ദേശാഭിമാനിയുടെ മാപ്പിള ലഹള റിപ്പോർട്ടിങ്

1921ലെ മലബാർ കലാപം കഴിഞ്ഞ്‌ നൂറുവർഷമാകുന്നു. മലബാർ കലാപത്തിന്റെ 25‐ാം വാർഷികത്തിൽ 1946 ആഗസ്‌ത്‌ 20ന്‌ ദേശാഭിമാനിയിൽ സ. ഇ എം എസ്‌ എഴുതിയ ‘1921ന്റെ ആഹ്വാനവും താക്കീതും’ എന്ന ലേഖനം ഇപ്പോഴും പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഈ ലേഖനത്തിൻ്റെ പേരിൽ ബ്രിട്ടീഷ്‌ ഭരണകൂടം ദേശാഭിമാനിക്ക്‌ നിരോധനമേർപ്പെടുത്തിയിരുന്നു. സ. ഇ എം എസ് എഴുതിയ ലേഖനത്തിൻ്റെ പൂർണരൂപം വായിക്കുക. 1921ന്റെ ആഹ്വാനവും താക്കീതും 1921 ആഗസ്ത് 20 നാണ് “മാപ്പിളലഹള’യെന്ന പേരിലറിയപ്പെടുന്നതും Read more…

24 ഏക്കർ കാട് വെട്ടിത്തളിച്ച് പൊന്ന് വിളയിച്ച് DYFI സഖാക്കളും കർഷകരും

24 ഏക്കർ കാട് വെട്ടിത്തളിച്ച് പൊന്ന് വിളയിച്ച് DYFI സഖാക്കളും കർഷകരും കണ്ണൂർ ജില്ലയിലെ ആലപ്പടമ്പ വില്ലേജിലെ പായ്യത്ത് 24 ഏക്കർ സ്ഥലത്ത് കാട് വെട്ടിത്തളിച്ച് കൃഷിയിറക്കി വിളവെടുപ്പ് നടത്തിയിരിക്കുയാണ് DYFI സഖാക്കളും KSKTU, കർഷകസംഘം, കുടുംബശ്രീ, മാത്തിൽ സർവ്വീസ് സഹകരണ ബേങ്ക് പ്രവർത്തകരും . നെല്ല്, കപ്പ,മഞ്ഞൾ, ഇഞ്ചി, പടവലം, പാവയ്ക്ക, പച്ചമുളക്,കക്കിരി, വെള്ളരി തുടങ്ങിയവയെല്ലാം ഇന്ന് വിളഞ്ഞ് നിൽക്കുകയാണിവിടെ. തരിശായി കിടന്ന 6 ഏക്കർ സ്ഥലത്ത് DYFI Read more…

സഖാവ്‌ പി കൃഷ്ണപിള്ള ദിനം ആഗസ്ത് 19,

സഖാവ്‌ പി കൃഷ്ണപിള്ള ദിനം ആഗസ്ത് 19, ബുധനാഴ്‌ച സമുചിതമായി ആചരിക്കാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർഥിക്കുന്നു. പാർടി പതാക ഉയർത്തിയും ഓഫീസുകൾ അലങ്കരിച്ചും ദിനം വിജയിപ്പിക്കണം. ജനങ്ങൾക്ക് പ്രയാസമുണ്ടാകുന്ന അവസരങ്ങളിലെല്ലാം കണ്ണീരൊപ്പാൻ ത്യാഗപൂർണമായ പ്രവർത്തനങ്ങളാണ് സ. കൃഷ്ണപിള്ളയും കമ്യൂണിസ്റ്റ് പ്രസ്ഥാനവും നിർവഹിച്ചത്. ആ പാരമ്പര്യം ഉയർത്തിപ്പിടിച്ച്‌ സംസ്ഥാനം ഇന്ന് നേരിടുന്ന കോവിഡ് മഹാമാരിയെ അതിജീവിക്കാൻ പാർടി പ്രവർത്തകരും ബഹുജനസംഘടനാ പ്രവർത്തകരും ഇടപെടണം. സ. കൃഷ്ണപിള്ള നമ്മെ വിട്ടുപിരിഞ്ഞിട്ട് Read more…

സർക്കാരിന്റെ ഓണക്കിറ്റ്

ഓണത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം പുരോഗമിക്കുന്നു. 11 ഇനം അവശ്യസാധനങ്ങളടങ്ങിയ ഓണക്കിറ്റുകൾ 27നുമുമ്പ്‌ 88 ലക്ഷം കുടുംബങ്ങൾക്കും ലഭ്യമാക്കും.

ദുരന്ത നിവാരണ എമര്‍ജന്‍സി റെസ്പോണ്‍സ് പരിശീലനം

ദുരന്ത നിവാരണ എമര്‍ജന്‍സി റെസ്പോണ്‍സ് പരിശീലനം കേരളമിന്നു വ്യത്യസ്തതരം ദുരന്തങ്ങൾ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നാമോരോരുത്തരും ഈ ദുരന്തങ്ങളെ നേരിടാന്‍ സജ്ജമായിരിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി കിലയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ചേര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത ലഘൂകരണ പദ്ധതികളുടെ ഭാഗമായി രൂപീകരിച്ച പ്രാദേശിക എമര്‍ജന്‍സി റെസ്പോണ്‍സ് ടീമുകള്‍ക്ക് ട്രെയിനിംഗ് ഓണ്‍ലൈന്‍ ആയി നല്‍കി വരികയാണ്. ഈ ഓണ്‍ലൈന്‍ ട്രെയിനിംഗ് ഇനിമേല്‍ ഏതൊരു പൌരനും കാണുകയും പഠിക്കയും പരിശീലനം Read more…

