LDF വാർത്തകൾ/നിലപാടുകൾ
വിവാദങ്ങളും വിശദീകരണങ്ങളും, പ്രിജോ റോബർട്ട്
#സിപിഎം #നേതാക്കൾക്ക് #മറുപടി #പറയാനില്ലാത്തതു_കൊണ്ടാണ് #ചാനൽ #ചർച്ച #ബഹിഷ്കരിക്കുന്നതെന്ന് #സൈബർ #കൊങ്ങികൾ ◼️കമ്പ്യൂട്ടർ വിരുദ്ധ സമരം നടത്തിയവരല്ലേ എന്ന ചോദ്യത്തിനാണോ ഉത്തരമില്ലാത്തത്? ◼️ പ്രവാസികൾക്കൊരുക്കിയ രണ്ടരലക്ഷം കിടക്കകളെ കുറിച്ചുള്ള ചോദ്യത്തിനാണോ ഉത്തരം മുട്ടിയത്? ◼️ ഉമ്മൻചാണ്ടി തറക്കല്ലിട്ട പദ്ധതികളുടെ അവകാശവാദങ്ങൾക്കാണോ മറുപടിയില്ലാത്തത്? ◼️കിഫ്ബി പരാജയമാണെന്ന നിങ്ങളുടെ വാദത്തിനാണോ മറുപടിയില്ലാത്തത്? ◼️അധികാരത്തിലെത്തി 4 വർഷം കഴിഞ്ഞിട്ടും ഉമ്മൻചാണ്ടിക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ല എന്ന ചോദ്യത്തിനാണോ മറുപടിയില്ലാത്തത്? ◼️നിയമസഭയിൽ അക്രമം നടത്തിയതിനെ കുറിച്ചുള്ള വിമർശനത്തിന് Read more…