Congress/UDF വാർത്തകൾ /നിലപാടുകൾ
വാളയാർ പാസില്ലാതെ കടത്തിവിട്ട് അനിൽ അക്കര – വീഡിയോ സഹിതം, ഷാഫി പറമ്പിൽ, രമ്യ ഹരിദാസ്
“ഞാനിന്നലെ കടത്തിവിട്ട ആൾക്ക് ഒരു പാസും ഉണ്ടായിരുന്നില്ല..” കോവിഡ് പശ്ചാത്തലത്തിലെ സർക്കാർ നിർദ്ദേശങ്ങളെ മറികടന്ന് പാസ്സില്ലാത്തവരെ അതിർത്തി കടത്തി വിട്ടു എന്ന് വിളിച്ച് പറയുന്നത് അനിൽ അക്കര MLA (വീഡിയോ കമൻറിൽ) മറ്റ് സംസ്ഥാനങ്ങളിലെ ഹോട്ട് സ്പോട്ടുകളിൽ നിന്നുൾപ്പെടെ പാസില്ലാതെ വന്നവരെ മുഴുവൻ കൂട്ടി മണിക്കൂറുകളോളം പ്രതിഷേധം സംഘടിപ്പിച്ച്, പിറ്റേ ദിവസം തൃശൂർ എത്തി നഴ്സസ് ദിനത്തിൽ നഴ്സുമാർക്ക് മധുരം സമ്മാനിക്കുന്ന ടി.എൻ പ്രതാപൻ MP. (ചിത്രം കമൻറിൽ) അന്നേ Read more…