മരണവ്യാപാരം അല്ലാതെന്ത്? കണക്കുകൾ പറയും പ്രതിപക്ഷം സൃഷ്ടിച്ച രോഗവ്യാപനം

തിരുവനന്തപുരം > സ്‌പ്രിങ്ക്‌ളർ, സ്വർണക്കടത്ത്, സെക്രട്ടറിയറ്റ് തീപിടിത്തം തുടങ്ങിയ കാരണം പറഞ്ഞ് മാസങ്ങളായി യുഡിഎഫും ബിജെപിയും സംസ്ഥാനത്താകെ സംഘർഷം സൃഷ്‌ടിക്കുന്നു. തിരുവോണം കഴിഞ്ഞ്  ആൾക്കൂട്ടസമരം ആരംഭിച്ച സെപ്‌തംബർ 12 വരെ രോഗവ്യാപനനിരക്ക് പിടിച്ചുനിർത്താൻ കഴിഞ്ഞു എന്ന് കണക്കുകളിൽ വ്യക്തം. അഴിഞ്ഞാട്ടസമരം തുടങ്ങിയതുമുതൽ രോഗവ്യാപനം വൻതോതിൽ വർധിച്ചു.  മാസ്‌ക് വലിച്ചെറിഞ്ഞും ആൾക്കൂട്ട അതിക്രമം സൃഷ്ടിച്ചുമുള്ള സമരങ്ങൾ എല്ലാം മാറ്റിമറിച്ചു. സമരം തുടങ്ങുമ്പോൾ  രോഗസ്ഥിരീകരണനിരക്ക് 6.56 ആയിരുന്നു. കോവിഡ് വ്യാപനമെന്ന ഗൂഢലക്ഷ്യം നടപ്പാക്കി Read more…