ആലപ്പുഴ ജില്ലയിലെ വികസന പ്രവർത്തനങ്ങൾ

ആലപ്പുഴ ജില്ല വണ്ടാനം മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് പൂർത്തിയായി, ആധുനിക രീതിയിൽ നവീകരിച്ച ഒ പി ബ്ലോക്ക് പ്രവർത്തനസജ്ജമായി. ആധുനിക ലക്ചർ ഹാൾ, പുതിയ ട്രോമാകെയർ യൂണിറ്റ് , പി ജി വിദ്യാർത്ഥികൾക്ക് കോർട്ടേഴ്സ്, പുതിയ ആധുനിക അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ഓട്ടിസം സെൻറർ , കോവിഡ് പരിശോധനയ്ക്കായി ട്രൂനാറ്റ് പി സി ആർ ലാബ് എന്നിവ പൂർത്തിയായി. 16 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. Read more…

ആലപ്പുഴ ബൈപ്പാസ്

കൊമ്മാടി ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ഒരു തുരുമ്പുപിടിച്ച ബോർഡ് മാത്രമായിരുന്നു, ആലപ്പുഴ ബൈപ്പാസ് .അത്,യാഥാർത്ഥ്യമാകുന്നത് സുപ്രധാനമായ മൂന്ന് ഘട്ടങ്ങളായാണ്.. ഒന്നാം ഘട്ടം ബഹുമാന്യനായ ശ്രീ ആൻ്റണി ഇൻഡ്യയുടെ പ്രതിരോധ മന്ത്രി. ക്യാബിനറ്റ് മന്ത്രിയായി ശ്രീമാൻ വയലാർ രവി,ആലപ്പുഴ MP ആയിരുന്ന വേണുഗോപാൽ അടക്കം 4 കേന്ദ്ര മന്ത്രിമാർ ആലപ്പുഴയിൽ നിന്ന്കേന്ദ്ര സർക്കാർ മുൻപ് അംഗീകരിച്ചിരുന്ന പദ്ധതിയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് 2013 ൽ എലിവേറ്റഡ് ഹൈവേ ബൈപ്പാസ് നിർമ്മാണം ആരംഭിച്ചു.2013 മുതൽ ഇഴഞ്ഞിഴഞ്ഞ് Read more…