*ലീഗ് ചെയ്ത ചില കൊലപാതകങ്ങളുടെ കണക്ക്*

*1-ടി. മനോജ്‌*�ഉദുമയിലെ ഈ സഖാവിനെ 2012 ആഗസ്റ്റ്‌ 2-ന് മുസ്ലീം ലീഗ്‌ തീവ്രവാദി സംഘം ചവിട്ടി കൊലപ്പെടുത്തി.

*2-ഒ കെ കുഞ്ഞിക്കണ്ണന്‍*�കണ്ണൂരിൽ 1970 സെപ്‌തംബര്‍ 11 ന്‌ സഖാവ് ലീഗുകാരുടെ ആക്രമണത്തിനിരയായി.ആശുപത്രിയിൽ വെച്ച് മരിച്ചു.

*3-റഫീഖ്*
ലീഗ് പ്രവർത്തകനായ ഇദ്ദേഹം നാദാപുരം നരിക്കാട്ടേരിയിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടു

*4-വലിയപീടികയിൽ ഷബീർ*
ലീഗ് പ്രവർത്തകനായ ഷബീർ നാദാപുരം നരിക്കാട്ടേരിയിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടു

*5-ചെറിയതയ്യിൽ സമീർ*
ലീഗ് പ്രവർത്തകനായ ഇദ്ദേഹം നാദാപുരം നരിക്കാട്ടേരിയിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടു

*6-കരയത്ത് ഷബീർ*
ലീഗ് പ്രവർത്തകനായ ഇദ്ദേഹം നാദാപുരം നരിക്കാട്ടേരിയിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടു.

*7-കാര്യത്ത്‌ രമേശന്‍*�കണ്ണൂരിൽ 1989 സെപ്‌തംബര്‍ 12 തിരുവോണനാളില്‍ ഇരുട്ടിന്റെ മറവില്‍ പതിയിരുന്ന ലീഗുകാര്‍ സഖാവിനെ വെട്ടിക്കൊലപ്പെടുത്തി‌.

*8-പി. കൃഷ്‌ണന്‍*�തളിപ്പറമ്പിനടുത്ത്‌ സെയ്‌ദ്‌ നഗറില്‍ വെച്ചാണ്‌ 2001-ല്‍ ലീഗ്‌ ക്രിമിനലുകള്‍ സഖാവ് കൃഷ്‌ണനെ v പൈശാചികമായി .

*9-എന്‍. ആര്‍. സെയ്‌ത്‌ റിപ്പണ്‍*
വയനാട് ജില്ലയിൽ 1972 ല്‍ ലീഗുകാര്‍ കുത്തി കൊലപ്പെടുത്തി ഈ സഖാവിനെയും

*10-വള്ളിക്കോട്‌ വാസു*�1971 മെയ്‌ 17-ന്‌ വള്ളിക്കോട്‌ ലീഗുകാര്‍ കുത്തിക്കൊന്നു.കണ്ണൂർ ജില്ലയിലെ സിപിഐഎം പ്രവർത്തകനായിരുന്നു.

*11-കെ.പി. കുഞ്ഞിരാമന്‍*�ലീഗ്‌ ഗുണ്ടകളുടെ കൊലക്കത്തിക്കിരയായി 1973 ഒക്‌ടോബര്‍ 30-ന്‌ രക്തസാക്ഷിത്വം വരിച്ചു.

*12-കെടിസി അബ്ദുൽ ഖാദർ*
ഓമശ്ശേരിയിലെ മദ്രസ അദ്യാപകനും എസ്എസ്എഫ് പ്രവർത്തകനുമായ ഈ 22 വയസ്സുള്ള യുവാവിനെയും കൊന്നു ലീഗ്

*13-നീളംപറമ്പത്ത്‌ കോരന്‍*�1985 നവംബര്‍ 5-ന്‌ കണ്ണൂരിൽ വെച്ച് മുസ്ലീം ലീഗ്‌ പ്രമാണിമാര്‍ കുത്തിക്കൊലപ്പെടുത്തി സഖാവിനെ

*14-കാപ്പുമ്മല്‍ ദിവാകരന്‍*�1988 ഒക്‌ടോബര്‍ 21-ന്‌ മുസ്ലീം ലീഗ്‌ റൗഡികളുടെ കൊലക്കത്തിക്കിരയായി രക്തസാക്ഷിത്വം വരിച്ചു.

*15-എന്‍.പി. സജീവന്‍*�1988 ഒക്‌ടോബര്‍ 21-ന്‌ മുസ്ലീം ലീഗ്‌ തെമ്മാടികളുടെ കൊലക്കത്തിക്കിരയായി

*16-കുയിതേരി കുമാരന്‍*�1988 നവംബര്‍ 7-ന്‌ കനിപ്പൊയ്യില്‍ പരിസരത്തുവച്ച്‌ ലീഗ്‌ വര്‍ഗീയവാദികള്‍
ഗൂഢാലോചന നടത്തി സഖാവിനെ കൊലപ്പെടുത്തി.

