Congress/UDF വാർത്തകൾ /നിലപാടുകൾ
കോൺഗ്രസ്സ് സ്ത്രീ വിരുദ്ധത, സൈബർ ആക്രമണങ്ങൾ
മുഖ്യമന്ത്രിയുടെ പത്രസമ്മേളനം അക്ഷരാർത്ഥത്തിൽ എന്നെ വ്യക്തിപരമായി ഞെട്ടിച്ചു എന്ന് പറയാതെ വയ്യാ. അത് പിണറായി വിജയൻ എന്ന നേതാവിൻ്റെ പ്രെസൻ്റെഷൻ സ്കിൽ കൊണ്ട് മാത്രമായിരുന്നില്ലാ ,മറിച്ച് ഒരു ചോദ്യത്തിന് നൽകിയ ഉത്തരങ്ങളിൽ നിറഞ്ഞ ഡാറ്റ കൊണ്ട് കൂടെയാണ്. ഞാൻ അതിലെ ഡാറ്റയുടെ ടൈംലൈൻ ഒന്ന് നോക്കാം എന്ന് വെച്ചു..! പോയിൻ്റ് ഇട്ട് എഴുത്തുന്നു. 🔴 മൊയ്യാരത്ത് ശങ്കരൻ എന്ന പേര് പറഞ്ഞാണ് അദ്ദേഹം ഡാറ്റ പ്രസംഗം തുടങ്ങുന്നത്.ആ ഡാറ്റ 1948 Read more…