ഇടതു പക്ഷം നേരിടുന്ന വെല്ലുവിളികൾ എംബി രാജേഷ്

പ്രിയ സുഹൃത്തുക്കളെ,സ്കൂളിൽ പഠിക്കുന്ന കാലത്ത് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ തുടങ്ങി മൂന്നു പതിറ്റാണ്ടിലേറെക്കാലം ഇടതുപക്ഷത്തുനിന്ന് പ്രവർത്തിച്ച അനുഭവങ്ങളെ മുൻനിർത്തിയാണ് ഇപ്പോൾ ഈ കുറിപ്പ്. ഇതിനേക്കാൾ സംക്ഷിപ്തമാക്കാനാവാത്തതു കൊണ്ട് ഒരല്പം ദൈർഘ്യമുണ്ട്. ക്ഷമിക്കുക.ഇത് അഭിസംബോധന ചെയ്യുന്നത് ജനാധിപത്യ ബോധവും സംവാദ മര്യാദകളുമുളളവരെ മാത്രമാണ്. അല്ലാത്തവരെ ആരേയും ഇത് വായിക്കാൻ ക്ഷണിക്കുന്നുമില്ല. ഒരു AII out attack -.ഇടതുപക്ഷത്തിനെതിരായി ഇന്ത്യയിൽ ഇപ്പോൾ ആസൂത്രിതമായി നടക്കുന്നത് അതാണ്.ലക്ഷ്യം ഇടതുപക്ഷത്തെ ഒരു പ്രസ്ഥാനമെന്ന നിലയിൽ മാത്രമല്ല, ആശയമെന്ന Read more…

“കേരളം ഇടതുപക്ഷം ഭരിച്ചതുകൊണ്ടാണ് ഒന്നാമതായെങ്കിൽ എന്തുകൊണ്ട് ബംഗാൾ (ത്രിപുരയും) മുന്നോട്ട് വന്നില്ല…

FB Post Aseeb Puthalath “കേരളം ഇടതുപക്ഷം ഭരിച്ചതുകൊണ്ടാണ് ഒന്നാമതായെങ്കിൽ എന്തുകൊണ്ട് ബംഗാൾ (ത്രിപുരയും) മുന്നോട്ട് വന്നില്ല… അവിടെ നശിച്ച് പോയില്ലേ. “പലപ്പോഴായി CPI(M) കാർ നേരിടേണ്ടി വരുന്ന ചോദ്യമാണ്. സ്ഥിതി- വിവരക്കാണക്കുകൾക്കും വസ്തുതകൾക്കും മുകളിൽ പ്രൊപ്പഗണ്ട എങ്ങനെ വിജയിക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്.എഴുപതുകളിൽ ഭരണം കിട്ടുമ്പോൾ ബംഗ്ലാദേശിൽ നിന്നുള്ള അഭയാർത്ഥി പ്രാവാഹം, ജനസാന്ദ്രത, മുഴുപ്പട്ടിണി, കലാപങ്ങൾ എന്നിവക്ക് നടുവിലായിരുന്നു ബംഗാൾ. അത്‌ വരെ ഭരിച്ചത് കോൺഗ്രസ്. ഗോസായി ബെൽറ്റിലെ മറ്റു Read more…