മാധ്യമ ഗൂഢാലോചനയ്ക്ക് എതിരെ പിണറായി വിജയൻ

”പഴയ മുഖ്യമന്ത്രിയുടെ വൃത്തിക്കെട്ട കഥകള്‍ എണ്ണി പറയണോ? എന്റെ ഓഫീസിനെ ആ നിലയില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് വൃഥാവ്യായാമം”; മാധ്യമങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി ഇന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് പഴയ മുഖ്യമന്ത്രിയുടെ ഓഫീസ് പോലെയാണ്, ഇന്നത്തെ മുഖ്യമന്ത്രി പഴയ മുഖ്യമന്ത്രി തന്നെയെന്ന് വരുത്തിത്തീര്‍ക്കണം. അതിനാണോ ശ്രമിക്കുന്നത്. നിങ്ങള്‍ക്കാര്‍ക്കെങ്കിലും അങ്ങനെ വിലയിരുത്തലുണ്ടോ. രാഷ്ട്രീയമായി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തണം. അതിന് പല വഴികളും ആലോചിച്ചു. പലമാര്‍ഗങ്ങളും സ്വീകരിച്ചു. പഴയ മുഖ്യമന്ത്രിയുടെ കാലത്തെ ആ വൃത്തികെട്ട കഥകള്‍ എണ്ണിപ്പറയണോ? Read more…

മാധ്യമ വേട്ട

മുഖ്യനിന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞതിലൂടെ തന്നെയാണ് ആരംഭിക്കുന്നത്.. 1.ആരോഗ്യമന്ത്രിയെ കോവിഡ് റാണി എന്ന് വിളിക്കുമ്പോൾ ഇല്ലാത്ത..2.ഫിഷറീസ്‌ മന്ത്രിയെ അണ്ടികൊച്ചമ്മയെന്നു വിളിക്കുമ്പോൾ ഇല്ലാത്ത..3.യുവ സാഹത്യക്കാരി മീരയെ യുവ കോൺഗ്രസ് എം.എൽ.എ ആക്ഷേപിക്കുമ്പോൾ ഇല്ലാത്ത..4.എ.കെ.ജി യെ അതെ യുവ കോൺഗ്രസ് എം.എൽ.എ ആക്ഷേപിക്കുമ്പോൾ ഇല്ലാത്ത..5.പ്രതിപക്ഷ നേതാവിനെതിരെ സംസാരിച്ചുഎന്ന കാര്യത്തിൽ ഹനാൻ എന്ന പെൺകുട്ടിയോട് ആഭാർഷവർഷം നടത്തുമ്പോൾ ഇല്ലാത്ത..6.ബെന്യാമിൻ എന്ന സാഹിത്യകാരനെതിരെ അധിക്ഷേപം നടക്കുമ്പോൾ ഇല്ലാത്ത..7.സിസ്റ്റർ ലിനിയുടെ ഭർത്താവ് സർക്കാരിനെ ആശംസിച്ചു എന്ന കാരണത്താൽ ആ Read more…