ലീഗിനെ ബിജെപിയിലേക്ക്‌ ക്ഷണിച്ച്‌ ശോഭ സുരേന്ദ്രന്‍;

മുസ്‌ലിം ലീഗിനെ  എന്‍.ഡി.എ സംഖ്യ കക്ഷിയിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. ക്രൈസ്തവ, മുസ്‌ലിം സമുദായത്തോട് ബി.ജെ.പി.ക്ക് യാതൊരു വിരോധവുമില്ലെന്നും മുസ്‌ലിം ലീഗിനെയുള്‍പ്പെടെയുള്ള പാര്‍ട്ടികളെ എന്‍.ഡി.എ.യിലേക്ക് സ്വാഗതം ചെയ്യുന്നെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. https://malayalam.samayam.com/local-news/malappuram/video-of-pk-kunjalikkutty-responding-to-sobha-surendran-comment-on-muslim-league/videoshow/81252484.cms https://www.doolnews.com/kerala-bjp-leader-sobha-surendran-welcomes-muslim-league-party-to-nda54.html https://malayalam.oneindia.com/news/kerala/bjp-leader-sobha-surendran-again-welcomed-muslim-league-to-bjp-281902.html

കേരളാ കോൺഗ്രസിന് ബിജെപിയിലേക്ക് വരാൻ വാതിലുകൾ തുറന്നിട്ടിരിക്കുന്നു : കെ സുരേന്ദ്രൻ

കേരളാ കോൺഗ്രസിലെ തർക്കം മുതലെടുക്കാനൊരുങ്ങി ബിജെപി. ഇരു മുന്നണികളും കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിന് യോജിച്ചതല്ലെന്ന് പറഞ്ഞ കെ സുരേന്ദ്രൻ പാർട്ടിക്കായി വാതിലുകൾ തുറന്നിട്ടിരിക്കുന്നെന്ന് 24നോട് പറഞ്ഞു.  https://www.twentyfournews.com/2020/06/13/bjp-welcomes-kerala-congress.html

ഗാന്ധി – പി.സി.ജോഷി കത്തുകൾ :സംഘപരിവാറിന് മറുപടി

ഗാന്ധി – പി.സി.ജോഷി കത്തുകൾ : സംഘപരിവാറിന് മറുപടി മഹാത്മ ഗാന്ധി പി.സി ജോഷിയ്ക്ക് എഴുതിയ കത്തുകളിലെ ചില ഭാഗങ്ങൾ മാത്രം ഉയർത്തി പിടിച്ചു സംഘപരിവാർ ഇറങ്ങിയിട്ടുണ്ട്. ഇതിന്റെ സത്യാവസ്ഥ എന്താണ് എന്ന് പരിശോധിക്കാം. ഈ കത്തുകൾ Correspondence between Mahatma Gandhi and P.C.Joshi എന്ന പേരിൽ പീപ്പിൾസ് പബ്ലിഷിംഗ് ഹൗസ് പുസ്തക രൂപത്തിൽ പ്രസദീകരിച്ചിട്ടുണ്ട്. ഇതിന്റെ ഒരു കോപ്പി ഡൽഹിയിലെ ഗാന്ധി മ്യുസിയത്തിൽ ഉള്ള ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്. Read more…

മോഡി സർക്കാറിന്റെ നവ ലിബറൽ നയങ്ങൾ രാജ്യത്തെ നശിപ്പിക്കുന്നതിന്റെ രേഖ നോക്കാം

“പൗരന്മാർക്ക് പകരം അത് ഉപഭോക്താക്കളെ സൃഷ്ടിക്കുന്നു. കമ്മ്യൂണിറ്റികൾക്ക് പകരം ഷോപ്പിംഗ് മാളുകളെ സൃഷ്ടിക്കുന്നു. ഇതിന്റെയെല്ലാം ആകെതുക വിച്ഛേദിക്കപ്പെട്ടവരും സാമൂഹികമായി അശക്തരും നിരാശരുമായ വ്യക്തികൾ നിറഞ്ഞ സമൂഹം രൂപപ്പെടും എന്നതാണ്. അത് പങ്കാളിത്ത ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രു നവഉദാരവത്കരണമാണ്. ” – നോം ചോംസ്കിനവ ഉദാരവത്കരണം രാജ്യത്തെ പൂർണമായും നശിപ്പിക്കാൻ പോകുന്നതിന്റെ എല്ലാ സൂചനകളും നമുക്ക് മുൻപിൽ ഉണ്ട്. മോഡി സർക്കാറിന്റെ നവ ലിബറൽ നയങ്ങൾ രാജ്യത്തെ നശിപ്പിക്കുന്നതിന്റെ രേഖ നോക്കാം. *️⃣ Read more…

ഹഥ്റാസിൽ സിപിഐ എം നേതാക്കൾ പോയതിന് ശേഷം ഇനി ഈ പാർടിയെക്കൊണ്ട് എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്ന് സംശയിക്കുന്നവർ ഇത് വായിക്കുക..

