മനോരമ നുണ ,വൻ സ്വാധീനം എന്ന് വാർത്ത

ഒരു പത്ര സ്ഥാപനത്തിന് എത്രത്തോളം അധഃപതിക്കാം..എന്നതിന്റെ ഏറ്റവും പുതിയ കാഴ്ച.മനോരമ ചെയ്യുന്ന കൂട്ടിക്കൊടുപ്പിന് ഉദാഹരണം 👇 ‘മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നക്ക് വൻ സ്വാധീനം’ എന്ന് വെണ്ടക്കാ അക്ഷരത്തിൽ അടിച്ചിട്ട്,“മുഖ്യമന്ത്രിയെ പരിചയം മാത്രം എന്ന NIA” റിപ്പോർട്ട്‌ താഴെ ചെറിയ അക്ഷരത്തിൽ കൊടുത്തിരിക്കുന്നു.എന്ത് വിളിയ്ക്കണം ഈ മാധ്യമ മാമാ ധർമത്തെ.. !!ഇവന്റെയൊക്കെ മാമാ പത്ര ധർമം..

തലശ്ശേരി കലാപം: വ്യാജ പ്രചരണം

#Thalasseri_Riot കെ.പി. കുഞ്ഞിമ്മൂസ #തലശ്ശേരി_കലാപത്തിൽ മുപ്പത്തിമൂന്ന് മുസ്‌ലിം പള്ളികൾ സി.പി.എമ്മിന്റെ നേതൃത്വത്തിൽ തകർത്തു എന്ന് പ്രസംഗിക്കുന്ന മതമൗലികവാദികളെ ഒട്ടും വൈകാതെ കടിഞ്ഞാണിടണം. സാമുദായിക സൗഹാർദവും മതമൈത്രിയും നിലനിന്നു കാണാനാഗ്രഹിക്കുന്ന കേരളീയ സമൂഹത്തിന് ഭീഷണിയുയർത്തുകയാണ് ഈ മതപ്രഭാഷകർ.തലശ്ശേരി കലാപ കാലത്ത് എന്താണ് സംഭവിച്ചതെന്ന് നേരിൽ കണ്ടവരാണ് പിണറായി വിജയനും ഈ ലേഖകനും. കലാപത്തെ തുടർന്ന് ദുരിതമനുഭവിച്ചവർക്ക് ഉടുതുണി മുതൽ ചോറ്റരി വരെ എത്തിക്കാൻ പാടുപെട്ടവരിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. സ്വന്തം ജീവൻ Read more…

കേന്ദ്രസർക്കാർ നിയമനങ്ങളും കേരളത്തിലെ പി എസ് സി യും

കേന്ദ്രസർക്കാർ നിയമനങ്ങളും കേരളത്തിലെ പി എസ് സി യും കേരളത്തിൽ PSC നിയമനം നടത്തുന്നതുപോലെ, കേന്ദ്രസർക്കാരിന്റെ കീഴിലുള്ള വകുപ്പുകളിലേയ്ക്ക് ഇന്ത്യ മുഴുവനുമുള്ള നിയമനം നടത്തുന്നത് UPSC , SSC എന്നിവയാണ്. അതായത് ഉയർന്ന തസ്തികകളിലേക്ക് UPSC യും, ക്ലെറിക്കൽ തസ്തികകളിലേയ്ക്കും മറ്റും SSC യും. കേരളത്തിലെ PSC യുടെ നിയമനത്തെക്കുറിച്ച് പരാതി പറയുന്നവർ കേന്ദ്രസർക്കാർ സർവീസുകളിലേയ്ക്ക് കഴിഞ്ഞ കുറച്ചുകാലം കൊണ്ട് നടന്ന നിയമനങ്ങളുടെ കണക്കുകൾ കൂടെ ശ്രദ്ധിക്കുക: –> UPSC Read more…

