1989ൽ യുഎസിലെ ആപ്പിൾ കമ്പനി സന്ദർശിച്ച മുഖ്യമന്ത്രി ഇ.കെ.നായനാരും സംഘവും കണ്ട സ്വപ്നമായിരുന്നു ടെക്നോപാർക്ക്.

https://m.facebook.com/story.php?story_fbid=3103720266415754&id=191783927609417 1989ൽ യുഎസിലെ ആപ്പിൾ കമ്പനി സന്ദർശിച്ച മുഖ്യമന്ത്രി ഇ.കെ.നായനാരും സംഘവും കണ്ട സ്വപ്നമായിരുന്നു ടെക്നോപാർക്ക്. നായനാരുടെ കൂടെയുണ്ടായിരുന്നത് അന്നത്തെ മന്ത്രിമാരായിരുന്ന കെ.ആർ. ഗൗരിയമ്മ, ബേബി ജോൺ, വ്യവസായ ഉപദേഷ്ടാവ് കെ.പി.പി. നമ്പ്യാർ തുടങ്ങിയവർ. ആപ്പിൾ കമ്പനിയിലെ മെക്സിക്കോക്കാരിയുടെ ശമ്പളം ഓരോ മണിക്കൂറിനും 12 ഡോളറാണെന്ന് അറിഞ്ഞ് നായനാർ ആശ്ചര്യപ്പെട്ടു. ഇതുപോലൊന്നു കേരളത്തിൽ‌ തുടങ്ങിയാലോ എന്ന നായനാരുടെ ചോദ്യത്തിൽ നിന്നാണ് പാർക്ക് പിറന്നത്. https://www.manoramaonline.com/district-news/thiruvananthapuram/2020/07/29/trivandrum-technopark-30-years.amp.html 30th anniversary of Technopark Read more…

വികസനത്തിന്റെ നാല് വർഷങ്ങൾ

● കാൽ ലക്ഷം കോടി രൂപ ക്ഷേമപെൻഷനുകളായി ദുർബ്ബലവിഭാഗങ്ങളിലേക്ക്. ● കോവിഡിനും ലോക്ക്ഡൗണിനും കീഴടങ്ങാതെ കേരളത്തെ കാത്ത 20000 കോടിയുടെ കരുതൽ. ● രണ്ടേകാൽ ലക്ഷത്തോളം ലൈഫ് ഭവനങ്ങൾ. അതിലേറെ പുഞ്ചിരികൾ. ● പൊതുവിദ്യാലയങ്ങളിൽ ഹൈടെക്കായി മാറിയ 45000 ക്ലാസ് മുറികൾ. 9900 ഹൈടെക് ലാബുകൾ ● 141 സർക്കാർ സ്കൂളുകൾ അന്താരാഷ്ട്രനിലവാരത്തിൽ. ● സൂപ്പർ സ്പെഷ്യാലിറ്റിയായ ജില്ലാ ആശുപത്രികൾ, കുടുംബാരോഗ്യകേന്ദ്രങ്ങളായ പി എച്ച് സികൾ. ● ഒന്നേ കാൽ Read more…

പൊതു മരാമത്ത്

3,000 ടണ് സ്വർണ്ണം ഉത്തർപ്രദേശിൽ കണ്ടു പിടിച്ചെന്ന നാഗ്പൂർ വാട്സാപ്പ് യൂണിവേഴ്‌സിറ്റിയുടെ വ്യാജ വാർത്ത വലിയ പ്രാധാന്യത്തോടെ കൊടുത്ത്‌ ഇളിഭ്യരായ മലയാള മാധ്യമങ്ങൾ പക്ഷെ കേരളത്തിൽ കഴിഞ്ഞ നാല് വർഷത്തിൽ 3,000 റോഡുകൾ പണിതിട്ടുണ്ട് എന്ന വാർത്ത മുക്കി.. 🌹 പിണറായി സർക്കാർ അധികാരത്തിലെത്തി നാലു വർഷമാകുമ്പോൾ പൊതുമരാമത്ത് വകുപ്പു വഴി സംസ്ഥാനത്ത് 3,000 റോഡുകളും 514 പാലങ്ങളും 4,000 സർക്കാർ കെട്ടിടങ്ങളും ആണ് പുനർ നിർമ്മിക്കുകയോ പുതിയതായി നിർമ്മിക്കുകയോ Read more…