ഉമ്മൻ ചാണ്ടിയുടെ നുണകൾ

ഉമ്മൻ ചാണ്ടിയുടെ നുണകൾPinko Human പൊളിച്ചടുക്കുന്നു😄Post Link: https://www.facebook.com/100025168505213/posts/873818456800430/?d=n “നട്ടാൽ കുരുക്കാത്ത നൂണ യാതൊരു ലജ്ജയും ഇല്ലാതെ പറയുന്ന ഒരാളാണ് ഉമ്മൻ ചാണ്ടി എന്ന് ഇന്ന് എനിക്ക് ബോധ്യമായി.അദ്ദേഹം പോസ്റ്റ് ചെയ്ത LDF – UDF താരതമ്യം വായിക്കാൻ ഇട വന്നു…! അവയിൽ ചിലത് ഒഴിക്കെ മിക്കതും ഒന്ന് പരിശോധിക്കാം എന്ന് കരുതി. ⭕1 ) UDF വാദം : 800 ‘ രൂപ മുതൽ 1500 രൂപ നൽകി. Read more…

അഭിമന്യു ഫണ്ട്

എന്തൊക്കെ അസംബന്ധങ്ങളാണ് ആർഎസ്എസുകാരും എസ്ഡിപിഐക്കാരും എഴുതുന്നത്? പരസ്പര സഹായ മുന്നണിയുടെ നീചമായ മറ്റൊരു മുതലെടുപ്പ്. അങ്ങനെയേ അതിനെ കാണുന്നുള്ളൂ. എസ്ഡിപിഐയുടെ ഭീകരതയിൽ മുതലെടുക്കാൻ ആർഎസ്എസും ആർഎസ്എസ് ഭീകരതയിൽ നിന്ന് മുതലെടുക്കാൻ എസ്ഡിപിഐയും. അങ്ങനെ അന്യോനം സഹായിച്ച് തഴച്ചു വളരാമെന്നാണ് ഇക്കൂട്ടരുടെ വ്യാമോഹം. അഭിമന്യുവിന്റെ കൊലയാളികളെ പിടിച്ചില്ലെന്നും പിരിച്ച തുകയൊന്നും അഭിമന്യുവിന്റെ കുടുംബത്തിനു കൊടുത്തില്ലെന്നുമൊക്കെ ഒരേസ്വരത്തിൽ ആർഎസ്എസുകാരും എസ്ഡിപിഐക്കാരും പ്രചരിപ്പിക്കുന്നതിന്റെ ഉന്നം മറ്റൊന്നല്ല. കേരളമാകെ അഭിമന്യുവിനോട് പ്രകടിപ്പിച്ച സ്നേഹവായ്പിൽ നഞ്ചുകലർത്തി അൽപം Read more…

കോൺഗ്രസ്സ് ചതികൾ

പഴയ കെ എസ് യു ക്കാര്‍ കോണ്‍ഗ്രസായി മുതിര്‍ന്നാലും മനസ്സ് കെ എസ് യു നിലവാരത്തില്‍ തന്നെയായിരിക്കും. തറ വേലകള്‍ തന്നെയായിരിക്കും മൂലധനം. മാധ്യമ സഹായം വേണ്ടുവോളം ലഭിക്കുകയും ചെയ്യും. തിരഞ്ഞെടുപ്പ് കാലത്ത് ഒരു കോണ്‍ഗ്രസ് നേതാവും ഇന്ത്യ നേരിടുന്ന ഗൗരവതരമായ പ്രശ്‌നങ്ങളെക്കുറിച്ച് മിണ്ടില്ല .സാമ്പത്തിക നയങ്ങളില്‍, പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണത്തില്‍, കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയില്‍, തൊഴിലില്ലായ്മയില്‍. ഒക്കെ ബിജെപിയില്‍ നിന്ന് വ്യത്യസ്തമായ എന്തു ബദല്‍ നയമാണ് തങ്ങള്‍ക്കുള്ളതെന്ന് കോണ്‍ഗ്രസ് നേതാക്കന്‍മാരുടെ Read more…

KPCC ഇറക്കുന്ന സൈബർ നുണകൾ..

KPCC ഇറക്കുന്ന സൈബർ നുണകൾ.. ‼️ 😡 കാരുണ്യ പദ്ധതി LDF സർക്കാർ നിർത്തലാക്കി എന്നാണ് UDF സൈബർ വിംഗിന്റെ പുതിയ പ്രചാരണം. ⭕ UDF മാധ്യമമായ മനോരമയും മറ്റും ഏതോ കാലത്ത് നൽകിയിട്ടുള്ള ചില വാർത്തകൾ എഡിറ്റ് ചെയ്ത് ചേർത്താണ് കാരുണ്യ പദ്ധതി നിർത്തലാക്കി എന്ന് ഇവർ പറയുന്നത്. നിലവിൽ കാരുണ്യ പദ്ധതി ഇല്ലേ❓എന്താണ് വാസ്തവം❓ നമുക്ക് ചില നിയമസഭാ മറുപടികൾ നോക്കാം. 1️⃣ 2019 നവംബർ 19 Read more…

