കാശില്‍ കണ്ണുമഞ്ഞളിക്കാതെ, പ്രലോഭനങ്ങളില്‍പ്പെടാതെ കുതിരക്കച്ചവടത്തില്‍ നിന്നകന്ന് ഒരു എംഎല്‍എ

https://www.mathrubhumi.com/social/news/maharashtra-mla-vinod-nikole-away-from-political-dramas-1.4309123 കൂറുമാറി പോവാതിരിക്കാൻ പാർട്ടികൾ തങ്ങളുടെ എംഎൽഎമാർക്ക് കാവലിരിക്കുമ്പോൾ സ്വന്തം മണ്ഡലത്തിൽ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിച്ച് കർമ്മനിരതനാവുകയാണ് ഈ സിപിഎം എംഎൽഎ. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 288 എംഎല്‍എമാരില്‍ ഏറ്റവും ദരിദ്രനായ ജനപ്രതിനിധിയും വിനോദാണ്. 52,082 രൂപയാണ് വിനോദ് നിക്കോളെയുടെ സമ്പാദ്യം. മുംബൈ: അധികാരവും പണവും വീശിയെറിഞ്ഞ് എംഎല്‍എമാരെ തങ്ങളുടെ പക്ഷത്തേക്കാക്കി ഭൂരിപക്ഷം തെളിയിക്കാന്‍ പാര്‍ട്ടികള്‍ നെട്ടോട്ടമോടുമ്പോള്‍ ഈ പ്രലോഭനങ്ങളൊന്നും കുലുങ്ങാത്ത എംഎല്‍എയുണ്ട് മഹാരാഷ്ട്രയില്‍. പാല്‍ഘറിലെ സിപിഎം എംഎല്‍എയായ വിനോദ് നികോളെ. Read more…

മഹാരാഷ്ട്ര ഇടതു പക്ഷ എംഎൽഎ

എനിക്ക് ഇത്രയേറെ ആവേശവും അഭിമാനവും തോന്നിയ രാഷ്ട്രീയ അനുഭവം അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. ഇപ്പൊ ഈ രാവിലെ കൂടെ ജോലി ചെയ്യുന്ന ഒരു സുഹൃത്താണ് The week വാരികയിൽ വന്ന ആ വാർത്ത എനിക്ക് മൊബൈലിൽ കാണിച്ചു തന്നത്. അതിന്റെ തലവാചകം ഇങ്ങനെയായിരുന്നു ‘Maharashtra : Why no one is trying to woo this MLA’. മഹാരാഷ്ട്രയിൽ 288 MLA മാരുണ്ട്. ആസ്തി തിരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത കണക്ക് Read more…