തുടർഭരണം LDF 2021

ഈ സംസ്ഥാനത്തെ 109 മണ്ഡലങ്ങളിൽ KIIFBവഴി ഈ ഇടതുപക്ഷ സർക്കാർ നടത്തിയ വികസനങ്ങൾ ആണ് താഴെ.. കൈരളി ടി.വി ചെയ്ത സീരീസ് ആണ്.. LDF വരും ഉറപ്പാണ്.. ⭕ ഈ സംസ്ഥാനത്തെ 109 മണ്ഡലങ്ങളിൽ KIIFBവഴി ഈ ഇടതുപക്ഷ സർക്കാർ നടത്തിയ വികസനങ്ങൾ ആണ് താഴെ.. കൈരളി ടി.വി ചെയ്ത സീരീസ് ആണ്.. 1. കോഴിക്കോട് നോർത്ത് – http://bit.ly/3bguXf2 2. കളമശ്ശേരി – http://bit.ly/3bguXf2 3. കൊച്ചി – Read more…

“സധൈര്യം മുന്നോട്ട് ” -“പൊതുവിടം എൻ്റെതും “

സ്ത്രീ സുരക്ഷയ്ക്കു വേണ്ടി ഏറ്റെടുത്തു നടത്തുന്ന “സധൈര്യം മുന്നോട്ട് ” പദ്ധതിയുടെ ഭാഗമായി “പൊതുവിടം എൻ്റെതും ” എന്ന രാത്രിനടത്ത പരിപാടി ,സ്ത്രീകളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ,സാമൂഹിക പങ്കാളിത്തം ഉറപ്പു വരുത്താനും ആയി. 600 ഓളം കേന്ദ്രങ്ങളിൽ ഈ പരിപാടി നടത്തി 2017 മുതൽ , വനിതാവികസന കോര്പറേഷൻ , കേന്ദ്രാവിഷ്കൃത പദ്ധതിയായ 181 വനിതാഹെൽപ് ലൈൻ നടത്തിവരുന്നു 90000 കോളുകൾക്ക് സേവനം നൽകി

നിയമന പരിഷ്‌കാരങ്ങൾ

പതിനൊന്നാം ശമ്പള കമ്മീഷന്റെ ശുപാര്‍ശ പ്രകാരം പെന്‍ഷന്‍ പരിഷ്‌കരണത്തിന് 2019 ജൂലൈ 1 മുതല്‍ പ്രാബല്യം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ശമ്പള പരിഷ്‌കരണവും ഇതേ തീയതി മുതലാണ് നടപ്പാക്കുന്നത്. പരിഷ്‌കരിച്ച പെന്‍ഷന്‍ 2021 ഏപ്രില്‍ 1 മുതല്‍ നല്‍കിത്തുടങ്ങും. പാര്‍ട് ടൈം പെന്‍ഷന്‍കാര്‍ക്കും ഇത് ബാധകമായിരിക്കും. നിലവിലെ രീതിയില്‍ 30 വര്‍ഷത്തെ സേവനകാലത്തിന് മുഴുവന്‍ പെന്‍ഷനും പത്തു വര്‍ഷത്തെ യോഗ്യതാ സേവനകാലത്തിനു ഏറ്റവും കുറഞ്ഞ പെന്‍ഷനും നല്‍കുന്നത് തുടരും. ഏറ്റവും Read more…

344 വിദ്യാശ്രീ വളണ്ടിയർമാർ

ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 വിദ്യാശ്രീ വളണ്ടിയർമാരെ സ്ഥിരപ്പെടുത്തുന്ന തീരുമാനത്തിന് നാടിന്റെ നിറഞ്ഞ കയ്യടി. ഉമ്മൻചാണ്ടി ഭരണ കാലയളവിൽ 3500 രൂപ പ്രതിമാസം ശമ്പളമായി കിട്ടിയിരുന്ന വിദ്യാശ്രീ വളണ്ടിയർമാർക്ക് എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നയുടൻ അലവൻസ് വർധിപ്പിച്ചു.തുടർന്നാണ് ഈ വിദ്യാശ്രീ വളണ്ടിയർമാരെ ഇടതുപക്ഷ സർക്കാർ സ്ഥിരപ്പെടുത്തുന്നത്. നാടിന്റെ എല്ലാ മനുഷ്യരിലും സാന്ത്വനത്തിന്റെ വെള്ളിവെളിച്ചം വീശി ഇടതുപക്ഷ സർക്കാർ ജന ഹൃദയങ്ങളിൽ ഇടം നേടിയിരിക്കുകയാണ്. #LDFGovernment #KeralaLeads #ഇനിയുംമുന്നോട്ട്

നിയമനം

മനുഷ്യത്ത്വമുള്ള ചില സ്ഥിരപ്പെടുത്തലുകൾ. എല്ലാ സ്ഥിരപ്പെടുത്തലുകളും കണ്ണടച്ച് എതിർക്കേണ്ടവയല്ല. ചിലത് കയ്യടിച്ചാലും മതിയാവാത്തവയാണ്. ഏകാധ്യാപക വിദ്യാലയങ്ങളിലെ344 വിദ്യാശ്രീ വോളണ്ടിയർമാരെ സ്ഥിരപ്പെടുത്താനുള്ള മന്ത്രിസഭാ തീരുമാനത്തിന് ഹൃദയം നിറഞ്ഞ,മനസ്സ് നിറഞ്ഞ കയ്യടി. 2013ലാണ് ഏകാധ്യാപകരുടെ പ്രശ്നങ്ങളെപ്പറ്റി റിപ്പോർട്ട് ചെയ്യാനായി പോകുന്നത്. കമലേട്ടനേയും(ഇപ്പോൾ മാതൃഭൂമി ന്യൂസ്),സന്ദീപേട്ടനെയും(ഇപ്പോ ഏഷ്യാനെറ്റ് ന്യൂസ്)പോലുള്ളവർ നിരന്തരം വിഷയം റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്നവരാണ്. ഒരു ടീച്ചറുടെ വീട്ടിലാണ് ആദ്യം പോയത്. വീടെന്ന് പറയാനൊന്നുമില്ല.ഒരു മകളുണ്ട്, മാനസിക വൈകല്യമാണ്.പ്രായമായ ഒരമ്മയും കൂടെയുണ്ട്. ബസ്സിറങ്ങി 4 Read more…

പരിസ്ഥിതി സൗഹൃദ വികസനങ്ങൾ

എന്ത് കാരണം കൊണ്ടാണ് യു.ഡി.എഫ് ” അഴിമതിക്കെതിരെ ഒരു വോട്ട് ” എന്ന തിരഞ്ഞെടുപ്പ് മുദ്രാവാക്യത്തിൽ നിന്നും പുറകോട്ട് പോയതെന്ന് മാധ്യമ സുഹൃത്തുക്കളിൽ ആരെങ്കിലും ചോദിക്കുമെന്ന പ്രതീക്ഷ ഞങ്ങൾക്കില്ല,എന്നിരുന്നാലും അവരുടെ പുതിയ മുദ്രാവാക്യം ഒരു ഇടതുപക്ഷ പ്രവർത്തകർ എന്ന നിലയിൽ നമ്മളെയെല്ലാം ആകർഷിച്ചു എന്ന് പറയാതെ വയ്യ! ഈ ആകർഷണത്തിലും ഒരു അപകടമുണ്ട്. അത് അവസാനം പറയാം..! ” പുനർജനിക്കുന്ന ഗ്രാമങ്ങളും ഉണരുന്ന നഗരങ്ങളും ” എന്നതാണ് യുഡിഎഫ് ൻ്റെ Read more…