സോളാർ കേസ് – നാൾവഴികൾ

രാഷ്ട്രീയ കേരളത്തെ ഏറെ ചൂടുപിടിപ്പിച്ച അഴിമതിയാണ് സോളാര്‍ തട്ടിപ്പ്. ‘ടീം സോളാര്‍’ എന്ന അംഗീകാരം പോലുമില്ലാത്ത കമ്പനി സൗരോര്‍ജ്ജ പദ്ധതിയുടെ പേരില്‍ പലരില്‍ നിന്നും പണം തട്ടിയെന്ന വാര്‍ത്തകളാണ് ആദ്യം പുറത്തുവന്നത്. അഴിമതിയുടെയും തട്ടിപ്പിന്റെയും വലിയൊരു പര്‍വ്വതം ഉയര്‍ന്നുവരികയായിരുന്നു പിന്നീട്. സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നീ കമ്പനി ഡയറക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ്. മുഖ്യമന്ത്രിയുടെ ഓഫീസിനെയും തട്ടിപ്പിന് ഉപയോഗിച്ചു എന്നതിന് തെളിവുകള്‍ പുറത്തുവന്നതോടെ വിവാദങ്ങള്‍ക്ക് വീര്യം കൂടി. സരിത Read more…

സോളാർ കേസ് – നാൾവഴികൾ

https://www.asianetnews.com/news/kerala-solar-scam-time-line ജൂൺ 03, 2013 സോളാർ തട്ടിപ്പ് കേസിൽ സരിതാ നായർ അറസ്റ്റിലായി. ജൂൺ 04, 2013ടീം സോളാറിന്‍റെ തട്ടിപ്പ് അന്വേഷിക്കാന്‍ കോടതി ഉത്തരവ്.  ജൂൺ 12, 2013മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസുമായി സരിതാനായർക്ക് ബന്ധമെന്ന് നിയമസഭയിൽ പ്രതിപക്ഷാരോപണം. സോളാര്‍ തട്ടിപ്പു കേസില്‍ മല്ലേലില്‍ ശ്രീധരന്‍ നായര്‍ പത്തനംതിട്ട  ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ജൂൺ 14, 2013മുഖ്യമന്ത്രി  ദില്ലിയിലെ വിജ്ഞാനഭവനില്‍വെച്ച് സരിതയെ കണ്ടു എന്ന് തോമസ് Read more…

ഉമ്മന്റെ കാര്യം സ്ഥാനാർഥി നിർണയത്തിന് മുൻപ് തന്നെ വെളിപ്പെടുത്തണം എന്ന് രമേശ് ചെന്നിത്തല… | Duration: 0:1:7

ഉമ്മന്റെ കാര്യം സ്ഥാനാർഥി നിർണയത്തിന് മുൻപ് തന്നെ വെളിപ്പെടുത്തണം എന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നത് ആയി സരിത Duration: 0:1:7

ഉമ്മൻ ചാണ്ടിയും സരിതയും ഫോട്ടോ

വേദിയിലെ സ്ത്രീ സനിധ്യം ചാണ്ടി സാറും ഉറപ്പ് വരുത്തിയിരുന്നു പണ്ടത്തെ ഒരു വേദിയിൽ ചാണ്ടി vs സരിത pic ഓർമയില്ലേ😝😝 Umman saritha photo