ലീഗ് ചെയ്ത ചില കൊലപാതകങ്ങളുടെ കണക്ക്

*ലീഗ് ചെയ്ത ചില കൊലപാതകങ്ങളുടെ കണക്ക്* *1-ടി. മനോജ്‌*�ഉദുമയിലെ ഈ സഖാവിനെ 2012 ആഗസ്റ്റ്‌ 2-ന് മുസ്ലീം ലീഗ്‌ തീവ്രവാദി സംഘം ചവിട്ടി കൊലപ്പെടുത്തി. *2-ഒ കെ കുഞ്ഞിക്കണ്ണന്‍*�കണ്ണൂരിൽ 1970 സെപ്‌തംബര്‍ 11 ന്‌ സഖാവ് ലീഗുകാരുടെ ആക്രമണത്തിനിരയായി.ആശുപത്രിയിൽ വെച്ച് മരിച്ചു. *3-റഫീഖ്*ലീഗ് പ്രവർത്തകനായ ഇദ്ദേഹം നാദാപുരം നരിക്കാട്ടേരിയിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടു *4-വലിയപീടികയിൽ ഷബീർ*ലീഗ് പ്രവർത്തകനായ ഷബീർ നാദാപുരം നരിക്കാട്ടേരിയിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടു *5-ചെറിയതയ്യിൽ സമീർ*ലീഗ് പ്രവർത്തകനായ Read more…

ലീഗിനെ ബിജെപിയിലേക്ക്‌ ക്ഷണിച്ച്‌ ശോഭ സുരേന്ദ്രന്‍;

മുസ്‌ലിം ലീഗിനെ  എന്‍.ഡി.എ സംഖ്യ കക്ഷിയിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. ക്രൈസ്തവ, മുസ്‌ലിം സമുദായത്തോട് ബി.ജെ.പി.ക്ക് യാതൊരു വിരോധവുമില്ലെന്നും മുസ്‌ലിം ലീഗിനെയുള്‍പ്പെടെയുള്ള പാര്‍ട്ടികളെ എന്‍.ഡി.എ.യിലേക്ക് സ്വാഗതം ചെയ്യുന്നെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. https://malayalam.samayam.com/local-news/malappuram/video-of-pk-kunjalikkutty-responding-to-sobha-surendran-comment-on-muslim-league/videoshow/81252484.cms https://www.doolnews.com/kerala-bjp-leader-sobha-surendran-welcomes-muslim-league-party-to-nda54.html https://malayalam.oneindia.com/news/kerala/bjp-leader-sobha-surendran-again-welcomed-muslim-league-to-bjp-281902.html

കത്തുവയോ ഉന്നാവോയോ ലീഗിന്റെ ആദ്യത്തെ പണപ്പിരിവല്ല, പിരിച്ച പണം മുക്കുന്നതും ആദ്യമായല്ല.

കത്തുവയോ ഉന്നാവോയോ ലീഗിന്റെ ആദ്യത്തെ പണപ്പിരിവല്ല, പിരിച്ച പണം മുക്കുന്നതും ആദ്യമായല്ല. ആസാമിൽ 2014ൽ നടന്ന കലാപത്തിനിരയായവരെ സഹായിക്കാൻ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് പണപ്പിരിവ് നടത്തിയിട്ടുണ്ട്. ആസാമിൽ വെള്ളപ്പൊക്കമുണ്ടായപ്പോഴും മുസ്ലീം ലീഗ് തുണിയും പണവും പിരിച്ചിട്ടുണ്ട്. എന്നാൽ ഇതൊക്കെ ഏത് വിധത്തിൽ ചിലവായി എന്നതിന് എന്തെങ്കിലും കണക്കുകൾ ലീഗ് വെച്ചിട്ടുണ്ടോ.? അതൊക്കെ വകമാറിയോ ഇല്ലയോ എന്ന് ആർക്കെങ്കിലും അറിയുമോ.? ഗുജറാത്ത് കലാപത്തിലും മുസാഫർ നഗറിലേക്കും ലീഗ് പിരിച്ച തുകയുടെ Read more…

വിജയരാഘവനെ വർഗീയവാദിയായോ മുസ്ലിം വിരുദ്ധനായോ ചിത്രീകരിക്കാൻ മലപ്പുറത്തുകാർക്കാവില്ല.

