ഫോറൻസിക് വ്യാജ വാർത്ത

ഫോറൻസിക് പരിശോധനയെന്നത് ഒരു ശാസ്ത്രീയ പരിശോധനയാണെന്നും അവർ നടത്തുന്നത് ശാസ്ത്രീയ പരിശോധനമാത്രമാണെന്നും ആരെങ്കിലും ഈ മനോരമക്കുഞ്ഞുങ്ങൾക്ക് ഒന്ന് പറഞ്ഞുകൊടുക്കണം … ഒന്നുകിൽ എഴുതുന്നവന് ബോധം വേണം , അതുമല്ലെങ്കിൽ അത് അപ്പ്രൂവ് ചെയ്ത് കൊടുക്കുന്ന എഡിറ്റർക്ക് വേണം മിനിമം ബോധവും ബോധ്യവും .. രണ്ടുമില്ലെങ്കിൽ പിന്നെന്തു ചെയ്യാൻ പറ്റും ? സ്ഥാപനം മനോരമയായതുകൊണ്ടുതന്നെ ഇതെഴുതിയ രാജേഷിനെ ഞാൻ കുറ്റം പറയില്ല … ശിവശങ്കറിന്‌ തമിഴ്‌നാട്ടിൽ കാറ്റാടിപ്പാടം ഉണ്ടെന്ന് ഒന്നാം പേജിൽ Read more…

മനോരമ വ്യാജ വാർത്ത

കുട്ടി​ക​ളു​മാ​യി പുറത്തിറങ്ങിയാൽ 2,000 രൂ​പ പി​ഴ​ ഈടാ​ക്കു​മെ​ന്നത്‌ വ്യാജവാ​ർ​ത്ത; നടപടി സ്വീകരിക്കുമെന്ന്‌ പൊലീസ്‌Read more: https://www.deshabhimani.com/news/kerala/fake-news-police-explanation/922881 https://m.facebook.com/story.php?story_fbid=272801577599155&id=100046079446996&sfnsn=wiwspmo

മനോരമ വ്യാജ വാർത്ത

ആ മാപ്പ് എവിടെ മനോരമേ? ഹൈക്കോടതിയിലെ താൽക്കാലിക നിയമനത്തിൽ സർക്കാർ ഭരണഘടനാ വിരുദ്ധമായി ഇടപെട്ടു എന്നായിരുന്നു ജിജോ ജോൺ പുത്തേഴത്ത് എന്ന ലേഖകൻ വഴി മലയാള മനോരമ എഴുതിപ്പിടിപ്പിച്ച നുണ. ശിവശങ്കർ ഇടപെട്ടു എന്നായിരുന്നു ആക്ഷേപം. ഹൈക്കോടതി ചീഫ് ജസ്റ്റിസ് തന്നെ ഈ ആരോപണം അന്വേഷിക്കാൻ ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ടിലെ ഏതോ ഒരുവരി എടുത്ത് മത്തങ്ങയാക്കി മനോരമ വീണ്ടും നുണ ശരിയാക്കാൻ ഒരു ശ്രമം നടത്തി. പക്ഷെ പഴയത് പോലെയല്ല, Read more…

വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നതില്‍ ഒട്ടും പിന്നിലല്ല ‘പ്രമുഖ’ മാധ്യമമായ മനോരമ

തിരുവനന്തപുരം: വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നതില്‍ ഒട്ടും പിന്നിലല്ല ‘പ്രമുഖ’ മാധ്യമമായ മനോരമ. നിരന്തരം വ്യാജവാര്‍ത്ത പ്രസിദ്ധീകരിക്കുന്നതില്‍ മുന്നിട്ട് നില്‍ക്കുന്ന മനോരമയ്ക്ക് അത് വ്യാജമെന്ന് തെളിഞ്ഞാലും ‘നിര്‍വ്യാജം’ തുടരാന്‍ ഒരു മടിയുമില്ല. ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയവും മനോരമയുടെ അടുത്തടുത്ത ദിവസങ്ങളിലെ രണ്ട് വ്യാജവാര്‍ത്തകളാണ്. നാട് കൊവിഡ് മഹാമാരിക്കെതിരെ പോരാടുമ്പോള്‍ അപ്രതീക്ഷിതമായാണ് മഴക്കെടുതിയും കരിപ്പൂര്‍ വിമാനാപകടവും സംഭവിച്ചത്. ഇത് രണ്ടുമായി ബന്ധപ്പെട്ടായിരുന്നു മനോരമയുടെ വാര്‍ത്തകള്‍. ആദ്യത്തേത് കേരളത്തിലെ അഞ്ചു ഡാമുകള്‍ തകര്‍ന്നു എന്ന് പ്രമുഖ വാര്‍ത്താഅവതാരക Read more…

