‘അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരം ആര്‍.എസ്.എസ് ആസൂത്രണം ചെയ്തത്, കെജ്‌രിവാളിന് എല്ലാം അറിയാം’; വെളിപ്പെടുത്തലുമായി പ്രശാന്ത് ഭൂഷണ്‍

ന്യൂദല്‍ഹി: അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ ഉയര്‍ന്ന് വന്ന അഴിമതി വിരുദ്ധ സമരം യു.പി.എ സര്‍ക്കാരിനെ അട്ടിമറിക്കാനായി ആര്‍.എസ്.എസ് ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നുവെന്ന് പ്രശസ്ത അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആര്‍.എസ്.എസ് പ്രചാരകനാണെന്നും തനിക്ക് അതില്‍ ഒരു സംശയവും ഇല്ലന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി. ഇന്ത്യാടുഡേ ടി.വിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രശാന്ത് ഭൂഷന്റെ വെളിപ്പെടുത്തല്‍. രാജ്ദീപ് സര്‍ദേശായി നടത്തിയ അഭിമുഖത്തില്‍ പ്രശാന്ത് ഭൂഷന്റെ പിതാവ് ശാന്തി Read more…