BJP വാർത്തകൾ /നിലപാടുകൾ
ബി ജെ പിയുടെ പാലക്കാട് നഗരസഭ ഭരണം അഴിമതിയില്‍ ഉലയുന്നു
പാലക്കാട് നഗരസഭാ ഭരണം അഴിമതിയില്‍ ഉലയുന്നു. അഴിമതി ആരോപണവുമായി ബിജെപി സംസ്ഥാന നേതാക്കളായ കൌണ്‍സിലര്‍മാര്‍ ഇരുചേരികളിലായതോടെ ഭരണപക്ഷത്തിന്റെ വിശ്വാസ്യത തകര്‍ന്നു. സംസ്ഥാനത്ത് ആദ്യമായി ബിജെപി ഭരണത്തിലെത്തിയ നഗരസഭയിലാണ് ലക്ഷങ്ങളുടെ അഴിമതി ആരോപണവുമായി പാര്‍ടി അംഗങ്ങള്‍തന്നെ രംഗത്തെത്തിയത്. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ മതില് പൊളിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിനു പിന്നില്‍ അഴിമതിയുണ്ടെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ ആരോപണം. സ്വകാര്യ ബഹുനിലകെട്ടിടത്തിന് ബസ്സ്റ്റാന്‍ഡിലേക്ക് മുഖം നല്‍കാനായാണ് മതില്‍പൊളിച്ചതെന്നും പത്തുലക്ഷംരൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നുമാണ് ആരോപണം. മതില് പൊളിക്കാന്‍ Read more…