മനോരമയിലെ വ്യാജ്യ വാർത്ത എങ്ങനെ തിരിച്ചു അറിയാം

https://www.facebook.com/118978566570400/posts/130830252051898/ #trollcongress #GetLostMediaLiars മനോരമയിലെ വ്യാജ്യ വാർത്ത എങ്ങനെ തിരിച്ചു അറിയാം #trollcongress #GetLostMediaLiars

വിഷ വൃക്ഷത്തിന്റെ വേരുകൾ തേടി

https://drive.google.com/file/d/11O-G3bkQs0v_IbX3ARjzmeVRNIhnQ5EM/view?usp=drivesdk മനോരമയുടെ അന്നത്തെ അതെ മനോഭാവം തന്നെയാണ് ഇന്നും.ഏതാണ്ട് മുപ്പത് വർഷങ്ങൾക് മുൻപ് ദേശാഭിമാനി പത്രത്തിൽ ഒരു പരമ്പര പ്രസിദ്ധികരിച്ചു. അത്‌ മനോരമ സ്ഥാപിതമായ അന്ന് മുതൽ ഉള്ള കപടതയുടെ ചരിത്രം ആയിരുന്നു. അതിന്റെ പേര്വിഷ വൃക്ഷത്തിന്റെ വേരുകൾ തേടി എന്നായിരുന്നു.അതിൽ സ്വാതന്ത്ര്യ സമരത്തിന്റെ ഒറ്റുകാരായി ബ്രിട്ടീഷ്കാർക്ക് വേണ്ടി പ്രവർത്തിച്ച കാര്യങ്ങൾ എല്ലാം ആ പരമ്പരയിൽ പ്രസിദ്ധികരിച്ചിരുന്നു.നക്സൽ വർഗീസിനെ വെടിവച്ചുകൊന്നപ്പോൾ ആയാൽ ചാകേണ്ടവനാണെന്നും കൊന്നത് അഭിനന്ദനം അർഹിക്കുന്നു എന്നും വാർത്തയും Read more…

മുഖ്യ മന്ത്രിയുടെ പ്രസംഗം ലൈക്കും ഷെയറും മനോരമ വാർത്ത

പ്രിയപ്പെട്ട മനോരമ പത്രാധിപർക്ക് വളരെ കൗതുകമുണർത്തുന്ന ഒരു വാർത്ത ഇന്ന് പ്രസിദ്ധീകരിച്ച അങ്ങയുടെ പത്രത്തിൽ ‘ദർശിച്ചതിന്റെ’ ആവേശത്തോടെയാണ് ഈ കത്തെഴുതുന്നത്. സ്വാതന്ത്ര്യദിനത്തിൽ ഡി. വൈ. എഫ്. ഐ പരിപാടിയിൽ മുഖ്യമന്ത്രി സംസാരിക്കുന്നത് വിജയിപ്പിക്കാൻ ഡി. വൈ. എഫ്. ഐ തന്നെ കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകിയെന്ന അത്യന്തം ഞെട്ടിപ്പിക്കുന്നതും സ്ഫോടനാത്മകവുമായ വാർത്ത പുറംലോകത്തെത്തിച്ച നിങ്ങളുടെ ലേഖകനെ മുറുക്കിപിടിച്ച് ആശ്ലേഷിക്കുന്നു.അങ്ങയുടെ പത്രത്തിന്റെ വിശ്വപ്രസിദ്ധമായ അന്വേഷണാത്മക പത്രപ്രവർത്തന ചരിത്രത്തിൽ സുവർണലിപികളാൽ ഈ വാർത്ത കൂടി Read more…