ആഴക്കടൽ മത്സ്യ ബന്ധന വിവാദം വസ്തുത

*ആഴക്കടൽ മത്സ്യബന്ധന വിവാദം: സത്യം മനസ്സിലാക്കുക* ഗൂഢാലോചന-തിരക്കഥ-സംവിധാനം : പ്രതിപക്ഷനേതാവ്ലക്ഷ്യം: അധികാരലബ്ധി ⚫ കേരളത്തിൽ മുതൽമുടക്കു നടത്തുവാൻ താത്പര്യപ്പെടുന്നവർ മുഖ്യമന്ത്രിയെയോ മറ്റു മന്ത്രിമാരെയോ നേരിട്ടു സമീപിച്ചാൽ ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിയുടെ അടുത്തു സംസാരിക്കാനാണ് സാധാരണ നിർദേശം നൽകാറുള്ളത്. അത് കപ്പൽ നിർമാണമായാലും കശുവണ്ടി ഫാക്റ്ററിയയായാലും. ഈ രീതിയിൽ EMCC മുതലാളി KSINC എംഡിയുടെ അടുത്താണ് എത്തിയത്. 🟡 KSINCയുടെ എംഡി പ്രതിപക്ഷനേതാവിന്റെ അടുത്തയാളാണ്. പ്രതിപക്ഷനേതാവ് പണ്ട് ആഭ്യന്തരമന്ത്രി ആയിരുന്നപ്പോൾ ഇദ്ദേഹം Read more…

പ്രതിപക്ഷനേതാവിന്റെ പുകമറകൾ

കേരളത്തിലെ ജനങ്ങളുമായി ഹൃദയ ഐക്യം സ്ഥാപിച്ച പ്രസ്ഥാനമാണ്‌ സിപിഐ എം നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി. സ്‌പ്രിങ്ക്‌ളർ, സ്വർണക്കടത്ത്‌, ഈന്തപ്പഴ ഇറക്കുമതി, ഖുർആൻ ഇറക്കുമതി, ഡോളർ വ്യാപാരം, മയക്കുമരുന്ന്‌ കടത്ത് തുടങ്ങിയ വിവാദങ്ങളുടെ പെരുമഴക്കാലത്താണ്‌ തദ്ദേശ തെരഞ്ഞെടുപ്പ്‌ നടന്നത്‌. ‌എന്നാൽ, അതിൽ ഒലിച്ചുപോകാതെ പിടിച്ചുനിൽക്കുകയും ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണയാർജിച്ച്‌ വൻവിജയം നേടിയതും ഇടതുപക്ഷ ജനാധിപത്യ മുന്നണിയായിരുന്നു. വിവാദങ്ങൾ കൊട്ടിപ്പൊക്കി വന്ന യുഡിഎഫും ബിജെപിയും ജനരോഷത്തിൽ ഒഴുകിപ്പോകുന്ന കാഴ്‌ചയാണ്‌ കേരളം Read more…