അനിൽ അക്കരേ നിങ്ങൾ എത്ര സമാരാഭാസങ്ങളും ഭീഷണിപ്പെടുത്തലും നടത്തി മുഖം രക്ഷിക്കാൻ നോക്കിയാലും നിങ്ങൾക്ക് മാപ്പില്ല’

കൊച്ചി> സ്വന്തം മണ്ഡലത്തിലെ പാവങ്ങള്‍ക്ക് വീട് നല്‍കുന്ന പദ്ധതിക്കെതിരെ വ്യാജപ്പരാതി നിര്‍മ്മിക്കുന്ന വടക്കാഞ്ചേരി എംഎല്‍എയ്ക്ക്, പദ്ധതി വന്നാല്‍ വീട് കിട്ടുമായിരുന്നവരുടെ വീഡിയോ  മറുപടികളുമായി ഫേസ് ബുക്ക് പോസ്റ്റ്. ടിറ്റോ ആന്റണിയാണ് എംഎല്‍യുടെ സ്വന്തം വാര്‍ഡിലെ വീടില്ലാത്തവരുടെ  അടക്കം പട്ടികയും വടക്കാഞ്ചേരിയില്‍ വീട് കിട്ടുമായിരുന്നവരുടെ വീഡിയോയും നിരത്തി എംഎല്‍എയുടെ കള്ളി പൊളിയ്ക്കുന്നത്. കോണ്‍ഗ്രസ് സൈബര്‍ സെല്‍ തന്നെ നിര്‍മ്മിച്ചു പ്രചരിപ്പിച്ച നീതു ജോണ്‍സണ്‍ എന്ന ഇല്ലാത്ത പെണ്‍കുട്ടിയെ തേടി അനിൽ അക്കര Read more…