സീറോ വേസ്റ്റ് തിരുവല്ല നഗരസഭകളില്‍ തിരുവല്ല ഒന്നാമത്

തിരുവല്ല: സീറോ വേസ്റ്റ് തിരുവല്ല എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി തിരുവല്ല നഗരസഭ. ജില്ലയില്‍ ശുചിത്വ പദവി പ്രഖ്യാപന വിലയിരുത്തലില്‍ 88 ശതമാനം മാര്‍ക്ക് നേടി നഗരസഭയില്‍ ഒന്നാം സ്ഥാനം കൈവരിച്ച തിരുവല്ല നഗരസഭ ഇന്ന് മുഖ്യമന്ത്രി നടത്തുന്ന ശുചിത്വ പദവി പ്രഖ്യാപനത്തിന് യോഗ്യത നേടി. വലിയ തോതിലുളള മാലിന്യ പ്രശ്നത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ തിരുവല്ല നഗരസഭയ്ക്ക് സാധിച്ചിട്ടുണ്ട്. ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നഗരസഭാ ചെയര്‍മാന്‍ Read more…