നുണകളുടെ മഹാപ്രളയം

സരസൻ മുതൽ നാദാപുരം നബീസു വരെ.ഇനി ……???വരാൻ പോകുന്നത് നുണകളുടെ മഹാപ്രളയം പ്രധാനപ്പെട്ട രണ്ട് തിരഞ്ഞെടുപ്പുകളെയാണ് കേരളീയർനേരിടാൻ പോകുന്നത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ളതാണ് ആദ്യത്തേത് .നിയമസഭയിലേക്കുള്ളത് രണ്ടാമത്തേതും.:ഇതിൽ ആദ്യത്തെ തിരഞ്ഞെടുപ്പ് UDF ന്, വിശിഷ്യാ കോൺഗ്രസിന് അത്ര ഗൗരവമുള്ളതല്ല.കാരണം മത്സരിക്കുന്നത് താഴെ തട്ടിലുള്ള പ്രവർത്തകരും, നേതാക്കളുമാണ്.അപ്പോൾ നേതൃത്വം ഗ്രൂപ്പ് കളിക്കും, തെരുവിൽ തമ്മിൽതല്ലും..രണ്ടാമത്തേത് അങ്ങനെയല്ല ഭരണം കിട്ടിയാൽ കക്കാനും, നക്കാനും കിട്ടുന്നത് കോടികളാണ്.അപ്പോൾ എങ്ങുമില്ലാത്ത ഐക്യമാണ്.. 1977 ൽ 117 സീറ്റുകളുമായാണ്UDF Read more…

വാജ്യ വാർത്ത പെൻഷൻ

വ്യാജപ്രചരണങ്ങൾ തിരിച്ചറിയുക……CPIM കോട്ടൂളി ലോക്കൽ കമ്മിറ്റി അംഗത്തിന്റെ പേരിൽ ഉയർന്നുവന്നിട്ടുള്ള വ്യാജ വാർത്തയെ സംബന്ധിച്ച് , കോട്ടൂളി പൈപ്പ് ലൈൻ പ്രദേശത്തുള്ള മനോജ് എന്നയാളുടെ ക്ഷേമ പെൻഷൻ തുകയിൽ നിന്നും 500 രൂപ സിപിഐഎം ലോക്കൽ കമ്മറ്റി അംഗം വാങ്ങുന്നു എന്ന വ്യാജ പരാതി മനോജിന്റെ ജേഷ്ടൻ ബാബുരാജ് എന്നയാൾ നൽകുകയും അത് മനോരമ ന്യൂസ് ചാനലിൽ വന്നത് നാമെല്ലാം കണ്ടതുമാണ് . തികച്ചും സത്യവിരുദ്ധവും വ്യക്തി വിരോധം മൂലവും Read more…

ടയർ വിവാദം

ഒഫിഷ്യൽ വാഹനങ്ങളുടെ ടയർ മാറ്റൽ വിവരങ്ങൾ തപ്പിയെടുത്ത വിവരാവകാശപ്രവർത്തകന് ആ വാഹനങ്ങൾ സർവീസ് ചെയ്യുന്നത് MM മണിയോ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫോ ഡ്രൈവറോ അല്ലെന്ന് അറിയാഞ്ഞിട്ടല്ല. ഇത്തരം വിവരാവകാശ ആക്റ്റിവിസം ഫണ്ട് ചെയ്യുന്ന സംഘി കോങ്ങി ഐടി സെല്ലുകളുക്കും ഇത് അറിയാതിരിക്കില്ല. കാരണം എന്താണെന്നോ? ഈ വിവരങ്ങൾ ഒന്നും തപ്പി കണ്ടുപിടിക്കുന്നതല്ല, കണ്ടുപിടിച്ച ശേഷം തപ്പുന്നതാണ്. മനസ്സിലായില്ലേ? ഭരണ സംവിധാനത്തിലും ഉദ്യോഗസ്ഥ തലങ്ങളിലും ഒക്കെ കോൺഗ്രസ്സിനും ബിജെപിക്കും ഒക്കെ അവരുടെ Read more…

ഇന്നോവ ടയർ വിവാദം , കമ്പനി തകരാറ്

https://www.cartoq.com/toyota-innova-crysta-mpv-owners-complaining-of-tyre-bursts/  The Toyota Innova Crysta, when launched a couple of years ago, became the first MPV in India to feature 17 inch alloy wheels on the higher-variants. Within months of launch, Toyota reverted back to 16 inch wheels even on the higher variants of the MPV due to ‘tyre bursts’ Read more…