പ്രിയപ്പെട്ട കെടി ജലീൽ

പ്രിയപ്പെട്ട കെടി ജലീൽ… 2006 മുതൽ ജലീലിനെ വിമർശിക്കാൻ മുസ്ലിം ലീഗിൻറെ സാധാരണക്കാരുമായ പ്രവർത്തകരും നേതാക്കളും ഒത്തിരി വിയർക്കുന്നുണ്ട് അവരുടെ വിമർശനങ്ങൾക്ക് ഏറ്റ തിരിച്ചടിയായിരുന്നു അദ്ദേഹത്തിൻറെ മന്ത്രിസഭ മന്ത്രി സ്ഥാനത്തേക്കുള്ള ആരോഹണം … കൊടി വെച്ച കേരള സ്റ്റേറ്റ് കാറിൽ മലപ്പുറത്തിന്റെ മണ്ണിലൂടെ തങ്ങൾ പുറത്താക്കിയവൻ പാഞ്ഞു പോയപ്പോൾ നെഞ്ചകം ചുട്ടു പൊളിഞ്ഞത് മുസ്ലിം ലീഗിൻറെ ചിലരുടെ ഉള്ളിലാണ് …. ഇന്ന് മന്ത്രിസ്ഥാനത്തിന് നാലുവർഷം കഴിഞ്ഞു അഞ്ചാം വർഷത്തിലേക്ക് കടന്നു Read more…

എൽഡിഎഫ് ഇൽ ചേർന്നു

കോഴിക്കോട്കൊടൽനടക്കാവ് Rssവർഗീയവാദത്തിൻ്റെ രാഖി ചരടും മുക്കോണക്കൊടിയും മുക്കിയ ശിക്ഷകിൻ്റെ മുഖത്തേക്കെറിഞ്ഞ് വന്ന രാജീഷിനും ജിനീഷിനും വിപ്ലവ അഭിവാദ്യങ്ങൾ . നേരിൻ്റെ പാതയിലേക്ക് കടന്നു വന്ന പ്രിയസഖാക്കളെ സിപിഐഎം കോഴിക്കോട് സൗത്ത്ഏരിയ കമ്മിറ്റി അംഗം സഖാവ് k ബൈജു ചെങ്കൊടി നൽകി സ്വീകരിച്ചു

പ്രിയ മിത്രമെ,,,, കേരളത്തെ സംരക്ഷിക്കാൻ ഇടതുപക്ഷത്തോടൊപ്പം ചേരുക…

പ്രിയ മിത്രമെ,,,, കേരളത്തെ സംരക്ഷിക്കാൻ ഇടതുപക്ഷത്തോടൊപ്പം ചേരുക…കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ തകർക്കാനായി വലിയൊരു പദ്ധതിയാണ് നടന്നു കൊണ്ടിരിക്കുന്നത്…‼️ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ചുകൊണ്ടിരിക്കുന്ന സർക്കാരിനെ പതിവ് കേവല രാഷ്ട്രീയ ഗിമ്മിക്കുകൾ കൊണ്ട് പ്രതിരോധത്തിലാക്കാൻ കഴിയാതെ വന്നതോടെയാണ് ‘പ്രൊഫഷണൽ സംഘങ്ങളെ’ ഇതിനായി നിയോഗിക്കുന്നത്. ഇതാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സൂചിപ്പിച്ച, ആക്രമണങ്ങളിലെ ‘പ്രൊഫഷണൽ’ സാന്നിധ്യം..‼️ ⭕ ദേശീയതലത്തിൽ അർണാബ് ഗോസാമിയെ ഉപയോഗിച്ച് ഹിന്ദുത്വ രാഷ്ട്രീയ മാധ്യമ അജണ്ടകൾ നിശ്ചയിക്കുന്ന രാജീവ് Read more…

ആഗസ്ത് 06 സഖാവ് : അബൂബക്കർ സിദ്ധിഖ് രക്തസാക്ഷി ദിനം

🌹 ആഗസ്ത് 06 സഖാവ് : അബൂബക്കർ സിദ്ധിഖ് രക്തസാക്ഷി ദിനം💪🏽🌹💪🏽🌹💪🏽🌹💪🏽🌹💪🏽🌹💪🏽🌹💪🏽🌹💪🏽🌹 കാസർകോട്ടെ ഉപ്പളയിൽ DYFI യുടെ മുൻ യൂണിറ്റ് സെക്രട്ടറിയും സി പി ഐ (എം) അംഗവുമായ സ.അബൂബക്കർ സിദ്ദീഖ് ക്രൂരമായി കൊല്ലപ്പെട്ടത് ഓർക്കുമ്പോൾ കേരളത്തിന്റെ മനസാക്ഷി ഇപ്പോഴും അസ്വസ്ഥമാകുന്നു.ഹിന്ദു വർഗീയതയുടെ സംഘ രൂപമായ RSS ക്രിമിനൽ സംഘമാണ് അബൂബക്കർ സിദ്ദീഖിനെ ജീവിതത്തിന്റെ വസന്ത കാലത്ത് കുത്തിമലർത്തിയത്. ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരിക്കേ ജോലി തേടി Read more…

ബാബരി വിഷയത്തിൽ ഇടതു നിലപാട് | Duration: 0:4:39

ബാബറിവിഷയത്തിൽ ഇടതുപക്ഷത്തിൻ്റെ നിലപാട് അന്വഷിക്കുന്നവർക്ക് വേണ്ടി. അന്നും ഇന്നും എന്നും ഈ വിഷയത്തിൽ ഒരേ നിലപാടാണ് CPi M ന്ന് Duration: 0:4:39