*17-തയ്യില്‍ കുമാരന്‍*�സഖാവിനെ 1992 ഫെബ്രുവരി 26-ന്‌ പൊന്‍മേരി വോളിബോള്‍ കോര്‍ട്ടില്‍ വച്ച്‌ ലീഗുകാര്‍ വെട്ടിക്കൊന്നു

*18-പി. ഹംസ*
മണ്ണാർക്കാട് സഹോദരങ്ങളായ രണ്ട് പേരെ കൊന്നു ലീഗ്.

*19-പി. നൂറുദ്ദീന്‍*
മണ്ണാര്‍ക്കാട്‌ ലീഗുകാർ കൊലപ്പെടുത്തിയ ഹംസയുടെ അനിയൻ.രണ്ട്‌ പേരെയും 2013 നവംബര്‍ 22-ന്‌ മുസ്ലീം ലീഗ്‌ ക്രിമിനല്‍ സംഘം കൊലപ്പെടുത്തി.*20-ജോബി ആന്‍ഡ്രൂസ്‌*�1992 ജൂലൈ 15-ന്‌ താമരശ്ശേരിയിൽ വച്ച്‌ ‌ സഖാവിനെ എറിഞ്ഞ്‌ കൊലപ്പെടുത്തി

*21-കെ.എം. ബിജു*�അത്തോളിയില്‍നിന്ന്‌‌ വീട്ടിലേക്ക്‌ വരുന്ന വഴി തെക്കെ മണ്ണില്‍ കടവത്തുവച്ച്‌ 1999 മെയ്‌ 30-ന്‌ ഒരു സംഘം ലീഗ്‌ ഗുണ്ടകളാല്‍ സഖാവ്‌ കൊല്ലപ്പെട്ടു

*22-തട്ടാറത്ത്‌ ജയന്‍*�2000 ജൂലൈ 6-ന്‌ തൂണേരിയിൽ വെച്ച് ലീഗുകാർ ആക്രമിച്ച് കൊലപ്പെടുത്തി ഈ സഖാവിനെയും

*23-അബ്ദുൽ ഹകീം*
പള്ളിയിലെ ജീവനക്കാരനെ പള്ളിവളപ്പിലിട്ട് ചുട്ട് കൊന്നു.2015 ഫെബ്രുവരി ഒമ്പതിന് രാത്രിയാണ് കൊറ്റി ജുമാമസ്ജിദിലെ ജിവനക്കാരനെ തലക്കടിച്ച് കൊലപ്പെടുത്തി ജഡം തീയിട്ട് നശിപ്പിച്ചത്

*24-പി.വി. സന്തോഷ്‌*�ചെക്യാട്‌ വെച്ച് മുസ്ലീം ലീഗുകാര്‍ 2001 ജനുവരി 13-ന്‌ സഖാവിനെ കൊലപ്പെടുത്തി

*25-ഈന്തുള്ളതില്‍ വിനു*�2001 ജൂലൈ 2-ന്‌ നാദാപുരം തെരുവന്‍പറമ്പില്‍ മുസ്ലീം സ്‌ത്രീയെ മാനഭംഗപ്പെടുത്തി എന്ന കള്ളപ്രചരണം അഴിച്ചുവിട്ടു മുസ്ലീം ലീഗ്‌-എന്‍.ഡി.എഫ്‌ ക്രിമിനലുകള്‍ കല്ലാച്ചി ടൗണില്‍ വച്ച്‌ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനായ സഖാവിനെ വെട്ടിക്കൊന്നു.

*26-സി.ബി. ഷിബിന്‍*�2015 ജനുവരി 22 ന് ഡി.വൈ.എഫ്.ഐ പ്രവർത്തകനായ ഷിബിനെ മുസ്ലിം ലീഗ് അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തി

*27-എളങ്കൂർ അബു ഹാജി*
ലീഗുകാർ തല്ലിക്കൊന്നു.ഖുർആൻ പാരായണത്തിൻറെ ഓഡിയോ കാസറ്റ് വെക്കാൻ പറഞ്ഞത് കാരണം

*28-ജെയിംസ് അഗസ്റ്റിന്‍*
ക്ളസ്റ്റര്‍ പരിശീലനത്തിനിടെ പ്രതിഷേധവുമായെത്തിയ യൂത്ത് ലീഗുകാര്‍
ഈ അദ്ധ്യാപകനെ ചവിട്ടിക്കൊന്നു

*29-കിടങ്ങയം മുഹമ്മദ് കുട്ടി*
സംഘടനാപ്രവർത്തനത്തിൻറെ പേരിൽ ക്രൂരമായി കൊലപ്പെടുത്തി

*30-പൗലോസ്‌*�മലപ്പുറത്ത് 1969 നവംബര്‍ 28 ന്‌ ലീഗുകാര്‍ കുത്തിക്കൊലപ്പെടുത്തി ഈ സഖാവിനെ

