കോൺഗ്രസ്സ് സ്ത്രീ വിരുദ്ധ പരാമർശങ്ങൾ

കോൺഗ്രസ് കാർക്ക് ഒരു വിമർശനം ഏതു ഭാഷയിൽ നടത്തണം എന്ന് അറിയില്ല. ഇക്കാര്യത്തിൽ സംഘികളേക്കാൾ ദുരന്തമാണ് ഇവർ. പൊതുവെ രാഷ്ട്രീയ നേതാക്കളുടെ നാവിൽ നിന്ന് സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ഉണ്ടാകാറുണ്ട്. ഇത് എല്ലാ പാർട്ടികളിലും കാണാം. എന്നാല് കോൺഗ്രസ് കാർ ക്ഷമ പറയില്ലെന്ന് മാത്രമല്ല, അണികൾ തന്നെ അതിനെ ആഘോഷിക്കും. സംഘി നേതാക്കൾ, അണികൾ ഒക്കെ വർഗീയത യും മണ്ടത്തരങ്ങളും ആണ് പറയുന്നത് എങ്കിൽ കോൺഗ്രസ്സ് ൽ നിന്ന് വരിക Read more…

ഫയൽ കത്തിക്കൽ

തിരുവനന്തപുരംസെക്രട്ടറിയറ്റിൽനിന്നും ഫയലുകൾ കൂട്ടത്തോടെ കാറിൽ കയറ്റി പൂജപ്പുര ജയിൽ വളപ്പിൽ കൊണ്ടുപോയി കത്തിച്ചത്‌ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌. ഇക്കാര്യം മറച്ചുവച്ചാണ് തീപിടിത്തം ആദ്യസംഭവമാണെന്നും ‘നിർണായക’ രേഖകൾ കത്തിയെന്നും പ്രചരിപ്പിക്കുന്നത്‌‌. 1996ൽ എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ്‌ അന്നത്തെ ചീഫ്‌ സെക്രട്ടറി ആർ രാമചന്ദ്രൻ നായർ നേരിട്ട്‌ ഇടപെട്ട്‌ ഫയലുകൾ കടത്തിയത്‌. ആന്റണിക്ക്‌ മുമ്പ്‌ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്റെ കാലത്ത്‌ നടന്ന വിവാദ ഭൂമി പതിച്ചു നൽകൽ അടക്കമുള്ള ഫയലുകൾ Read more…

കോൺഗ്രസ്സ് ഇരട്ടത്താപ്പ്

ഞാൻ നൗഷാദ്, കഴിഞ്ഞ വർഷം ഇതേ ദിവസം മരിച്ചു… അല്ല മൃഗീയമായി കൊല്ലപ്പെട്ടു… കോൺഗ്രസ്സ് പ്രസ്ഥാനം എന്റെ ജീവനായിരുന്നു… മുസ്ലിം – ഹിന്ദു വർഗ്ഗീയതയെ ഒരുപോലെ എതിർത്തു.. കോൺഗ്രസ്സ് ജയിക്കാനും അധികാരത്തിലെത്താനും ഞാൻ ആവുംവിധം ശ്രമിച്ചു.. പക്ഷേ ഇന്ന് ഞാൻ നിരാശനാണ്…. ഷുഹൈബും കൃപേശും ശരത്തും രക്തസാക്ഷികളായിരുന്നു.. ഞാനോ വെറുമൊരു മൃതദേഹം… എന്നെ കൊലപ്പെടുത്തിയ, എന്റെ സുഹൃത്തുക്കളെ നിഷ്കരുണം ആക്രമിച്ച സുഡാപ്പി മതഭ്രാന്തന്മാർക്കെതിരെ എന്റെ നേതാക്കൾ പൊട്ടിത്തെറിക്കുമെന്നു ഞാൻ പ്രതീക്ഷിച്ചു. Read more…

അനധികൃത നിയമനങ്ങളുടെ പറുദീസ ആയ യുഡിഎഫ് കാലം

അനധികൃത നിയമനങ്ങളുടെ പറുദീസ ആയ യുഡിഎഫ് കാലം, സ്വന്തം കണ്ണിലെ കോലെടുത്തിട്ട് പോരെ കോൺഗ്രസ്സേ മറ്റുള്ളവരുടെ കണ്ണിലെ പൊടി തപ്പാൻ പോകുന്നത്. പൊളിച്ചെഴുത്ത്

നുണകളുടെ മഹാപ്രളയം

സരസൻ മുതൽ നാദാപുരം നബീസു വരെ.ഇനി ……???വരാൻ പോകുന്നത് നുണകളുടെ മഹാപ്രളയം പ്രധാനപ്പെട്ട രണ്ട് തിരഞ്ഞെടുപ്പുകളെയാണ് കേരളീയർനേരിടാൻ പോകുന്നത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ളതാണ് ആദ്യത്തേത് .നിയമസഭയിലേക്കുള്ളത് രണ്ടാമത്തേതും.:ഇതിൽ ആദ്യത്തെ തിരഞ്ഞെടുപ്പ് UDF ന്, വിശിഷ്യാ കോൺഗ്രസിന് അത്ര ഗൗരവമുള്ളതല്ല.കാരണം മത്സരിക്കുന്നത് താഴെ തട്ടിലുള്ള പ്രവർത്തകരും, നേതാക്കളുമാണ്.അപ്പോൾ നേതൃത്വം ഗ്രൂപ്പ് കളിക്കും, തെരുവിൽ തമ്മിൽതല്ലും..രണ്ടാമത്തേത് അങ്ങനെയല്ല ഭരണം കിട്ടിയാൽ കക്കാനും, നക്കാനും കിട്ടുന്നത് കോടികളാണ്.അപ്പോൾ എങ്ങുമില്ലാത്ത ഐക്യമാണ്.. 1977 ൽ 117 സീറ്റുകളുമായാണ്UDF Read more…

ഹെലികോപ്റ്റർ അഴിമതി ഉമ്മൻ ചാണ്ടി

സ്ഥിരമായി നേരിടുന്ന helicopter, ഉപദേശകനിയമനങ്ങൾ, മന്ത്രിമാരുടെ മെഡിക്കൽ കണ്ണട, ചിലവ് എന്നീ ആരോപണങ്ങൾക്കുള്ള മറുപടി..പ്രതിരോധിക്കുന്നതിനെക്കാൾ തിരിച്ച് കൊട്ടുന്നതാണു നല്ലത്.. ♦️ ഒരു കോടി 80 ലക്ഷം രൂപ ചിലവിൽ ഹെലികോപ്റ്റർ വാടകക്കെടുത്തു ആരോപണം ഉന്നയിക്കുന്നവർ മറുപടി വായിക്കുന്നതിനു മുൻപ് ഈ ഒരു കാര്യം ഓർമയിൽ വക്കുന്നത് നന്നായിരിക്കും. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു നമ്മൾ സ്വന്തമായി ഒരു ഹെലികോപ്റ്റർ വാങ്ങി വെച്ചിട്ടുണ്ടായിരുന്നു. സർക്കാർ കാലാവധി തീരുന്നതിനു മുൻപ് ഉണ്ടായിരുന്ന പേര് Read more…