കോൺഗ്രസ്സ് അയോധ്യ ചരിത്രം

1949ൽ ബാബരിമസ്ജിദിന്റെ മിഹ്‌റാബിൽ ഹിന്ദുക്കൾ വിഗ്രഹം കൊണ്ടിട്ടതിനെത്തുടർന്ന് സംഘർഷമുണ്ടായി പള്ളി അടച്ചുപൂട്ടുമ്പോൾ ഇന്ത്യയുടെ ഭരണം ആർ എസ്‌ എസ്‌ നേതൃത്വത്തിൽ ആയിരുന്നില്ല. 1984ൽ പള്ളി പൊളിയ്ക്കാൻ ആർ എസ്‌ എസ്‌ / വി എച്ച്‌ പി കാമ്പയിൻ നടത്തുമ്പോൾ ഭരണം ബി ജെ പി മന്ത്രിസഭയുടെ കീഴിൽ ആയിരുന്നില്ല. 1989ൽ രാമക്ഷേത്രത്തിന്റെ ശിലാന്യാസത്തിനു അനുമതി നൽകുമ്പോൾ പ്രധാനമന്ത്രി കോൺഗ്രസിന്റെ രാജീവ്‌ ഗാന്ധി ആയിരുന്നു. ബാബരി മസ്ജിദ്‌ തകർക്കാനുള്ള ആഹ്വാനവുമായി എൽ Read more…

കോൺഗ്രസ്സ് ഇരട്ടത്താപ്പ്

ഞാൻ നൗഷാദ്, കഴിഞ്ഞ വർഷം ഇതേ ദിവസം മരിച്ചു… അല്ല മൃഗീയമായി കൊല്ലപ്പെട്ടു… കോൺഗ്രസ്സ് പ്രസ്ഥാനം എന്റെ ജീവനായിരുന്നു… മുസ്ലിം – ഹിന്ദു വർഗ്ഗീയതയെ ഒരുപോലെ എതിർത്തു.. കോൺഗ്രസ്സ് ജയിക്കാനും അധികാരത്തിലെത്താനും ഞാൻ ആവുംവിധം ശ്രമിച്ചു.. പക്ഷേ ഇന്ന് ഞാൻ നിരാശനാണ്…. ഷുഹൈബും കൃപേശും ശരത്തും രക്തസാക്ഷികളായിരുന്നു.. ഞാനോ വെറുമൊരു മൃതദേഹം… എന്നെ കൊലപ്പെടുത്തിയ, എന്റെ സുഹൃത്തുക്കളെ നിഷ്കരുണം ആക്രമിച്ച സുഡാപ്പി മതഭ്രാന്തന്മാർക്കെതിരെ എന്റെ നേതാക്കൾ പൊട്ടിത്തെറിക്കുമെന്നു ഞാൻ പ്രതീക്ഷിച്ചു. Read more…

അനധികൃത നിയമനങ്ങളുടെ പറുദീസ ആയ യുഡിഎഫ് കാലം

അനധികൃത നിയമനങ്ങളുടെ പറുദീസ ആയ യുഡിഎഫ് കാലം, സ്വന്തം കണ്ണിലെ കോലെടുത്തിട്ട് പോരെ കോൺഗ്രസ്സേ മറ്റുള്ളവരുടെ കണ്ണിലെ പൊടി തപ്പാൻ പോകുന്നത്. പൊളിച്ചെഴുത്ത്

യുഡിഫ് മന്ത്രിമാർക്ക് എതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയിലെ എട്ട് മന്ത്രിമാര്‍ വിജിലന്‍സ് അന്വേഷണം നേരിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉൾപ്പെടെ കഴിഞ്ഞ യുഡിഎഫ് സർക്കാരിലെ എട്ടു മന്ത്രിമാർ വിജിലൻസ് അന്വേഷണം നേരിടുന്നവർ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാലു കേസിലാണ് അന്വേഷണം നേരിടുന്നത്. മന്ത്രിമാരുടെയും എംഎൽഎമാരുടെയും ബന്ധുക്കൾക്ക് അനധികൃത നിയമനം നൽകിയെന്ന പരാതിയിൽ അന്വേഷണം അന്തിമഘട്ടത്തിലാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. Read more…