LDF – നാല് മിഷനുകൾ

വ്യത്യസ്തമായ നാല് മേഖലകളിൽ നാല് മിഷനുകൾ പ്രഖ്യാപിച്ചാണ് ഈ സർക്കാർ അധികാരത്തിലേറിയത്..! ആ നാല് വിഷനുകൾ ഇവയാണ്.. 1 ) ആർദ്രം2 ) ലൈഫ്3 ) ഹരിതം4 ) പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം. ഞാൻ ഉറപ്പിച്ച് പറയാം ഈ നാല് മിഷനുകളിൽ എതെങ്കിലുമൊരു മിഷൻ്റെ നേട്ടം സ്പർശിക്കാത്ത ഒരു മലയാളി പോലും ഉണ്ടാവില്ല കേരളത്തിൽ..! എതൊക്കെയാണി നേട്ടങ്ങൾ. ഒരു ചെറിയ കുറിപ്പായി ഇത് ഒതുക്കാൻ ആയേക്കില്ലാ എന്നത് കൊണ്ട് Read more…

കണ്ണൂർ ജില്ലയിലെ വികസന പ്രവർത്തനങ്ങൾ

കണ്ണൂര്‍ ജില്ല കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം സാക്ഷാത്കരിച്ചു ജില്ലയിൽ ലൈഫ് മിഷന്റെ ഭാഗമായി ഭവനരഹിതരായ 11000 കുടുംബങ്ങൾക്ക് വീടു വെച്ചു കൊടുത്തു. 2016നു ശേഷം 1698 രൂപയുടെ റോഡ് പ്രവൃത്തികളാണ് പൂർത്തിയാക്കിയത്. ദേശീയപാതാ വികസനത്തിനു മാത്രം 300 കോടി രൂപ. മലയോര ഹൈവേ യാഥാർത്ഥ്യമാകുന്നു. കണ്ണൂര്‍ നഗരറോഡ് വികസനത്തിന് 739 കോടിയുടെ പദ്ധതികള്‍. തലശ്ശേരി-മാഹി ബൈപ്പാസ് നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ആരോഗ്യമേഖലയിൽ സമഗ്രമുന്നേറ്റം. മുപ്പത് പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളായി നവീകരിച്ചു. കണ്ണൂർ Read more…

കാസർകോട് ജില്ലയിലെ വികസന പ്രവർത്തനങ്ങൾ

കാസർഗോഡ് LDF ഭരണത്തിൽ വികസനങ്ങളുടെ ജില്ലയായി കാസർഗോഡ് മാറി കാസർഗോഡ് ജില്ലയുടെ വികസനത്തിൽ കഴിഞ്ഞ നാലര വർഷം കൊണ്ട് LDF സർക്കാർ സമാനതകളില്ലാത്ത നേട്ടങ്ങളാണ് കൈവരിച്ചത്. പൊതുജനാരോഗ്യം മെച്ചപ്പെടൂത്തുന്നതിന് ആർദ്രം പദ്ധതിയിലൂടെ സർക്കാർ ആശുപത്രികളുടെ സമഗ്രമായ മാറ്റം സാധ്യമാക്കി. പൊതുവിദ്യാഭ്യാസം ഹൈടെക്കാക്കുന്നതിനും വിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനും നടത്തിയ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ പൊതുവായ വികസനത്തിന്റെ നാഴികക്കല്ലുകളായി മാറി. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പച്ചതുരുത്തുകൾ സൃഷ്ടിച്ചും ജലാശയങ്ങളെ സംരക്ഷിച്ചും ജില്ല മുന്നേറി. സുഭിക്ഷകേരളം Read more…

