ഗോവധം, കോൺഗ്രസ്സ്, സംസ്ഥാനങ്ങൾ

#CongRSS എന്ന പാർട്ടി പശുവിനെ കൊല്ലുന്നത് നിയമം നിർമിച്ചു നിർത്തലാക്കിയ സ്ഥലങ്ങളും, സംസ്ഥാനങ്ങളും വർഷവും, ഭരിച്ചിരുന്ന മുഖ്യമന്ത്രിയുടെ പേരും..21 ൽ 17 സംസ്ഥാനങ്ങളിലും ഇത്തരം നിയമം കൊണ്ട് വന്നത് CongRSS ആയിരുന്നു..ഇപ്പൊ BJP യെ കുറ്റം പറയുന്ന CongRSS കാർ വല്ലാതിരുന്നു ഞെളിയേണ്ട ആവശ്യം ഒന്നുമില്ല.. അവർ നിങ്ങളെയാണ് പിന്തുടരുന്നത്.. നിങ്ങൾ തുടങ്ങി വച്ച മൃദുഹിന്ദുത്വ നിലപാട് അവർ തീവ്രമായി നടപ്പാക്കുന്നു എന്നെ വ്യത്യാസമുള്ളൂ.. https://m.facebook.com/story.php?story_fbid=10156767285582127&id=622302126

പാലാരിവട്ടം പാലം

VIDEO – പാലാരിവട്ടം.. പൊളിയുന്ന പാലം, തെളിയുന്ന അഴിമതിhttps://www.facebook.com/Deshabhimani/videos/674346916795389/ Subscribe Deshabhimani YouTube Channel ►https://www.youtube.com/deshabhimaninewslive Follow us onFacebook ► https://www.facebook.com/Deshabhimani/Twitter ► https://twitter.com/DBIDailyInstagram ► https://www.instagram.com/dbidaily/

നെയ്യാറ്റിൻകര മുൻസിപാലിറ്റിയിലെ കോൺഗ്രസ് ഗുണ്ടി ലളിത സോളമൻ

നെയ്യാറ്റിൻകര മുൻസിപാലിറ്റിയിലെ കോൺഗ്രസ് ഗുണ്ടി ലളിത സോളമൻ അത് ഞാനല്ല…😂 ഞാനല്ലാന്ന് പറഞ്ഞാൽ ഞാനല്ല…🤣 എന്റെ അടി ഇങ്ങനെയല്ല…😜 ഇത് ഞാനല്ല …….😂 നെയ്യാറ്റിൻകര മുൻസിപാലിറ്റിയിലെ കോൺഗ്രസ് ഗുണ്ടി ലളിത സോളമൻ. എന്തോന്നടെ കൊങ്ങിണി ഇത്……. നാണം കെടാൻ…വിളിച്ചോണ്ട്….. പോടെ………😏

കോൺഗ്രസ്സിന്റെ നുണ പ്രചാരണങ്ങൾ – സ്വരാജ്

https://www.facebook.com/118978566570400/posts/132437241891199/വിഷ മനുഷ്യരാണ്മാന്യത പ്രതീക്ഷിക്കരുത് …. എം. സ്വരാജ് ഹീന മനസ്കരിൽ നിന്ന് മാന്യത പ്രതീക്ഷിക്കാനാവില്ല.തിരഞ്ഞെടുപ്പുകാലത്ത് പ്രത്യേകിച്ചും.നാലു വോട്ടിനായി എന്തു നീചകൃത്യവും ചെയ്യാൻ ഇക്കൂട്ടർ മടിക്കുകയുമില്ല . അധികാര ദുരയും ഇടത് വിരുദ്ധതയും ഒത്തുചേരുമ്പോൾ മനുഷ്യത്വവും മര്യാദയുമെല്ലാം പാടേ ചോർന്നു പോകും. മുമ്പൊക്കെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പാകുമ്പോൾ പഴയ കെ എസ് യു സുഹൃത്തുക്കൾ പയറ്റുന്ന ഒരു തറ വേലയുണ്ട്. തിരഞ്ഞെടുപ്പു ദിവസം രാവിലെ പ്രധാന കെ എസ് Read more…

കോൺഗ്രസ്സ് രാജി

സച്ചിനെക്കുറിച്ചും ഹാർദ്ദിക്കിനെക്കുറിച്ചും.ക്രിക്കറ്റ് കളിക്കാരെപ്പറ്റിയല്ല. സച്ചിൻ പൈലറ്റിനെക്കുറിച്ചും ഹാർദ്ദിക്‌ പട്ടേലിനെക്കുറിച്ചുമാണ് പറയാനുള്ളത്. കോൺഗ്രസിലെ കളിക്കാരെപ്പറ്റിയും ആ പാർടിയുടെ ഇന്നത്തെ ‘അവസ്ഥ’യെപ്പറ്റിയുമെന്ന് ചുരുക്കം.മാർച്ച് 9 നാണ് ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്നും രാജിവെച്ചത്. ഏതാണ്ട് അതേ സമയം തന്നെ സച്ചിൻ പൈലറ്റും കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചാടാൻ തീരുമാനിച്ചുറച്ചതായിരുന്നുവെന്നാണ് വിവരം. എന്നാൽ തന്റെ ഭാര്യയും ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ മകളുമായ സാറാ അബ്ദുള്ള, സഹോദരനായ ഒമർ അബ്ദുള്ളയെ അന്യായമായി Read more…

കോൺഗ്രസ്സ് അയോധ്യ ചരിത്രം

1949ൽ ബാബരിമസ്ജിദിന്റെ മിഹ്‌റാബിൽ ഹിന്ദുക്കൾ വിഗ്രഹം കൊണ്ടിട്ടതിനെത്തുടർന്ന് സംഘർഷമുണ്ടായി പള്ളി അടച്ചുപൂട്ടുമ്പോൾ ഇന്ത്യയുടെ ഭരണം ആർ എസ്‌ എസ്‌ നേതൃത്വത്തിൽ ആയിരുന്നില്ല. 1984ൽ പള്ളി പൊളിയ്ക്കാൻ ആർ എസ്‌ എസ്‌ / വി എച്ച്‌ പി കാമ്പയിൻ നടത്തുമ്പോൾ ഭരണം ബി ജെ പി മന്ത്രിസഭയുടെ കീഴിൽ ആയിരുന്നില്ല. 1989ൽ രാമക്ഷേത്രത്തിന്റെ ശിലാന്യാസത്തിനു അനുമതി നൽകുമ്പോൾ പ്രധാനമന്ത്രി കോൺഗ്രസിന്റെ രാജീവ്‌ ഗാന്ധി ആയിരുന്നു. ബാബരി മസ്ജിദ്‌ തകർക്കാനുള്ള ആഹ്വാനവുമായി എൽ Read more…