പിഎസ്‌സി: വിമർശനങ്ങളും വസ്തുതകളും – കെ വി സുനുകുമാർ എഴുതുന്നു

കേരള പിഎസ്‌സിയെ ക്രമക്കേടുകളുടെ കേന്ദ്രമായി ചിത്രീകരിക്കാനുള്ള ശ്രമം സമീപ കാലത്ത് നിരന്തരമായി നടക്കുന്നു. പ്രതിപക്ഷവും ചില മാധ്യമങ്ങളുമാണ് ഈ സ്ഥാപനത്തെക്കുറിച്ച് അപമതിപ്പുണ്ടാക്കുന്നത്. ഇതിനു പിന്നിൽ സർക്കാർ വിരുദ്ധ രാഷ്ട്രീയമാണെങ്കിലും രാജ്യത്തിനാകെ അഭിമാനമായ ഒരു സ്ഥാപനത്തിനെതിരെ ഉയരുന്ന അവാസ്തവ പ്രചാരണങ്ങളെ നിസ്സാരമായി കാണാനാകില്ല. വിശ്വാസ്യതയുടെ പേരിൽ മാത്രം നിലനിൽക്കുന്ന ഒരു സംവിധാനമാണ് റിക്രൂട്ട്മെന്റ്‌ സ്ഥാപനങ്ങൾ. അതിലേൽപ്പിക്കുന്ന ചെറിയ പോറൽ പോലും ആ സ്ഥാപനത്തെയും അതിന്റെ സേവന സാധ്യതകളെയും ദുർബലപ്പെടുത്തും. ഈ സർക്കാരിന്റെ Read more…

ഉമ്മൻചാണ്ടി ഓർക്കുന്നോ , റാങ്ക്‌ പട്ടിക അട്ടിമറിച്ച ​ഗാര്‍ഡ് നിയമനം ; ശുപാർശകത്ത് നൽകിയത് തരൂർ, മുരളീധരൻ, തമ്പാനൂർ രവി

തിരുവനന്തപുരംറാങ്ക്‌ പട്ടിക നിലനിൽക്കെ കോൺഗ്രസ്‌ അനുകൂലികളായ ആറ്‌ താൽക്കാലിക സെക്രട്ടറിയറ്റ്‌ ഗാർഡുമാരെ യുഡിഎഫ്‌ സർക്കാർ  സ്ഥിരപ്പെടുത്തിയത്‌  കെപിസിസിയുടെയും നേതാക്കളുടെയും ശുപാർശയിൽ‌. കെപിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, ശശി തരൂർ എംപി, എംഎൽഎയായിരുന്ന കെ മുരളീധരൻ എന്നിവരും കേരള സെക്രട്ടറിയറ്റ്‌ അസോസിയേഷനും നല്‍കിയ കത്ത്‌ പരിഗണിച്ചാണ്‌‌ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി  ഇവരെ സ്ഥിരപ്പെടുത്തിയത്‌. സോളാർ കേസിലെ ഇരയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക്‌ സാക്ഷികളായിരുന്നു ഈ ആറ്‌ വിമുക്ത ഭടന്മാരെന്നതും ഉമ്മൻചാണ്ടി പരിഗണിച്ചു. സെക്യൂരിറ്റി Read more…

മാതൃഭൂമിയുടെ പിഎസ്‌സി നുണ വാർത്ത

©️ Jathin Das (കള്ള) വാർത്തകൾ “നിർമിക്കപ്പെടുന്ന” വിധം .. ഇന്ന് മാതൃഭൂമി കൊട്ടിഘോഷിച്ചുകൊണ്ടുവന്നൊരു വാർത്തയുണ്ട്.. “മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെല്ലിൽ താൽക്കാലിക നിയമനം നടത്തി ശിവശങ്കർ “ ഷമ്മി പ്രഭാകറാണ് മാതൃഭൂമിയിലെ ആ വാർത്ത റിപ്പോർട്ട് ചെയ്തത് . മാതൃഭൂമി പ്രൈം ടൈം ചർച്ച ചെയ്തതും ഇതേ വിഷയമാണ് .. സ്മൃതിയാണ് അവതാരക.. ചർച്ചയുടെ ആദ്യഘട്ടത്തിൽ സ്മൃതി ഇങ്ങനെ പറയുന്നു .. 1: നിയമനം നടത്തിയത് ശിവശങ്കർ ..2: PSC Read more…

