ്ടി CDN ഉണ്ടാക്കാനൊന്നും ആരും നിൽക്കില്ല .. CDN ന്റെയൊക്കെ ഉപയോഗം വേറെയാണ് … നാലും മൂന്നും ഏഴ് ഡോക്യുമെന്റ് ഫയലുകൾക്കൊന്നും ആരും CDN ഉണ്ടാക്കില്ല … 🙂

Binoy Prabhakaran · April 2, 2021 at 11:10 am

Kseb അദാനിയും ആയി കരാർ ഉണ്ടാക്കി എന്ന പ്രചാരണത്തെ കുറിച്ചുള്ള വിശദീകരണം.

KJ Ananthan · April 19, 2021 at 8:01 am

Covid Second Wave and Kerala State Assembly Elections

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *