വർഷങ്ങളായി മലപ്പുറം ജില്ലയിൽ മുസ്ലിലീഗ് നടത്തിയ നുണപ്രചരണങ്ങൾ മൂലം വിഎസ് അച്യുതാനന്ദൻ മലപ്പുറം ജില്ലക്കാർക്ക് മുസ്ലിംവിരുദ്ധനും വർഗീയവാദിയുമൊക്കെയാണ്

വർഷങ്ങളായി മലപ്പുറം ജില്ലയിൽ മുസ്ലിലീഗ് നടത്തിയ നുണപ്രചരണങ്ങൾ മൂലം വിഎസ് അച്യുതാനന്ദൻ മലപ്പുറം ജില്ലക്കാർക്ക് മുസ്ലിംവിരുദ്ധനും വർഗീയവാദിയുമൊക്കെയാണ്.മലപ്പുറത്തെ കുട്ടികൾ കോപ്പിയടിച്ചാണ് വിജയിക്കുന്നതെന്ന് വിഎസ് പറഞ്ഞതായി ലീഗുകാർ ജില്ലയിൽ പ്രചരിപ്പിച്ചിരുന്നു.ഞാനും ഒരുകാലത്ത് ഇത് വിശ്വസിച്ചിരുന്നു.ലീഗ് വേദികളിൽ മുസ്ലിം കുട്ടികൾ കോപ്പിയടിച്ചാണ് വിജയിക്കുന്നതെന്ന് വിഎസ് പ്രസ്താവിച്ചെന്നും പ്രചരിപ്പിക്കും.ഇപ്പോഴും മലപ്പുറത്തെ തിരഞ്ഞെടുപ്പുവേദികളിൽ ഈനുണപ്രചരണം ആവർത്തിക്കുന്നുണ്ട്.ഇനി ഈയൊരു കളളക്കഥയുണ്ടാക്കായ സന്ദർഭങ്ങളൊന്നു പരിശോധിക്കാം..മുസ്ലീം ലീഗ് നേതാവ് നാലകത്ത് സൂപ്പി വിദ്യാഭ്യാസ മന്ത്രി ആയിരുന്ന സമയത്ത് എന്ട്രന്സ് റാങ്ക് Read more…