ഇതിന്‌ നിങ്ങൾ മാപ്പു പറഞ്ഞോ ? കോൺഗ്രസിന്റെ സ്‌ത്രീപീഡന പരമ്പരകൾ

വ്യാപക പ്രതിഷേധത്തിന്‌ ശേഷം പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല തന്റെ സ്‌ത്രീ വിരുദ്ധ പരാമർശം പിൻവലിച്ചിട്ടുണ്ട്‌. എന്നാൽ ചെന്നിത്തലയുടെ പാർടിയുടെ പാരമ്പര്യം അങ്ങനെയല്ല; ആരോഗ്യമന്ത്രിയെ ആക്ഷേപിച്ച കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനിൽ നിന്ന്‌ തുടങ്ങുന്നു  ഈ സ്‌ത്രീ വിരുദ്ധത. കോൺഗ്രസിന്റെ സ്‌ത്രീപീഡന പരമ്പരകളും കേരളം കണ്ടിട്ടുണ്ട്‌. അത്തരത്തിലുള്ള സമീപകാല വാർത്തകൾ ചിലത്‌ മാത്രമാണിവ… ജയിലിൽനിന്ന് ഇറങ്ങിയ എംഎൽഎയ്‌ക്ക്‌ പൂച്ചെണ്ട്‌വീട്ടമ്മയായ യുവതിയെ പീഡിപ്പിച്ച കേസിൽ ജയിലിലടച്ച എംഎൽഎയെ ജാമ്യം കിട്ടിയപ്പോൾ മാലയിട്ട്‌ Read more…