പിഎസ്‌സി നിയമനം വസ്തുത

KSTA Palakkad സ. വി എസ് അച്യുതാനന്ദൻ നേതൃത്വം നൽകിയ സർക്കാർ റെക്കോഡ് നിയമനങ്ങൾ നടത്തിയ സർക്കാരായിരുന്നു. സംശയമില്ല. എത്ര നിയമനശുപാർശകൾ ആ കാലയളവിൽ പോയിട്ടുണ്ടാകും. 2006 – 11 കാലയളവിൽ 1.65 ലക്ഷത്തിൽപരം ശുപാർശകൾ കേരള പി എസ് സി അയച്ചിട്ടുണ്ട്. 2011-16 കാലയളവിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ആയത് 1.54 ലക്ഷമായിരുന്നു. നിയമസഭാരേഖയുണ്ട് തെളിവായി. http://www.niyamasabha.org/codes/14kla/session_1/ans/u01281-130716-826000000000-01-14.pdf മേൽപരാമർശിച്ച രണ്ട് സർക്കാരുകളുടെയും അഞ്ച് വർഷത്തെ കണക്കാണ് മുകളിൽ Read more…

പിഎസ്‌സി ലൈബ്രറി കൗൺസിൽ നിയമനം

ലൈബ്രറി കൗൺസിൽ നിയമനം –PSC ലിസ്റ്റ് നോക്ക് കുത്തിയാക്കി _ യുവജന വഞ്ചന കാട്ടി സർക്കാർ – ചാനൽ വിവാദത്തിന്റെ വസ്തുത എന്താണ്? | ) ഒന്നാമത്തെ കാര്യം -ലൈബ്രറി കൗൺസിൽ നിയമനം ഇതുവരെയും PSC ഏറ്റെടുത്തിട്ട് പോലുമില്ല.. പിന്നേ ത് PSC ലിസ്റ്റാണ് സർക്കാർ ഇവിടെ മറികടന്നത്?2012 ൽ ഉമ്മൻ ചാണ്ടി കൗൺസിൽ നിയമനം PSC ക്ക് വിട്ടിരുന്നു.- എന്നാൽ 5 വർഷം അധികാരത്തിൽ ഉണ്ടായിരുന്നിട്ടും ചട്ടങ്ങൾ ഭേദഗതി Read more…

പിഎസ്‌സി നിയമനം: UDF Govt

നുണ ജീവിക്കുന്നത് സത്യം എത്തുന്നത് വരെ മാത്രം.സത്യത്തിൻ്റെ മുന്നിൽ മരിക്കുന്നതെന്തോ അതാണ് നുണ. കേരളത്തിൽ PSCയെ അപ്രസക്തമാക്കിയെന്ന നുണേ, നീ തേഞ്ഞട! യു.ഡി.എഫ് (5വർഷം) – 123104 എൽ.ഡി.എഫ്. ( 4 വർഷം) – 133132 ▪️എൽ.ഡി.എഫ് കാലത്ത് പുതിയതായി സൃഷ്ടിച്ചത് 16508 തസ്തികകൾ ▪️സി. പി.ഒ ലിസ്റ്റിൽ ഉൾപ്പെട്ട 7577 പേരിൽ 5601 പേർക്കും നിയമനം. ലിസ്റ്റിലെ 74% പേർക്കും ജോലി. ▪️എൽ.ഡി.എഫ്. സർക്കാർ പോലീസിൽ മാത്രം സൃഷ്ടിച്ചത് Read more…

വനിതാ CPO ലിസ്റ്റ്

Source- Titto antony – The Left Circle -> Databank PSC link ->https://bit.ly/39VVFaL രണ്ടായിരത്തിലേറെ പേർ റാങ്ക്‌ ലിസ്റ്റിൽ ഉൾപ്പെടുമെന്നാണ്‌ പ്രതീക്ഷ‌. 413 ഒഴിവ്‌ ഇതിനകം പൊലീസ്‌ ആസ്ഥാനത്തുനിന്ന്‌ PSC ക്ക്‌ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇതിനു പുറമെ സംസ്ഥാന വ്യവസായ സുരക്ഷാസേനയിൽ (AISF) ഉൾപ്പെടെ ‌സൃഷ്ടിക്കപ്പെടുന്ന ഒഴിവുകളിലേക്കും ഈ ലിസ്റ്റിൽനിന്നാകും നിയമനം. ആദ്യഘട്ടത്തിൽ 600 പേർക്കെങ്കിലും നിയമനം ലഭിക്കും.വനിതകൾക്കുമാത്രമായി പ്രത്യേക ബറ്റാലിയനിലേക്ക്‌ ഇതാദ്യമായാണ്‌ റാങ്ക്‌ലിസ്റ്റ്‌.============================================ പിന്നെ പലർക്കും Read more…