സർക്കാർ ആർഎസ്എസുകാരന് ഭൂമി ദാനം നൽകി എന്നൊരു പുതിയ നുണപ്രചാരണം ചില കുത്തിതിരിപ്പു കേന്ദ്രങ്ങളിൽ നിന്നും വന്നിട്ടുണ്ട്. മൗദൂതികളും സുഡാപ്പികളും അവരുടെ മൂട് താങ്ങി മൂരികളും കൊങ്ങികളും ഒക്കെ ചേർന്ന് അത് വാട്സപ്പിൽ നന്നായി ഓടിക്കുന്നുമുണ്ട്.
സത്യമെന്താണെന്ന് വെച്ചാൽ, ശ്രീ എം എന്ന പേരിലുള്ള ഒരാളുടെ ആത്മീയ സ്ഥാപനം ഒരു യോഗ സെന്റർ തുടങ്ങാൻ ഭൂമി ലീസിന് അപേക്ഷിച്ചു.
പത്ത് വർഷത്തേക്ക് നിശ്ചിത തുകക്ക് അവർക്ക് ലീസിന് ഹൗസിംഗ് ബോഡിന്റെ നാലേക്കർ നൽകി.
പരിമിതമായ കാലത്തേക്ക് ബിസിനസ് ആവശ്യത്തിന് ലീസിന് കരാറടിസ്ഥാനത്തിൽ നൽകിയ സംഭവമാണ് സർക്കാർ ആർഎസ്എസിന് ദാനം നൽകി എന്ന് പ്രചരിപ്പിക്കുന്നത്.
ആര് അപേക്ഷിച്ചാലും നിയമപരമായ ബിസിനസ് ആവശ്യത്തിന് സർക്കാർ സ്ഥലം ലീസിന് കിട്ടും. സർക്കാരിന് വരുമാനമുള്ള കാര്യമാണ്, എല്ലാ കാലത്തും നടന്നുവരുന്ന കാര്യവുമാണ്.
ഏറ്റവും കൂടുതൽ പോസ്റ്റ് ട്രൂത്ത് വാർത്തകൾ സർക്കാരിനെതിരെയും ഇടതുപക്ഷത്തിനെതിരെയും പ്രചരിക്കാൻ പോവുന്ന തിരഞ്ഞെടുപ്പാണിത്. അപ്പോൾ ഇങ്ങനെ പലതും പ്രതീക്ഷിക്കാം ഇനിയുള്ള നാളുകളിൽ.
ശ്രീ എം സോണിയാ ഗാന്ധിയും ആയി നടത്തിയ കൂടി കാഴ്ചയുടെ ലിങ്ക് ചുവടെ
Yoga Centre Sri M
0 Comments