കേരളത്തിന്റെ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തി

കേരളത്തെ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമാക്കി എന്ന ഇടത് സർക്കാരിന്റെ പ്രഖ്യാപനത്തെ ട്രോൾ രൂപത്തിലും വിമർശന രൂപത്തിലും നേരിടാൻ രാഷ്ട്രീയ എതിരാളികളും രാഷ്ട്രീയം ലവലേശം അറിയാത്ത സോ കോൾഡ് നിഷ്പക്ഷരും ഇറങ്ങിയിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേരളത്തെ പ്രശസ്തിയിൽ എത്തിച്ചു എന്നുള്ളത് തർക്കമില്ലാത്ത കാര്യമാണ്. തെളിവുകൾ നൽകാം 1. ലോകത്തു പരിപൂർണമായി സ്ത്രീകൾ മാനേജ് ചെയ്യുന്ന റാപ്പിഡ് ട്രാൻസിറ്റ് സംവിധാനം ഏതാണ് എന്നറിയുമോ ഇടത് വിരുദ്ധരെ ? ഗൂഗിൾ Read more…

സ്റ്റാർട്ടപ്പ് മേഖലയിൽ ടെക്നോളജി ഇന്നവേഷൻ സോൺ

സ്റ്റാർട്ടപ്പ് മേഖലയിൽ ടെക്നോളജി ഇന്നവേഷൻ സോൺ സ്റ്റാർട്ടപ്പ് മേഖലയിൽ പുതിയ മുന്നേറ്റം സൃഷ്ടിക്കാൻ ഉതകുന്ന ടെക്നോളജി ഇന്നവേഷൻ സോൺ കളമശ്ശേരിയിൽ ഉടൻ ആരംഭിക്കും. ഇവിടെ സ്റ്റാര്‍ട്ട്അപ്പ് ഇന്‍കുബേഷന്‍ സേവനങ്ങള്‍, വിദഗ്ദ്ധ മെന്‍റര്‍ഷിപ്പ്, നിക്ഷേപക കണക്റ്റ്, കോര്‍പ്പറേറ്റ് കണക്റ്റ്, ഗ്ലോബല്‍ എക്സ്പോഷര്‍, ആര്‍ & ഡി സെന്ററുകൾ, താമസ സൗകര്യം എന്നിങ്ങനെ ആവശ്യമായതെല്ലാം ഒരു മേല്‍ക്കൂരയ്ക്ക് കീഴിൽ ലഭ്യമാക്കും.*അടുത്ത 100 ദിവസത്തിനുള്ളില്‍ 2.7 ലക്ഷം ചതുരശ്രയടി സ്റ്റാര്‍ട്ട്അപ്പ് ഇന്നൊവേഷന്‍ സോണ്‍ സംസ്ഥാനത്തെ Read more…

മുഖ്യമന്ത്രിയുടെ യൂറോപ്പിയന്‍ സന്ദര്‍ശനം

*കേരളത്തിന്‍റെ ഭാവി ഭദ്രമാക്കുന്ന ഈ നടപടികളുടെ മൂല്യം കണക്കാക്കേണ്ടത് ചിലവഴിച്ച തുക അളന്നാണോ?* നിങ്ങള്‍ വിലയിരുത്തുക. *മുഖ്യമന്ത്രിയുടെ യൂറോപ്പിയന്‍ സന്ദര്‍ശനം* 1. പ്രളയത്തെ അതിജീവിക്കാനുള്ള ഡച്ച് മാതൃക വിലയിരുത്തി, തീരവാസികളുടെ സുരക്ഷ ഉറപ്പാക്കി വെള്ളപ്പൊക്കം നിയന്ത്രിക്കുന്ന പദ്ധതി കേരളത്തിലേക്ക് പകർത്താനുള്ള കർമപദ്ധതിക്ക് തുടക്കമിട്ടു. 2. കാർഷിക മേഖലയിലെ നെതർലൻഡ‌്സിന്‍റെ ഗവേഷണ നേട്ടങ്ങളും അനുഭവവും കണ്ടു മനസ്സിലാക്കി തോട്ടവിള പരിപാലനമുൾപ്പെടെ കേരളത്തിന് ഉപയുക്തമായവ പകർത്തും. 3. നെതർലൻഡ‌്സിന്‍റെ സഹകരണത്തോടെ കേരളത്തിൽ പുഷ‌്പ, Read more…

