നഗ്നശരീരത്തിലെ ചിത്രംവര; രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയിൽ പുതിയ നീക്കവുമായി സംസ്ഥാന സർക്കാർ

ന്യൂഡൽഹി: സ്വന്തം നഗ്നശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച കേസിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആക്‌ടിവിസ്‌റ്റ് രഹ്ന ഫാത്തിമ സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാർ തടസ ഹർജി ഫയൽ ചെയ്യും. രഹ്‌നയുടെ ഹർജി അടുത്തയാഴ്‌ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ നീക്കം Also Read: രാജ്യത്തെ പുതിയ യാത്രാ മാർഗനിർദേശങ്ങൾ ഇങ്ങനെ; കണ്ടെയ്‌ൻമെൻ്റ് സോണുകളിൽ നിയന്ത്രണം രഹ്‌ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പ്രസ്‌താവിക്കുന്നതിന് മുൻപ് തങ്ങളുടെ വാദം കേൾക്കണമെന്ന ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ Read more…

എന്തുകൊണ്ട് കേരളം – പി രാജീവ്‌ എഴുതുന്നു

https://www.deshabhimani.com/articles/public-health-sector-in-kerala/864754 കഴിഞ്ഞദിവസം ജർമനിയിൽനിന്ന്‌ റോസിച്ചേച്ചി വിളിച്ചിരുന്നു. മലയാളിയായ അവർ  ജർമൻകാരനെ വിവാഹം കഴിച്ച് അവിടെ സ്ഥിരം താമസമാക്കിയിരിക്കുന്നു. മക്കൾ വിവാഹം കഴിച്ചിരിക്കുന്നതും വിദേശികളെയാണ്. വ്യത്യസ്ത രാജ്യക്കാർ ഉൾപ്പെടുന്ന ഒരു സാർവദേശീയ കുടുംബം. വർഷത്തിൽ കുറെസമയം റോസിച്ചേച്ചി മക്കൾക്കൊപ്പം അമേരിക്കയിലായിരിക്കും.  ജർമൻകാരിയായി മാറിയെങ്കിലും പിറന്ന നാടിനോട് പ്രത്യേക സ്നേഹമാണവർക്ക്. നാട്ടിലേക്ക് വരുമ്പോൾ തുണിസഞ്ചികളും മാലിന്യം കൈകാര്യം ചെയ്യേണ്ടത് സംബന്ധിച്ച നിർദേശങ്ങൾ തയ്യാറാക്കിയ പ്രചാരണ രൂപങ്ങളുമൊക്കെയാണ് ആളുകൾക്ക് കൊടുക്കാൻ കൊണ്ടുവരുന്നത്. കാണുമ്പോഴും കേൾക്കുമ്പോഴും Read more…

കണ്ണൂരിന് പിന്നാലെ തൃശൂരും ‘സ്റ്റാന്‍ഡ് വിത്ത് കാശ്മീര്‍’ കൂട്ടായ്മ

കണ്ണൂരിന് പിന്നാലെ തൃശൂരും ‘സ്റ്റാന്‍ഡ് വിത്ത് കാശ്മീര്‍’ കൂട്ടായ്മ https://www.azhimukham.com/stand-with-kashmir-protest-gathering-thrisoor-kannur/ കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ പെല്ലെറ്റ് തിരകളെ ചെറുക്കുന്ന ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഇന്ന് തൃശൂരിലും “സ്റ്റാന്‍ഡ് വിത്ത് കശ്മീര്‍” കൂട്ടായ്മയുടെ പേരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കും. സാഹിത്യ അക്കാദമി പരിസരത്തു നിന്നാണ് പരിപാടി ആരംഭിക്കുക. കഴിഞ്ഞ 11 ദിവസമായി നിരോധനാജ്ഞ തുടരുന്ന കശ്മീര്‍ താഴ്വരയില്‍ അക്രമത്തിലും പ്രക്ഷോഭത്തിലും കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി. താഴ്വരയില്‍ ഒരു Read more…