BJP വാർത്തകൾ /നിലപാടുകൾ
ആ കാവി സന്യാസിയെ എന്തിന് സംഘപരിവാര്‍ വേട്ടയാടി, ആരായിരുന്നു സ്വാമി അഗ്നിവേശ്?
കാവിഭീകരത ഇന്ത്യന്‍ ജനാധിപത്യത്തെ വേട്ടയാടിത്തുടങ്ങിയ നാളുകളില്‍ കാവി വസ്ത്രം ധരിച്ച്, സനാതന ഹൈന്ദവ മൂല്യങ്ങളില്‍ ഉറച്ചുനിന്ന്, രാഷ്ട്രീയ ഹിന്ദുത്വത്തിനെതിരെ നിരന്തരം പോരാടിയ ഒരു സന്യാസിയുണ്ടായിരുന്നു ഇന്ത്യയില്‍. വിശക്കുന്ന മനുഷ്യരുടെ വിമോചനങ്ങള്ക്കായുള്ള പോരാട്ടമാണ് തന്റെ ആത്മീയ സഞ്ചാരമെന്ന് തെളിയിച്ച ഒരു കാഷായ വസ്ത്രധാരി. സ്വാമി അഗ്നിവേശ് ഓര്‍മയാകുമ്പോള്‍ അദ്ദേഹത്തിന്റെ ജീവിതവും സമരവും രാഷ്്ട്രീയവും ഇന്ത്യന്‍ ജനാധിപത്യത്തിന് ഒരു പാഠമാണ്. രാജ്യത്തെ അധ്വാനിക്കുന്ന മനുഷ്യരോടൊപ്പം നിലയുറപ്പിച്ച ആത്മീയാന്വേഷി, ഇന്ത്യന്‍ ജനാധിപത്യത്തിന് മേല്‍ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ Read more…