മുന്നോക്ക സംവരണം

സംവരണം സംബന്ധിച്ച് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ജനങ്ങൾക്കു നൽകിയ വാഗ്ദാനമാണ് ഇന്നു കേരള സർക്കാർ നടപ്പാക്കുന്നത്. അതിൽ അഭിപ്രായ വ്യത്യാസമുള്ളവർ ഉണ്ട്. ഇടതുപക്ഷ അനുഭാവികളിൽ ചിലരും ഇക്കൂട്ടത്തിലുണ്ട്. എന്തോ പുതിയ നിലപാട് സിപിഐ(എം) സ്വീകരിച്ചിരിക്കുന്നു എന്ന മട്ടിലാണ് വിമർശനം. 1996 മുതലുള്ള മാനിഫെസ്റ്റോകളിൽ കൃത്യമായി പറഞ്ഞുവന്നകാര്യം കോൺഗ്രസും ഇടതുപക്ഷവും ഉൾപ്പെടെ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ പാർലമെന്റ് പാസ്സാക്കിയ ഭരണഘടനാ ഭേദഗതിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ ഇപ്പോൾ നടപ്പാക്കുകയാണുണ്ടായത്. ഇത്തരമൊരു നിലപാടിലേയ്ക്ക് സിപിഐ(എം) Read more…

മുന്നോക്ക പത്ത് ശതമാനം സാമ്പത്തിക സംവരണം

മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം നൽകാനുള്ള കേരള സർക്കാർ തീരുമാനത്തെ ” സവർണ്ണ ഹിന്ദു പ്രീണനം ” എന്ന ടെംപ്ലേറ്റിൽ മൗദൂദി – സുഡാപ്പി ടീം കൊണ്ടു പിടിച്ച് വർഗ്ഗീയ പ്രചരണവും ആയി ഇറങ്ങിയിട്ടുണ്ട്.. അത് ലീഗ് – SNDP – ഇടതു വിരുദ്ധ ദലിത് തീവ്ര ഗ്രൂപ്പുകളും ഏറ്റുപിടിച്ചിട്ടുണ്ട്… സംവരണം അട്ടിമറിക്കുന്നു എന്നാണ് കാറൽ…. വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്ത കള്ള പ്രചരണമാണ് ഇവർ Read more…

കെഫോൺ

ഇന്റർനെറ്റ് വിപ്ലവം എന്നത് വെറും വാക്കല്ല. KFone എന്നത് അതിന്റെ യാഥാർഥ്യമാണ്.. ‼️ പല വ്യവസായ ഭീമന്മാർക്കും അത് ആസ്വാരസ്യം ഉണ്ടാക്കും എന്നത് ഒരു സത്യമാണ്‌.. പഴയ IT സെക്രട്ടറിയും, ഈ പദ്ധതി മുന്നോട്ട് കൊണ്ട് പോകാൻ സർക്കാരിനെ സഹായിച്ചിരുന്ന ശിവശങ്കരന് എതിരെ ഉള്ള ഇപ്പോഴത്തെ മാധ്യമ കഴുകന്മാരുടെ കൊത്തി വലിക്കൽ ഈ വ്യവസായ ഭീമന്മാരുടെ അജണ്ടയുടെ ഭാഗം ആണ്.. ഇന്ത്യയിലെ ഏറ്റവും ശക്തമായ ഇന്റർനെറ്റ് ശൃംഖലയായിരിക്കും KFone എന്നത് Read more…

കോഴിക്കോട് എലത്തൂർ നിയോജക മണ്ഡലത്തിലെ കോരപ്പുഴ പാലം

_വികസനങ്ങളുടെവിപ്ലവ_കാലം _ഇടത്സർക്കാർ…✊🚩 കിഫ് ബിയുടെ ചിറകിൽ എൻ്റെ നാടുo ,പണി പൂർത്തിയായി കൊണ്ട് രിക്കുന്ന കോഴിക്കോട് എലത്തൂർ നിയോജക മണ്ഡലത്തിലെ കോരപ്പുഴ പാലം..🔥 LDF Government Developing kerala…❣️

വിവിധ വികസന പദ്ധതികൾ

ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമ്മാനിക്കുന്ന വിവിധ പദ്ധതികൾ ആണ് താഴെ.. 🌹 ഹരിത കേരളത്തിനായ് ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ 1261 പച്ചത്തുരുത്തുകളുടെ പ്രഖ്യാപനം ഇന്ന് നടക്കുന്നുണ്ട്… കേരളത്തിലെ പച്ചപ്പും ഹരിതാഭയും നിലനിർത്താൻ 590 പഞ്ചായത്തുകളിലായി 454 ഏക്കറിൽ 1261 പച്ചത്തുരുത്തുകൾ ഒരുക്കി.. https://bit.ly/377C9J5https://bit.ly/378d54ohttps://bit.ly/379hXXghttps://bit.ly/3lMQzlN 🌹 കേരളത്തിന്റെ സ്വന്തം അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനോദ്ഘാടനം.കോവിഡ് മഹാമാരിയോട് പൊരുതി ക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ ഒരുപാട് സന്തോഷം നൽകുന്ന വാർത്തയാണിത്. Read more…