വയനാട് ജില്ലയിലെ വികസന പ്രവർത്തനങ്ങൾ

വയനാട് ജില്ല ലൈഫ് മിഷനിലൂടെ 12,000 ഭവനരഹിതർക്ക് വീട് വച്ച് നൽകി. പുതാടി , ചിത്രമൂല , പാളക്കൊല്ലി എന്നിവിടങ്ങളിൽ ഭൂരഹിത ഭവന രഹിതർക്ക് ഭവന സമുച്ചയങ്ങൾ പൂർത്തിയാകുന്നു വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമായി. 625 കോടിയുടെ വിവിധപദ്ധതികൾ പൂർത്തീകരിക്കുന്നു നല്ലൂർനാട് കാൻസർ സെന്റർ തുടങ്ങി ചുരമില്ല യാത്രയ്ക്കായി കള്ളാടിയിൽ തുരങ്കപാത യാഥാർത്ഥ്യമാകുന്നു. 16 കിലോമീറ്ററാണ് ദൈർഘ്യം. 900 കോടി രൂപയാണ് ചിലവ്. പണി പൂർത്തിയാകുന്നതോടെ കോഴിക്കോട്ടുനിന്നും വയനാട്ടിലേക്കുള്ള ദൂരം Read more…

കോഴിക്കോട് ജില്ലയിലെ വികസന പ്രവർത്തനങ്ങൾ

കോഴിക്കോട് ജില്ലാ ജില്ലയിൽ 15474 ഭവനരഹിതർക്ക് വീട് വച്ച് നൽകി 12 ഭവന സമുച്ചയങ്ങൾ(ഫ്ലാറ്റുകൾ) പൂർത്തിയാകുന്നു. ചാത്തമംഗലം,, പുതുപ്പാടി ,  മാവൂർ , നടുവണ്ണൂർ , നടുവട്ടം , തോലേരി , വള്ളിയാട് , ഉള്ളിയേരി , പത്തായക്കുഴിമല , കോട്ടക്കുന്ന് , പച്ചക്കാട് , തുടങ്ങിയ സ്ഥലങ്ങളിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ പൂർത്തിയാകുന്നു ജില്ലയിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളിൽ ആകെ 4509 ക്ലാസ് മുറികൾ ഹൈടെക് ആയി. 420 Read more…

മലപ്പുറം ജില്ലയിലെ വികസന പ്രവർത്തനങ്ങൾ

മലപ്പുറം ജില്ല ജില്ലയിൽ 1686 സ്കൂളുകൾ ഹൈടെക്കായി. 18392 ലാപ്ടോപ്പുകൾ, 9958 മൾട്ടിമീഡിയ പ്രൊജക്ടറുകൾ, 390 ഡി എസ് എൽ ആർ ക്യാമറകൾ, 391 മൾട്ടി ഫംഗ്ഷണൽ പ്രിൻറുകൾ, 393 എച്ച് ഡി വെബ് ക്യാമറകൾ, 327 എൽ ഇ ഡി ടെലിവിഷനുകൾ എന്നിവ ജില്ലയിലെ സ്കൂളുകളിൽ ലഭ്യമാക്കി.  പൊന്നാനിയുടെ ആരോഗ്യരംഗത്ത് വൻ മുന്നേറ്റമായ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി 23 കോടി ചിലവിൽ നിർമ്മിച്ചു. 150ഓളം കിടക്കകൾ, അത്യാധുനിക ഓപ്പറേഷൻ Read more…

തൃശ്ശൂർ ജില്ലയിലെ വികസന പ്രവർത്തനങ്ങൾ

തൃശൂർ ജില്ല ലൈഫ് മിഷൻ വഴി 16590 ഭവനരഹിതർക്ക് സ്വന്തമായി പാർപ്പിടം ലഭ്യമാക്കി. ഭൂരഹിത ഭവന രഹിതർക്ക് ഫ്ലാറ്റ് സമുച്ചയങ്ങൾ പണിയുന്നതിന് ജില്ലയിൽ 20 ഇടങ്ങളിലായി 40 ഏക്കർ ഭൂമി ലഭ്യമാക്കി. വടക്കാഞ്ചേരി – 140 ഫ്ലാറ്റുകൾ, പഴയന്നൂർ – 36 ഫ്ലാറ്റുകൾ, കാറളം – 72 ഫ്ലാറ്റുകൾ തുടങ്ങിയവ പണി പൂർത്തിയാകുന്നു. കൂടാതെ 234 പേർക്ക് ഭൂമി വാങ്ങി വീട് നിർമ്മിച്ചു നൽകുന്നു.  മറ്റ് വകുപ്പുകൾ നിർമ്മിച്ച് നൽകുന്ന Read more…