ഇബ്രാഹിം കോട്ടക്കൽ “മാധ്യമ” ത്തിൽ എഴുതിയതിൽ നിന്നും… മലപ്പുറം ജില്ലയുടെ മർമസ്ഥാനമായ മലപ്പുറം കുന്നുമ്മലിൽ ആലമ്പാടൻ പറങ്ങോടന്‍റെയും മാളുക്കുട്ടിയുടെയും മകനായി ജനിച്ച വിജയരാഘവനെ വർഗീയവാദിയായോ മുസ്ലിം വിരുദ്ധനായോ കാണാൻ, ചിത്രീകരിക്കാൻ മലപ്പുറത്തുകാർക്കാവുമെന്ന് തോന്നുന്നില്ല. കുന്നുമ്മലെ ഹേഗ് ബാരക്സി (ഇപ്പോഴത്തെ കലക്ടറേറ്റ്)നോട് ചേർന്നുള്ള വീട്ടിൽ മലപ്പുറത്തെ മാപ്പിളപ്പിള്ളേർക്കൊപ്പം കളിച്ചും പഠിച്ചും മാപ്പിളമാരുടെ ചൂടും ചൂരും ചിന്തയും വ്യാപാരവുമറിഞ്ഞും അനുഭവിച്ചും, മതജാതി ചിന്തകളില്ലാതെ കമ്യൂണിസ്റ്റായി വളർന്നവനാണ് വിജയരാഘവൻ. മാപ്പിളമാരുടെ ജീവിതം അദ്ദേഹത്തിന് വെള്ളം Read more…

ലീഗ് ബിജെപി ബന്ധം

വിവാദം ഉണ്ടാക്കാനല്ല വെറുതെ പറഞ്ഞന്നെ ഒള്ളു…ആര്‍ക്കും വേറെ സംശയം ഒന്നും ഉണ്ടാവരുത് …മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി ഓഫീസ് സെക്രട്ടറിയും കുഞ്ഞാലിക്കുട്ടി മന്ത്രിയായിരുന്ന സമയത്ത് പെഴ്സണൽ സ്റ്റാഫ് അംഗവും കോഴിക്കോട് നോർത്ത് മണ്ഡലം സെക്രട്ടറിയുമായ ഹംസ്സയുടെ ഭാര്യയാണ് നുസ്രത്ത് ജഹാൻ .നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡണ്ട് .NDA സഖ്യകക്ഷിയാണ്. ലീഗിന്റെയും ബി ജെ പിയുടെയും മീഡിയേറ്ററായി പ്രവർത്തിക്കുന്നു ,#പകരം#വെക്കാനില്ലാത്ത#പാർട്ടിയാണ്#മുസ്ലിലീഗ്

മുസ്ലിം ലീഗ് ഇരട്ടത്താപ്പ്

വർത്തമാന കാല ഭാരതത്തിൽ മുസ്ലിങ്ങളെ പ്രതികൂലമായി ബാധിക്കുന്ന എന്തെല്ലാം വിഷയങ്ങളുണ്ടായി ! ലീഗ് വല്ല സമരവും ചെയ്തോ ? എന്തെങ്കിലും കാര്യമായ പ്രതിഷേധം പ്രകടിപ്പിച്ചോ? വിവാഹമോചനം മുസ്ലിം പുരുഷന്മാർക്ക് മാത്രം ക്രിമിനൽ കുറ്റമാക്കി 6 മാസം തടവിന് വിധിക്കുന്ന മുത്തലാഖ് നിരോധ നിയമം കൊണ്ട് വന്നു. ലീഗിൻ്റെ പ്രതിഷേധം ? ഉണ്ടായില്ല. ഭരണഘടനയിലെ 370 ആം വകുപ്പ് ഇല്ലാതാക്കി . കാശ്മീരിനെ വെട്ടിമുറിച്ച് മൂന്നാക്കി . കാശ്മീരിലെ എല്ലാ പ്രതിപക്ഷ Read more…

പേരാമ്പ്ര മാർക്കറ്റിൽ മുസ്ലീം ലീഗ് ഗുണ്ടകളുടെ അഴിഞ്ഞാട്ടം.

പേരാമ്പ്ര മാർക്കറ്റിൽ മുസ്ലീം ലീഗ് ഗുണ്ടകളുടെ അഴിഞ്ഞാട്ടം. മറ്റൊരു രാഷ്ട്രീയപാർട്ടിയിൽപെട്ടവരെയും മാർക്കറ്റിൽ മത്സ്യ കച്ചവടം ചെയ്യാൻ അനുവദിക്കില്ല എന്ന ധാർഷ്ട്യ നിലപാടാണ് ലീഗ് സ്വീകരിക്കുന്നത്. മാർക്കറ്റിനകത്തുള്ള ആയുധങ്ങൾ ശേഖരിച്ചു വച്ചും, പുറത്തുനിന്നും കൊടും ക്രിമിനലുകളെ കൊണ്ടുവന്നും മത്സ്യതൊഴിലാളികൾക്കെതിരെ ക്രൂര അക്രമമാണ് മുസ്ലിംലീഗ് നേതാക്കളുടെ നേതൃത്വത്തിൽ നടന്നത്..