വർഷങ്ങളായി മലപ്പുറം ജില്ലയിൽ മുസ്ലിലീഗ് നടത്തിയ നുണപ്രചരണങ്ങൾ മൂലം വിഎസ് അച്യുതാനന്ദൻ മലപ്പുറം ജില്ലക്കാർക്ക് മുസ്ലിംവിരുദ്ധനും വർഗീയവാദിയുമൊക്കെയാണ്

വർഷങ്ങളായി മലപ്പുറം ജില്ലയിൽ മുസ്ലിലീഗ് നടത്തിയ നുണപ്രചരണങ്ങൾ മൂലം വിഎസ് അച്യുതാനന്ദൻ മലപ്പുറം ജില്ലക്കാർക്ക് മുസ്ലിംവിരുദ്ധനും വർഗീയവാദിയുമൊക്കെയാണ്.മലപ്പുറത്തെ കുട്ടികൾ കോപ്പിയടിച്ചാണ് വിജയിക്കുന്നതെന്ന് വിഎസ് പറഞ്ഞതായി ലീഗുകാർ ജില്ലയിൽ പ്രചരിപ്പിച്ചിരുന്നു.ഞാനും ഒരുകാലത്ത് ഇത് വിശ്വസിച്ചിരുന്നു.ലീഗ് വേദികളിൽ മുസ്ലിം കുട്ടികൾ കോപ്പിയടിച്ചാണ് വിജയിക്കുന്നതെന്ന് വിഎസ് പ്രസ്താവിച്ചെന്നും പ്രചരിപ്പിക്കും.ഇപ്പോഴും മലപ്പുറത്തെ തിരഞ്ഞെടുപ്പുവേദികളിൽ ഈനുണപ്രചരണം ആവർത്തിക്കുന്നുണ്ട്.ഇനി ഈയൊരു കളളക്കഥയുണ്ടാക്കായ സന്ദർഭങ്ങളൊന്നു പരിശോധിക്കാം..മുസ്ലീം ലീഗ് നേതാവ് നാലകത്ത് സൂപ്പി വിദ്യാഭ്യാസ മന്ത്രി ആയിരുന്ന സമയത്ത് എന്ട്രന്സ് റാങ്ക് Read more…

ലീഗിനെ വിമർശിക്കുന്നത് നിർത്തണം..ലീഗിനെയും, ലീഗുകാരെയും മനസ്സിലാക്കാൻ നാം ഓരോരുത്തരും ശ്രമിക്കണം

ലീഗിനെ വിമർശിക്കുന്നത് നിർത്തണം..ലീഗിനെയും, ലീഗുകാരെയും മനസ്സിലാക്കാൻ നാം ഓരോരുത്തരും ശ്രമിക്കണം..!മനസ്സറിഞ്ഞ് അവരോട് അടുത്താൽ,അവരെ മനസ്സിലാക്കിയാൽ,നമ്മൾ ഒരിക്കലും അവരെ കുറ്റം പറയില്ല..!കാരണം.. മഹാത്മാഗാന്ധിയുടെ പേരക്കുട്ടിയാണ് രാഹുൽഗാന്ധിയെന്ന് ഇന്നും വിശ്വസിക്കുന്നവരാണ് അവരിൽ 95 ശതമാനം പേരും.ലീഗ് ഉണ്ടായത് കൊണ്ടാണ് ആർഎസ്എസ് കേരളത്തിൽ വളരാത്തതെന്ന് ഇന്നും വിശ്വസിക്കുന്നവരാണ് അവരിൽ 95 ശതമാനം പേരും.കെഎംസിസിയുടെ ചാർട്ടേഡ് വിമാനങ്ങൾ പിണറായി ആകാശത്ത് വെച്ച് തന്നെ തടഞ്ഞെന്ന് വിശ്വസിക്കുന്നവരാണ് അവരിൽ 95 ശതമാനം പേരും.വി മുരളീധരനാണ് കോൺഗ്രസിന്റെ എംപിയെന്ന് Read more…