നിലവിൽ കാരുണ്യ പദ്ധതി ഇല്ലേ❓
എന്താണ് വാസ്തവം❓

KPCC ഇറക്കുന്ന സൈബർ നുണകൾ.. ‼️ 😡 കാരുണ്യ പദ്ധതി LDF സർക്കാർ നിർത്തലാക്കി എന്നാണ് UDF സൈബർ വിംഗിന്റെ പുതിയ പ്രചാരണം. ⭕ UDF മാധ്യമമായ മനോരമയും മറ്റും ഏതോ കാലത്ത് നൽകിയിട്ടുള്ള ചില വാർത്തകൾ എഡിറ്റ് ചെയ്ത് ചേർത്താണ് കാരുണ്യ പദ്ധതി നിർത്തലാക്കി എന്ന് ഇവർ പറയുന്നത്. നിലവിൽ കാരുണ്യ പദ്ധതി ഇല്ലേ❓എന്താണ് വാസ്തവം❓ നമുക്ക് ചില നിയമസഭാ മറുപടികൾ നോക്കാം. 1️⃣ 2019 നവംബർ 19 Read more…

ഐക്യരാഷ്ട്ര സഭ പുരസ്കാരം കേരളത്തിന്

റഷ്യക്കും ബ്രിട്ടനുമൊപ്പം കേവലം ഒരു സംസ്ഥാനത്തിന് ലഭിക്കുന്ന ആദരം ഇതും PR വർക്കാണ് 😅 വലിയ സന്തോഷമുള്ളൊരു ചെറിയ വാർത്ത. ഈ പട്ടികയിൽ ഏറ്റവും താഴെ ഒരു പേരുണ്ട്. ഒരു വലിയ രാജ്യത്തെ ഒരു ചെറിയ സംസ്ഥാനത്തിലെ ആരോഗ്യ വകുപ്പിന്റെ പേര്. ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രത്തിനുള്ള അംഗീകാരം ആണ്. ഈ അവാര്‍ഡിനായി സര്‍ക്കാര്‍ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ആറ് രാജ്യങ്ങള്‍ക്കൊപ്പം കേരളത്തിലെ ആരോഗ്യ വകുപ്പും… ❤️❤️❤️ അഭിമാനം❤️❤️❤️ KeralaLeads Read more…

കേരളം നമ്പർ 1 എങ്കിൽ പിണറായി എന്തിന് അമേരിക്കയിൽ പോകുന്നു ചികിത്സക്ക്

ക്യൂബ സൂപ്പറാണെങ്കിൽ പിണറായിയും കോടിയേരിയും എന്തിനാ അമേരിക്കയിൽ പോയത്.. ❓ വലതുപക്ഷ പാർട്ടികളായ #BJP – #CongRSS – #BJP ത്രങ്ങളുടെ നിരന്തര ചോദ്യമാണ്.. എന്നാൽ ഈ ചോദ്യം സ്വന്തം നേതാക്കൾ ആയ അന്തരിച്ച മനോഹർ പരിക്കറിനോടോ, അരുൺ ജേറ്റ്ലിയോടോ, സുഷമാ സ്വരാജിനോടോ എന്തിന് എ.കെ.ആന്റണിയോടോ, ഉമ്മൻചാണ്ടിയോടൊ, അന്തരിച്ച ജി.കാർത്തികേയനോടോ ഇവർ ചോദിക്കില്ല എന്നതാണ് വിരോധാഭാസം.. ‼️ 😐 രണ്ട് ദിവസം മുന്നേ BJP യുടെ “നിഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകൻ” ശ്രീജിത് പണിക്കർ കൈരളിയിൽ വന്നും ഈ ഊളത്തരം വിളമ്പുന്ന കണ്ടു.. 😐 ഇത് Read more…