ഹഥ്റാസിൽ സിപിഐ എം നേതാക്കൾ പോയതിന് ശേഷം ഇനി ഈ പാർടിയെക്കൊണ്ട് എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്ന് സംശയിക്കുന്നവർ കാണും. ഒന്നിലധികം ഉദാഹരണങ്ങൾ അവർക്കായി നൽകാൻ സാധിക്കും. അതിലൊന്നാണ് തമിഴ്നാടിൽ ദുരഭിമാനഹത്യക്കെതിരെ പോരാടിയ കൗസല്യയുടേത്. ദളിതനായതിന്റെ പേരിൽ ഭർത്താവിനെ കൊല ചെയ്ത സ്വന്തം മാതാപിതാക്കൾക്കെതിരെ പോരാടിയ കൗസല്യയുടെയും ആ പോരാട്ടത്തിൽ ഒപ്പം നിന്ന സിപിഐഎം ന്റെയും ചരിത്രം എല്ലാ സഖാക്കളും അറിയേണ്ടതുണ്ട്. 2015 ഓഗസ്തിലാണ് 22 വയസ്സുണ്ടായിരുന്ന ശങ്കറും 19 Read more…

സംഘപരിവാറിന്റെ പി.ആര്‍.ഏജന്‍സികള്‍ ഹത്‌റാസ് കൊലപാതക കേസുമായി ബന്ധപ്പെട്ട് നടത്തുന്ന വ്യാജ പ്രചരണങ്ങളു ടെ സത്യാവസ്ഥ

ശ്രീജിത് ദിവാകരൻ മൂന്ന് ചര്‍ച്ചകളാണ് സംഘപരിവാറിന്റെ പി.ആര്‍.ഏജന്‍സികള്‍, ദേശീയ ചാനലുകളെന്നറിയപ്പെടുന്ന ചില ഫാഷിസ്റ്റ് പ്രൊപഗാന്റ മിഷേനുകളടക്കം, പുറത്ത് വിടുന്നത്. യു.പി യഥാര്‍ത്ഥത്തില്‍ വികസനത്തിന്റെ സ്വര്‍ഗ്ഗമാണ്. ഏറ്റവുമധികം നിക്ഷേപകര്‍ അടുത്ത കാലത്തായി എത്തുന്നത് ഇവിടെയാണ്. പല പാരാമീറ്റേഴ്‌സിലും ഒന്നാമതാണെന്ന് അറിയപ്പെടുന്ന കേരളത്തേക്കാള്‍ ഔന്നിത്യമുള്ള വികസനമാണ് യു.പിയുടെത്. അത് ആരോഗ്യമേഖലയിലാണെങ്കിലും ലോ ആന്‍ഡ് ഓര്‍ഡറിന്റെ കാര്യത്തിലാണെങ്കിലും. (ഇതിന്റെ പല വേര്‍ഷന്‍സുണ്ട്. ഹെല്‍ത്ത് ഇന്‍ഡിക്കേറ്ററുകളില്‍- കോവിഡ് കാലത്തടക്കം- യു.പി എത്രയോ മുന്നിലാണ് എന്നുള്ളതടക്കം പറന്ന് Read more…

ലീഗ് ബിജെപി ബന്ധം

വിവാദം ഉണ്ടാക്കാനല്ല വെറുതെ പറഞ്ഞന്നെ ഒള്ളു…ആര്‍ക്കും വേറെ സംശയം ഒന്നും ഉണ്ടാവരുത് …മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി ഓഫീസ് സെക്രട്ടറിയും കുഞ്ഞാലിക്കുട്ടി മന്ത്രിയായിരുന്ന സമയത്ത് പെഴ്സണൽ സ്റ്റാഫ് അംഗവും കോഴിക്കോട് നോർത്ത് മണ്ഡലം സെക്രട്ടറിയുമായ ഹംസ്സയുടെ ഭാര്യയാണ് നുസ്രത്ത് ജഹാൻ .നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡണ്ട് .NDA സഖ്യകക്ഷിയാണ്. ലീഗിന്റെയും ബി ജെ പിയുടെയും മീഡിയേറ്ററായി പ്രവർത്തിക്കുന്നു ,#പകരം#വെക്കാനില്ലാത്ത#പാർട്ടിയാണ്#മുസ്ലിലീഗ്

വൺ ഇന്ത്യ വൺ പെൻഷൻ ചതി

ഇന്ത്യാ രാജ്യത്ത് വയോജനങ്ങൾക്ക് സാർവ്വത്രിക പെൻഷൻ എന്ന ആദർശം ഏതാണ്ട് സാക്ഷാത്കരിച്ച സംസ്ഥാനം കേരളം മാത്രമാണ്. കർഷക ബോർഡ് പെൻഷൻകൂടി നടപ്പാകുന്നതോടെ നാം ആ ലക്ഷ്യത്തിനു വളരെ അടുത്ത് എത്തിയിരിക്കും. കേരളത്തിൽ ഇടതുപക്ഷത്തിന് അവകാശപ്പെട്ടതാണ് ഈ നേട്ടം. 1400 രൂപ പ്രതിമാസം പെൻഷൻ നൽകുന്നതിൽ 1250 രൂപയും ഇടതുപക്ഷ സർക്കാരുകളുടെ സംഭാവനയാണ്. ഈ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് 600 രൂപ പെൻഷൻ 1400 രൂപയായി വർദ്ധിപ്പിച്ചതാണ്. ഇതിനുള്ള ജനകീയ Read more…