മോഡി കാലത്തെ ഇന്ത്യ ( 2014-20 ).

കഴിഞ്ഞ 6 വർഷം കൊണ്ട് (2014-2020 ) നമ്മുടെ ഇന്ത്യ എത്രമാത്രം മാറി എന്ന് നോക്കാം? ⭕1) 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ രാജ്യത്തെ തൊഴിലിലായ്മ വർധിച്ചു .NSSO ഡാറ്റയാണ് അവലംബം. ⭕2) ഇന്ന് ലോകത്ത് ജിവിക്കുവാൻ ഏറ്റവും അപകടം നിറഞ്ഞ ,പ്രയാസമേറിയ രാജ്യങ്ങളിൽ 5 സ്ഥാനത്താണ് ഇന്ത്യ. ⭕3) ലോകത്തെ 30 മലിനസമായ സിറ്റികളുടെ കണക്കെടുത്താൽ അതിൽ 22 എണ്ണം ഇന്ത്യയിലാണ്.ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടാണ്. ⭕4 ) Read more…