അന്തരിച്ച കെ എം മാണിക്കെതിരായ സമരങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള എൽഡിഎഫ് കൺവീനർ എ വിജയരാഘവൻറെ ഫ്‌ളാഷ് സായാഹ്നപത്രം പ്രസിദ്ധീകരിച്ച അഭിമുഖ വാർത്ത വ്യാജം

ഫ്‌ളാഷ് വാർത്ത വ്യാജം ! കോട്ടയം : അന്തരിച്ച കെ എം മാണിക്കെതിരായ സമരങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള എൽഡിഎഫ് കൺവീനർ എ വിജയരാഘവൻറെ ഫ്‌ളാഷ് സായാഹ്നപത്രം പ്രസിദ്ധീകരിച്ച അഭിമുഖ വാർത്ത വ്യാജം. വാർത്തയിലെ ഫ്‌ളാഷിന്റെ ചോദ്യങ്ങളാണ് തന്റെ ഉത്തരങ്ങളായി അവർതന്നെ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് കൺവീനർ വിജയരാഘവൻ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് കോവിഡ് വ്യാപന സമരങ്ങളിലൂടെയും വ്യാജ ആരോപണങ്ങളിലൂടെയും ജനമനസ്സുകളിൽ പരിഹാസ്യരായ കോൺഗ്രസ്സ് മുന്നണിയെ സഹായിക്കാനായി ഒരു സംഘം മാധ്യമങ്ങൾ ആസൂത്രിതമായിത്തന്നെ തയ്യാറെടുത്തിരിക്കയാണെന്നും, സത്യത്തിൽ കേരള Read more…

ഐടി നിയമങ്ങളിൽ ശിവശങ്കർ ഇടപെട്ടിട്ടില്ല : മനോരമ വ്യാജ വാർത്ത

ലോകത്തിലുള്ള സകല ഇടപാടും നിയമസഭ തെരെഞ്ഞെടുപ്പ് കഴിയുംവരെ ശിവശങ്കരൻറെ തലയിൽ ആയിരിക്കും …… ⭕മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഇടപെട്ട് ഹൈക്കോടതിയില്‍ അഞ്ച് പേരുടെ കരാര്‍ നിയമനം നടത്തിയെന്ന ‘മലയാള മനോരമ’ വാര്‍ത്ത നിഷേധിച്ച് ഹൈക്കോടതി. ⭕ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ പാനലാണ് തിരഞ്ഞെടുപ്പ് നടത്തിയത്. നൂറോളം അപേക്ഷകരില്‍ നിന്ന് അഞ്ച് പേരെ തെരഞ്ഞെടുക്കുകയായിരുന്നു. ശിവശങ്കര്‍ നേരിട്ട് ഇടപെട്ട് നിയമനം നടത്തിയെന്നായിരുന്നു മനോരമ വാര്‍ത്ത. ⭕ഈ പ്രക്രിയകളില്‍ എം Read more…

വൺ ഇന്ത്യ വൺ പെൻഷൻ ചതി

ഇന്ത്യാ രാജ്യത്ത് വയോജനങ്ങൾക്ക് സാർവ്വത്രിക പെൻഷൻ എന്ന ആദർശം ഏതാണ്ട് സാക്ഷാത്കരിച്ച സംസ്ഥാനം കേരളം മാത്രമാണ്. കർഷക ബോർഡ് പെൻഷൻകൂടി നടപ്പാകുന്നതോടെ നാം ആ ലക്ഷ്യത്തിനു വളരെ അടുത്ത് എത്തിയിരിക്കും. കേരളത്തിൽ ഇടതുപക്ഷത്തിന് അവകാശപ്പെട്ടതാണ് ഈ നേട്ടം. 1400 രൂപ പ്രതിമാസം പെൻഷൻ നൽകുന്നതിൽ 1250 രൂപയും ഇടതുപക്ഷ സർക്കാരുകളുടെ സംഭാവനയാണ്. ഈ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് 600 രൂപ പെൻഷൻ 1400 രൂപയായി വർദ്ധിപ്പിച്ചതാണ്. ഇതിനുള്ള ജനകീയ Read more…

ഏഷ്യനെറ്റ് പെട്ടിമുടി വ്യാജ്യ വാർത്ത

ഏഷ്യാനെറ്റ് എന്ന മാധ്യമം എങ്ങനെയാണു വ്യാജ വാർത്തകൾ വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് അല്ലെങ്കിൽ സർക്കാരിന് എതിരെ ജനങ്ങളെ തിരിച്ചു വിടുന്നത് എന്നതിന് ഉദാഹരണമാണ് ഈ വാർത്ത. പെട്ടിമുടി ദുരന്തത്തിൽ പെട്ടവർക്ക് 5 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു പക്ഷെ ഓർഡർ ആയി വന്നപ്പോൾ ഒരു ലക്ഷമേ ഉള്ളൂ എന്നാണ് ഏഷ്യാനെറ്റ് പറയുന്നത്. വിമാനദുരന്തത്തിൽ പെട്ടവർക്ക് 10 ലക്ഷം കൊടുത്തപ്പോൾ സർക്കാർ പെട്ടിമുടിയിൽ ദുരന്തത്തിൽ പെട്ടവരെ പാവങ്ങളെ തഴയുന്നു എന്നൊരു കഥ ഉണ്ടാക്കുകയാണ് Read more…