ആലപ്പുഴ ജില്ലയിലെ വികസന പ്രവർത്തനങ്ങൾ

ആലപ്പുഴ ജില്ല വണ്ടാനം മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് പൂർത്തിയായി, ആധുനിക രീതിയിൽ നവീകരിച്ച ഒ പി ബ്ലോക്ക് പ്രവർത്തനസജ്ജമായി. ആധുനിക ലക്ചർ ഹാൾ, പുതിയ ട്രോമാകെയർ യൂണിറ്റ് , പി ജി വിദ്യാർത്ഥികൾക്ക് കോർട്ടേഴ്സ്, പുതിയ ആധുനിക അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ഓട്ടിസം സെൻറർ , കോവിഡ് പരിശോധനയ്ക്കായി ട്രൂനാറ്റ് പി സി ആർ ലാബ് എന്നിവ പൂർത്തിയായി. 16 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. Read more…

ഇടുക്കി ജില്ലയിലെ വികസന പ്രവർത്തനങ്ങൾ

ഇടുക്കി ജില്ല ജില്ലയിൽ 550 കിലോമീറ്റർ റോഡ് ആധുനികവൽക്കരിച്ചു. 750 കിലോമീറ്റർ റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തീകരിച്ചു 5553 ക്ഷീര കർഷക ക്ഷേമനിധി അംഗങ്ങൾക്ക് 1850537 രൂപയും അംഗങ്ങൾ അല്ലാത്ത 2626 കർഷകർക്കായി 1506942 രൂപയാ വിതരണം ചെയ്തു ഭിന്നശേഷിക്കാർക്ക് നിരാമയ ഇൻഷുറൻസ്  ട്രാൻസ്ജൻസർ വ്യക്തികൾക്ക് സൗജന്യ ഡ്രൈവിംഗ് പരിശീലനവും ലൈസൻസും ഭിന്ന ശേഷി കുട്ടികൾക്ക് വിദ്യാകിരണം പദ്ധതി വൈകല്യമുള്ള അമ്മമാർക്കായി  മുതൃജ്യോതി പദ്ധതി പരിരക്ഷ , വിജയാമൃതം, സഹചാരി , Read more…

കോട്ടയം ജില്ലയിലെ വികസന പ്രവർത്തനങ്ങൾ

കോട്ടയം ജില്ല ലൈഫ് മിഷൻ വഴി 8279 ഭവനരഹിതർക്ക് വീട് പൂർത്തീകരിച്ചു നൽകി. ചെമ്പോല കോളനി, തലയോലപ്പറമ്പ്, അകലക്കുന്ന് എന്നിവിടങ്ങളിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ പൂർത്തിയാക്കുന്നു. ആകെ 210 കോടിയുടെ പദ്ധതികൾ 92 ഹരിത സംരംഭങ്ങൾ ഒരുക്കി. 129 പച്ചത്തുരുത്തുകൾ സജ്ജമാക്കി. ജലം ഗുണനിലവാര പരിശോധനയ്ക്ക് 28 ലാബുകൾ തുടങ്ങി. ജില്ലയിലെ സ്കൂളുകൾ ഹൈടെക്കായി. 31 സ്കൂളുകൾക്ക് പുതിയ ആധുനിക കെട്ടിടങ്ങൾ. സൗജന്യ പാഠപുസ്തകങ്ങൾ, സൗജന്യ കൈത്തറി യൂണിഫോമുകൾ. സൗജന്യ ഭക്ഷണം Read more…