⭕️ Congress ന് കേരളത്തിന് പുറത്ത് 2 അക്കത്തിൽ MP മാർ ഉള്ള ഒരു സംസ്ഥാനവും ഇല്ലെന്നും, 17 സംസ്ഥാനത്ത് 1 MP പോലുമില്ലെന്ന് എത്ര പേർക്കറിയാം..❓☺️⭕️ കോൺഗ്രസ് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ രാജ്യത്തുടനീളം 421 സ്ഥാനാർത്ഥികളെ നിർത്തിയിരുന്നെങ്കിലും അവരിൽ 52 പേർ മാത്രമാണ് 18 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. ⭕️ കേരളത്തിൽ ആണ് ഏറ്റവും കൂടുതൽ. കേരളത്തിൽ 15 സീറ്റുകളും പഞ്ചാബിലും തമിഴ്‌നാട്ടിലും എട്ട് വീതം സീറ്റുകളും കോൺഗ്രസ് നേടിയിട്ടുള്ളൂ.. അതാണ് ഏറ്റവും വലുത്⭕️ 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും അക്കൗണ്ട് തുറക്കാൻ പോലും കഴിഞ്ഞിട്ടില്ല കോണ്ഗ്രസിന്.. ആ കോണ്ഗ്രസ്സ് ആണ് കോടിയേരിയെ കളിയാക്കുന്നത്.. ‼️☺️http://bit.ly/33LrFiK
BJP വാർത്തകൾ /നിലപാടുകൾ
കേരള മന്ത്രിസഭയിലെ ആര്എസ്എസ്സുകാരന് ഉമ്മന് ചാണ്ടിയോ
കേരള മന്ത്രിസഭയിലെ ആര്എസ്എസ്സുകാരന് ഉമ്മന് ചാണ്ടിയോ.. Read more at: https://malayalam.oneindia.com/feature/satire/chief-minister-oommen-chandy-gave-direction-to-withdraw-case-against-rss-workers-126786.html
0 Comments