*31-കുണ്ടൂർ കുഞ്ഞു*
പണ്ഡിതനും നേതാവുമായിരുന്ന കുണ്ടൂർ ഉസ്താദിൻറെ മകനായ കുഞ്ഞുവിനെ റമളാൻ മാസം ഇരുപത്തിയേഴാം രാവിൽ കൊലപ്പെടുത്തി ലീഗിൻറെ കാട്ടാളന്മാർ

*32-സുബ്രഹ്മണ്യന്‍*
2006 മെയ്‌ മാസത്തില്‍ കൊന്നുതള്ളി ഈ സഖാവിനെയും ലീഗിൻറെ മൃഗങ്ങൾ

*33-അബ്‌ദുള്‍ ഗഫൂര്‍*�പാലക്കാട് 2000 ഡിസംബര്‍ 11 ന്‌ ലീഗ്‌ – എന്‍.ഡി.എഫ്‌ ഗുണ്ടകള്‍ പതിയിരുന്ന്‌ ആക്രമിച്ചു കൊലപ്പെടുത്തി ഈ സിപിഐഎം-ഡിവൈഎഫ്ഐ പ്രവർത്തകനെയും

*34-കെ.കെ. ശങ്കരന്‍ (കരുമത്തില്‍ ശങ്കരന്‍)*�1960 ജനുവരി 25ന്‌ കോണ്‍ഗ്രസ്‌-ലീഗ്‌ ക്രിമിനലുകള്‍ കൊലപ്പെടുത്തി സിപിഐഎമ്മിൻറെ ഈ പ്രവർത്തകനെയും

*35-കെ.പി വത്സലന്‍*�നഗരസഭാ ചെയര്‍മാനും സിപിഐഎം അംഗവുമായ സഖാവിനെ 2006 ഏപ്രില്‍ 16ന്‌ മുസ്ലീം ലീഗുകാര്‍ കൊലപ്പെടുത്തി.

*36-സഖാവ് വി. രാജു*�തിരുവനന്തപുരത്ത്‌ 2012 ആഗസ്റ്റ്‌ 25-ന്‌ മുസ്ലീം ലീഗ്‌ മണല്‍ മാഫിയാ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തി

*37-കുറ്റിമൂച്ചി അബ്ദു*
എസ്.എസ്.എഫ് പ്രവർത്തകൻ ആയിരുന്നു അബ്ദുവിനെ റമളാൻ 5ൻ ലീഗുക്കാർ പള്ളിയിൽ കയറി കൊലപ്പെടുത്തി

38-കുനിയിൽ അബുബക്കർ ലിഗിന്റെ ഇരട്ട കൊല അബുബക്കറിന്റെ സഹോദരനെയും കൊന്നു.

39-കുനിയിൽ ആസാദ്
അബുബക്കറിന്റെ സഹോദരൻ ഇരട്ട കൊല നടത്തി ലീഗ് ഒരു കുടുംബത്തെ അനാഥരാക്കി.

40-എ.വി ഹംസകുട്ടി എന്ന കുഞ്ഞിപ്പ
മലപ്പുറം വളവന്നുരിൽ തിരഞെടുപ്പ വിജയഘോഷത്തിനിടെ വിട്ടിലെക്ക് പടക്കം എറിഞ്ഞു കൊലപ്പെടുത്തി.

41-കുന്നശേരി നസീർ ഹുസൈൻ
മലപ്പുറം മങ്കടയിൽ ഹുസൈനെ തല ഭിത്തിയിൽ അടിച്ചു മൃഗീയമായ് കൊലപ്പെടുത്തി.

42-മാറാട് കൂട്ടകൊല
എട്ട് പേർ കൊല ചെയ്യപ്പെട്ട കേസിൽ ലിഗ് നേതാവ് എംസി മാഹിൻഹാജി പ്രതി.

43-മധു
വിശപ്പകറ്റാൻ അന്നം കട്ടതിന്റെ പേരിൽ മണാർക്കാട് എം.എ ഷംശുദ്ദിന്റെ ശിങ്കിടി പ്രതി

44- ഫാറുഖ്
കണ്ണൂർ പൂവളപ്പ് ഫാറുഖ് എന്ന എസ്.ഡി.പി.എ പ്രവർത്തകനെ കുത്തി കൊലപ്പെടുത്തി

ഇത് കുറച്ച് അല്ലെ ഉള്ളു എന്ന് കരുതെണ്ട ലീഗ് അര ജിലയിൽ ഉള്ള പാർട്ടിയാണെന്ന് ഓർക്കണം ആർ എസ് എസിനു അവർ ശത്രു അല്ലെന്നും. ബാക്കി ചെയ്തതൊക്കെ യൂഡിഎഫിനു വേണ്ടി കോൺഗ്രസാണു


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *